Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -3 July
സെർജിയോ റാമോസ് പിഎസ്ജിയിൽ
പാരിസ്: റയൽ മാഡ്രിഡിന്റെ മുൻ നായകൻ സെർജിയോ റാമോസ് പിഎസ്ജിയിൽ. റയൽ മാഡ്രിഡ് വിട്ട താരം രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് പിഎസ്ജിയിലെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ താരം…
Read More » - 3 July
പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു : ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു
കൊച്ചി : പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്, അബു…
Read More » - 3 July
ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ?: ഫ്രുകുവിനെ കുറിച്ച് മഞ്ജു പത്രോസ്
മലയാളികളുടെ പ്രിയ നായികയായ മഞ്ജു പത്രോസ് ബിഗ് ബോസ് സീസൺ രണ്ടിൽ ഉണ്ടായിരുന്നു. ബിഗ് ബോസിൽ എത്തിയതോടെ താരത്തിന് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും…
Read More » - 3 July
‘പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി’: ഇന്ത്യയുടെ കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ പുറത്ത്
ബംഗളൂരു; കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. പൂർണമായും സുരക്ഷിതമായ വാക്സിൻ പകരം…
Read More » - 3 July
കോഴിക്കോട് ജില്ലയിലെ കോവിഡ് മരണങ്ങളിലും വ്യാപക ക്രമക്കേട്: ആനുകൂല്യങ്ങൾക്ക് മേൽ സർക്കാർ പകൾക്കൊള്ള
കോഴിക്കോട്: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പ് കോഴിക്കോട് ജില്ലയിലും വ്യാപകം. നിരവധി കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ ഇല്ലാതാക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ജനുവരി മുതല്‍ ആറുമാസത്തില്‍…
Read More » - 3 July
മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോൾ ഷെയർ ചെയ്തു : ഉദ്യോഗസ്ഥന്റെ വേതനവര്‍ധനവ് തടഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വേതനം തടഞ്ഞുവെച്ചു. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാര്‍ഡനായിരുന്നു ജെ സുരേഷിനെതിരെയാണ് അച്ചടക്കനടപടി. 2020 ഏപ്രില്‍…
Read More » - 3 July
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ
ന്യൂഡൽഹി : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ. സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റയിൽവേ തീരുമാനിച്ചു. കോവിഡ് വ്യാപനം മൂലം കേരളത്തിലേക്കുള്ള മിക്ക…
Read More » - 3 July
തന്റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചു: സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി തൃശൂര്‍ മേയര്‍
തൃശൂര്‍ : പൊലീസുകാര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും തൃശൂര്‍ മേയര്‍ പറഞ്ഞു. സല്യൂട്ട് ചോദിച്ച്…
Read More » - 3 July
കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി കേസ് പ്രതികളും സഹായിച്ചതായി അര്‍ജുന്റെ നിർണായക മൊഴി: ഫോൺ ആറ്റിലെറിഞ്ഞു
കണ്ണൂര്‍: കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി വധക്കേസ് പ്രതികളും സഹായിച്ചെന്ന് അര്ജുന് ആയങ്കിയുടെ മൊഴി. കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികള്‍ക്ക്…
Read More » - 3 July
യൂറോ കപ്പ്: ഇറ്റലിയും സ്പെയിനും സെമിയിൽ
മ്യൂണിക്: ഷാക്കിരിയുടെ സ്വിറ്റ്സർലന്റിനെ തകർത്ത് സ്പെയിൻ യൂറോ കപ്പിന്റെ സെമിയിൽ കടന്നു. നാടകീയത നിറഞ്ഞ മത്സരത്തിന്റെ അവസാനം നിമിഷം വരെ സ്പെയിനിനെ സമനിലയിൽ പൂട്ടിക്കെട്ടിയ സ്വിറ്റ്സർലന്റ് പെനാൽറ്റിയിൽ…
Read More » - 3 July
കടൽ തീരത്തെ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങള്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ പൊട്ടി വീഴുന്നെന്ന് ആക്ഷേപം
കോഴിക്കോട് : കോതി തീരദേശ പാതയിലെ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങള്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ പൊട്ടിവീഴുന്നെന്ന് ആക്ഷേപം. സൈക്കിള്‍ ട്രാക്കിന് സമാന്തരമായി 15 ഭാഗങ്ങളില്‍ സ്ഥാപിച്ച 30…
Read More » - 3 July
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ കസ്റ്റമര്‍ റിവ്യൂകളെ വിശ്വസിക്കല്ലേ: മുന്നറിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം : ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ കസ്റ്റമര്‍ റിവ്യൂകളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായ കേരള പൊലീസ്. തങ്ങളുടെ ഉല്പന്നങ്ങള് വിറ്റഴിക്കാൻ വേണ്ടി ഓൺലൈൻ വില്പനക്കാർ തന്നെ നടത്തുന്ന ഒന്നാണ്…
Read More » - 3 July
കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി : രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുന്നത് കൊവിഡ് മരണത്തെ തടയുമെന്ന് പുതിയ പഠന റിപ്പോർട്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 92 ശതമാനം…
Read More » - 3 July
അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കും: ശിവൻകുട്ടി
തിരുവനന്തപുരം: അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി.…
Read More » - 3 July
നൂറിലധികം ഉദ്ഘാടനത്തിനും ജനക്കൂട്ടത്തിലും പോയി: തനിക്ക് കോവിഡ് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശ്ശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശ്ശൂർ…
Read More » - 3 July
കോപ അമേരിക്കയിൽ ചിലിയെ തകർത്ത് ബ്രസീൽ സെമിയിൽ
ബ്രസീലിയ: കോപ അമേരിക്കയിൽ ചിലിയെ തോൽപ്പിച്ച് ബ്രസീൽ സെമിയിൽ കടന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. പകരക്കാരനായി എത്തിയ ലൂകാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയ ഗോൾ…
Read More » - 3 July
കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവം: തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്
കോഴിക്കോട്: ജില്ലയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്. നിലവിൽ ആറ് കേസുകൾ റജിസ്റ്റർ ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ്…
Read More » - 3 July
ഒൻപത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ : ഒൻപതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മദ്രസ്സയിലെ അധ്യാപകനായ പന്നിയൂർ സ്വദേശി റസാഖിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 3 July
സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് സ്പിരിറ്റ് കടത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്
തിരുവനന്തപുരം: സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് സ്പിരിറ്റ് കടത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തിലാണ് അന്വേഷണം…
Read More » - 3 July
ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരുമെന്ന് ലപോർട്ട
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരുമെന്ന് ബാഴ്സ പ്രസിഡന്റ് ജൊവാൻ ലപോർട്ട. 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിയുടെ പിതാവുമായി…
Read More » - 3 July
സ്ത്രീധനത്തിന്റെ പേരിൽ ക്രൂര മർദനം: ഭർത്താവിനെതിരെ പരാതിയുമായി യുവതി
കാസര്‍കോട് : സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യചെയ്യാൻ നിർബന്ധിച്ചെന്നും യുവതിയുടെ പരാതി. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ…
Read More » - 3 July
ഒടുവിൽ മുട്ടുകുത്തി സർക്കാർ: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പും, ക്രമക്കേടുകളും പുറത്തായത്തോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാന്‍ വീണ്ടും സര്‍ക്കാർ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര…
Read More » - 3 July
യോഗി ആദിത്യനാഥിനെ ഇനി ഒരിക്കലും അധികാരത്തിൽ കയറാൻ അനുവദിക്കില്ലെന്ന് ഒവൈസി
ലക്ക്നൗ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്താന്‍ യോഗി ആദിത്യനാഥിനെ ഒരിക്കലും അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഠിനമായി നിശ്ചയദാര്‍ഡ്യത്തോടെ തന്റെ പാർട്ടി…
Read More » - 3 July
വാഗ്ദാനം വെറുതെ: ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ല് കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ നിർദ്ദേശം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും വൈദ്യുതി ബില്ല് കുടിശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ കണക്ഷൻ വിഛേദിക്കാനുള്ള നോട്ടിസ് നൽകാൻ കെഎസ്ഇബി നിർദേശം. 15…
Read More » - 3 July
ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : ഓയില്‍ ഇന്ത്യ ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 120 ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകള്‍ നികത്താനാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ഓയില്‍…
Read More »