Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -3 July
ഇന്ത്യ വൈകാതെ തന്നെ ഐസിസി കിരീടം നേടും: ആർ അശ്വിൻ
മാഞ്ചസ്റ്റർ: ഐസിസി കിരീടം വൈകാതെ തന്നെ ഇന്ത്യ നേടുമെന്ന് ആർ അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി ഇന്ത്യക്ക് ഏറെ നിരാശയുണ്ടാക്കിയെന്നും ന്യൂസിലന്റിന്റെ സന്തോഷ പ്രകടനം…
Read More » - 3 July
പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധിക്ക് സര്‍ക്കാറിനെ കുറ്റപ്പെടുത്തിയ സിദ്ദു അടയ്ക്കാനുള്ള കുടിശിക 8.67 ലക്ഷം
ചണ്ഡീഗഢ്: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുറ്റപ്പെടുത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു അടയ്ക്കാനുള്ളത് എട്ട് മാസത്തെ…
Read More » - 3 July
പോലീസ് കാണിക്കുന്നത് അമിതാവേശം : കിരണിനെ മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അഭിഭാഷകൻ ആളൂർ
കൊല്ലം : വിസ്മയ കേസിൽ പ്രതിയായ കിരണിനെ പോലീസ് മനപ്പൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കിരണിന്റെ അഭിഭാഷകൻ ആളൂർ കോടതിയിൽ വാദിച്ചു. ‘കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്.…
Read More » - 3 July
മദ്യം വേണ്ടവർക്ക് ക്യൂ നിൽക്കാതെ സുരക്ഷിതമായി നൽകാനുള്ള നടപടി സ്വീകരിക്കാൻ എന്താണ് തടസ്സം?: ഹരീഷ് വാസുദേവൻ
കൊച്ചി : മദ്യം വേണ്ടവർക്ക് അവർ കൊടുക്കാൻ തയ്യാറുള്ള വിലയ്ക്ക് ക്യൂ നിൽക്കാതെ സുരക്ഷിതമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ സർക്കാരിന് എന്താണ് തടസമെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ.…
Read More » - 3 July
സംസ്ഥാനത്ത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാടുചുറ്റി ആളുകൾ: നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ
കല്‍പ്പറ്റ: സംസ്ഥാനത്ത് വ്യാപകമായി വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ വിലസുന്നു. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ…
Read More » - 3 July
തിരുവനന്തപുരത്ത് ബൈക്കിൽ മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയില്‍
ഉള്ളൂര്‍ : തിരുവനന്തപുരത്ത് അനധികൃതമായി ബൈക്കിൽ മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രി 8ന് മണ്ണന്തല മുക്കോലയിലാണ് സംഭവം. ഉള്ളൂര്‍ ചീനവിള പനയിച്ചറകോണം സ്വദേശി…
Read More » - 3 July
ആമിർ ഖാനും കിരൺ റാവുവും വേർ പിരിയുന്നു: വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 15 വര്‍ഷം കഴിഞ്ഞിരുന്നു ഇരുവരുടെയും ദാമ്പത്യം. ദമ്പതികൾക്ക് ആസാദ്…
Read More » - 3 July
‘മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ കർണാടകത്തിൽ പോയി’: വിമർശനവുമായി കെ.സുരേന്ദ്രൻ
പാലക്കാട്: കോടികൾ മുടക്കി ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റും, ലോക മലയാളി സഭയും നടത്തിയിട്ടും എത്ര നിക്ഷേപകർ കേരളത്തിയിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.…
Read More » - 3 July
യൂറോ കപ്പിൽ സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ട് ഇന്നിറങ്ങും
വെംബ്ലി: യൂറോ കപ്പ് ക്വാർട്ടറിൽ ഡെന്മാർക്ക് ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. പ്രീ ക്വാർട്ടറിൽ കരുത്തരായ ഹോളണ്ടിനെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്കിലെ നേരിടാനൊരുങ്ങുന്നത്. അതേസമയം,ഡെൻമാർക്ക് നാലു…
Read More » - 3 July
തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമം : പീഡനക്കേസ് പ്രതിയായ മതപുരോഹിതനെ പോലീസ് വെടിവച്ച് വീഴ്ത്തി
അസം : അസമിലെ മോറിഗോണിലാണ് സംഭവം. തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയ്ക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍…
Read More » - 3 July
മഞ്ജുവാര്യരെ പോലെ മേക്കോവറുമായി ശാലു മേനോൻ: ഒത്തില്ലെന്ന് പ്രേക്ഷകർ
ചങ്ങനാശേരി: നടി ശാലു മേനോന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് സൈബർ ലോകത്ത് ചർച്ച. കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാര്യരുടെ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു…
Read More » - 3 July
വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന കമ്മീഷന്റെ പരാതി: കേസെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. കമ്മീഷൻ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടർമാരുടെ…
Read More » - 3 July
വിസ്മയ ഫോണിൽ അഡിക്ടഡ് ആയിരുന്നു, ഏത് സമയവും ഫോണിൽ: കിരൺ വിലക്കിയതോടെ വഴക്കായെന്ന് കിരണിന്റെ പിതാവ്
കൊല്ലം: ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയയും മകൻ കിരൺ കുമാറും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നു കിരണിന്റെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇപ്പോൾ കിരണിന്റെ…
Read More » - 3 July
സംസ്ഥാന സർക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമർശനവുമായി കേന്ദ്രം
ഡല്‍ഹി: കേരളത്തിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന്…
Read More » - 3 July
കൈത്താങ്ങായി കേന്ദ്രസർക്കാറിന്റെ ‘കവച്’ പദ്ധതി: ഈടില്ലാതെ അഞ്ചുലക്ഷം വരെ വായ്പ, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡിൽ വീണ്ടും ജനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്ക് ‘കവച്’ എന്ന വായ്പാ പദ്ധതിയിലൂടെ ഈടില്ലാതെ 25,000 മുതല്‍ 5…
Read More » - 3 July
കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍…
Read More » - 3 July
മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു: സുഹൃത്തുക്കളുടെ തമാശയിൽ കുടല് പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍
ലഖ്നോ: എല്ലാ പരിധിയും വിട്ട് ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍…
Read More » - 3 July
ഇന്ത്യയുടെ രണ്ടാം നിര ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യം: അർജുന രണതുംഗ
കൊളംബോ: ഇന്ത്യയുടെ രണ്ടാം നിരയ്ക്കെതിരെ പരമ്പര കളിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റിന് അപമാനമാണെന്ന് ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗ. ഇന്ത്യയുടെ രണ്ടാം നിര ടീമുമായി ഏകദിന പരമ്പരയ്ക്ക്…
Read More » - 3 July
കിരൺ സാധുവായ യുവാവ്, നിരപരാധിയാണ്, പോലീസ് മനഃപൂർവ്വം പ്രതിയാക്കുന്നു: കിരണിനു വേണ്ടി കോടതിയിൽ വാദിച്ച് ബി.എ.ആളൂർ
ശാസ്താംകോട്ട: വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ…
Read More » - 3 July
അർജുൻ ആയങ്കി മഞ്ഞുമലയിലെ ഒരു അറ്റം മാത്രം, സംസ്ഥാനത്തെ സ്വർണക്കടത്തുകാരെ പൂട്ടാൻ ക്രൈംബ്രാഞ്ച്: സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്തു കേസുകൾ അധികരിച്ച സാഹചര്യത്തിൽ ഇതുവരെ നടന്ന എല്ലാ കേസുകളിലും ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം…
Read More » - 3 July
കെഎസ്ആര്‍ടിസി സര്‍വീസ് പകുതിയില്‍ താഴെ മാത്രം : ദുരിതത്തിലായി യാത്രക്കാര്‍
ആലപ്പുഴ: കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചതോടെ ജില്ലയിലെ പല റൂട്ടിലും യാത്രക്കാര്‍ ദുരിതത്തിൽ. മിക്കവാറും മേഖലകള്‍ തുറന്നതോടെ യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കെഎസ്ആര്‍ടിസി കണക്കിലെടുക്കുന്നില്ലെന്നാണ് പരാതി.ചങ്ങനാശ്ശേരി, ചേര്‍ത്തല,…
Read More » - 3 July
കോവിഡ് വ്യാപനം : കേരളം ഉൾപ്പടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുറയുന്നുണ്ടങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ചിരിക്കുകയാണ്. കേരളം, അരുണാചൽപ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ…
Read More » - 3 July
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലം ബലപരിശോധന പോലും നടത്താതെ ഉദ്ഘാടനം ചെയ്തു: കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ്
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തില്‍ അദ്ദേഹം മുൻകൈയ്യെടുത്തു പുതുതായി നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്ത് പൊലീസ്. സെഹോര്‍ ജില്ലയിലെ…
Read More » - 3 July
അനുവാദം ഇല്ലാതെ വീഡിയോ പകർത്തി : വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പ് റിപ്പോർട്ട്
മൂന്നാർ: വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പിന്റെ റിപ്പോർട്ട്. സുജിത് ഭക്തൻ സംരക്ഷിത വനമേഖലയിൽ നിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകി. സംരക്ഷിത…
Read More » - 3 July
‘മകളുമായി സംസാരിച്ചിട്ട് വർഷങ്ങളായി’: പിണറായി വിജയനും മുഖം തിരിച്ചതോടെ ബിന്ദുവിന്റെ ഏക പ്രതീക്ഷ ഹേബിയസ് കോർപ്പസായി
കൊച്ചി: ഐ.എസിൽ ചേർന്ന് ഭർത്താവ് കൊല്ലപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍ ജയിലിൽ കഴിയുന്ന മലയാളികളായ 4 പേരിൽ നിമിഷ ഫാത്തിമയുടെ പേരാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. നിമിഷ ഫാത്തിമയെ നാട്ടിൽ…
Read More »