Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -3 July
ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ലോകം കോവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വികസിക്കുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് ലോകാരോഗ്യ സംഘടന…
Read More » - 3 July
കണ്ണില്ലാത്ത ക്രൂരത: നവജാത ശിശുവിനെ ആശുപത്രിയിലെ കുളിമുറിയിൽ കട്ടിയുള്ള നൂലിൽ കെട്ടിത്തൂക്കിക്കൊന്നു
കര്‍ണാടക: നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി. കർണ്ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ…
Read More » - 3 July
‘തിരിച്ചടിക്കും, സ്ഥലവും സമയവും ഇന്ത്യൻ സേന നിശ്ചയിക്കും, സൈന്യം തയ്യാർ’: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
ഡൽഹി: അതിർത്തിയിൽ ഭീകര പ്രവർത്തനങ്ങളിലൂടെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. രാജ്യത്തെ പൗരൻമാര്ക്കെതിരെയോ സേനാ കേന്ദ്രങ്ങൾക്കെതിരെയോ ആധുനിക യുദ്ധമുറകൾ വഴി പാക്കിസ്ഥാൻ ആക്രമണം…
Read More » - 3 July
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തെന്നാണ് ആരോപണമെന്ന് സാബു ജേക്കബിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: കേരളം പുറന്തള്ളിയ കിറ്റെക്സിനെ കൈവിടാതെ തെലങ്കാന. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തെലങ്കാനയുടെ ക്ഷണവും എത്തിയത്. കേരളവുമായുള്ള 3500 കോടി രൂപയുടെ…
Read More » - 3 July
വെളുത്തുള്ളി പാലിൽ ചേര്‍ത്ത് കുടിച്ചാല്‍ കൊളസ്ട്രോൾ അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാം
വളരെയേറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാൽ. അതിനെ പല രൂപത്തിലും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് പലരോഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
Read More » - 3 July
കോവിഡിനെതിരെ കൂടുതൽ ഫലപ്രദമായ വാക്സിൻ ഏത്? ഓരോ വാക്സിന്റെയും ഫലപ്രാപ്തി നിരക്കിനെ കുറിച്ച് അറിയാം
ന്യൂഡൽഹി: ലോകം കോവിഡ് വ്യാപനത്തിന് എതിരെയുള്ള പോരാട്ടത്തിലാണ്. വാക്സിൻ കണ്ടുപിടിച്ചതോടെ കോവിഡിനെ തുടച്ചു നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കോവിഡ് വ്യാപനവും മരണ നിരക്കും ഒരു പരിധി…
Read More » - 3 July
കാസർകോഡ് വ്യാജ ഡോക്ടർ അറസ്റ്റിൽ: രണ്ടിലധികം സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ച യുവാവാണ് അറസ്റ്റിലായത്
കാസര്‍കോഡ്: സംസ്ഥാനത്ത് വീണ്ടും മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ യുവഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് കുണിയയിലെ അബ്ദുല്‍ സത്താറിനെയാണ് കാസര്‍കോഡ് ടൗണ്‍ എസ്.ഐ. സുമേഷ് അറസ്റ്റ്…
Read More » - 3 July
കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹർ, സർക്കാരുമായി ചർച്ചയ്ക്ക് എം.എ. യൂസുഫലി
അബുദാബി: വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങൾ നഷ്ട പരിഹാരത്തിന് അർഹരാണെന്നും ഇവരെ സർക്കാർ പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.…
Read More » - 3 July
കുട്ടികള്‍ മാസ്ക് ധരിക്കുന്നത് അപകടം: കാര്‍ബണ്‍ ഡയോക്സയ്ഡ് ശ്വസിക്കുന്നത് ആരോഗ്യത്തിന് ഭീഷണി, പുതിയ പഠന റിപ്പോർട്ട്
പന്ത്രണ്ട് മണിക്കൂര്‍ മാസ്ക്ക് ധരിച്ചു ജോലി ചെയ്യുന്നത് ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ആരോഗ്യത്തിന് പോലും ഭീഷണി
Read More » - 3 July
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, അതിനുള്ള കാരണം ചൂണ്ടിക്കാട്ടി ഗവേഷകര്‍
ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍. അഞ്ചാംപനിയുടെ വാക്സിന് (എംഎംആര്‍) എടുത്ത കുട്ടികളില്‍ കോവിഡ് ബാധിച്ചാലും നേരിയ…
Read More » - 3 July
പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി പോപ്പുലര്‍ ഫ്രണ്ട് : സെക്രട്ടറിയേറ്റ് മാര്‍ച്ചിനൊരുങ്ങി നേതാക്കള്‍
കോഴിക്കോട്: മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍-പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ 14 ന് സെക്രട്ടേറിയേറ്റ്…
Read More » - 3 July
അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണം: അവകാശവാദവുമായി സര്‍ക്കാരിന് ബി.സന്ധ്യയുടെ കത്ത്
തിരുവനന്തപുരം: ഡി.ജി.പി പദവി തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന അവകാശവാദവുമായി ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ. അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.സന്ധ്യ സര്‍ക്കാരിന് കത്ത് നല്കി. ലോക്നാഥ് ബെഹ്റ…
Read More » - 3 July
151 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു: ലക്ഷദ്വീപില്‍ പുതിയ നടപടി
151 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു: ലക്ഷദ്വീപില്‍ പുതിയ നടപടി
Read More » - 3 July
കേരള എം.പിമാര്‍ ലക്ഷദ്വീപില്‍ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കും : എം.പിമാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: കോണ്‍ഗ്രസ് എം.പിമാര്‍ക്കും ലക്ഷദ്വീപ് ഭരണകൂടം യാത്രാനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനുമാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന…
Read More » - 3 July
കർണാടകയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ: രാത്രികാല കർഫ്യു തുടരും
ബംഗളൂരു: കർണാടകയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും ജാഗ്രത…
Read More » - 3 July
മൂവാറ്റുപുഴയിലെ പോക്സോ കേസ്: എ.എ. റഹീമിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ…
Read More » - 3 July
സ്ത്രീകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്, പുരുഷന്മാര് താടി വളര്‍ത്തണം: പുതിയ നിയന്ത്രണവുമായി താലിബാന്
പെണ്‍കുട്ടികള്‍ക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » - 3 July
സ്വര്‍ണക്കടത്തും കൊവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം കേരളത്തില്‍ നടക്കുന്നത് അധോലോക ഇടപാടുകള്‍ : വി.മുരളീധരന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തും കൊവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം കേരളത്തില്‍ നടക്കുന്നത് അധോലോക ഇടപാടുകളെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. ഈ വിവാദങ്ങളില്‍ നിന്നും തലയൂരാനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായി…
Read More » - 3 July
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യ വകുപ്പ്…
Read More » - 3 July
സ്ത്രീധന പീഡനം: ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു
ആലുവ: സ്ത്രീധന തുകയെച്ചൊല്ലി ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്നാണ് ഭർത്താവ് ജൗഹറിനെ ആലങ്ങാട് പൊലീസ് പിടികൂടിയത്. ജൗഹറിന്റെ സുഹൃത്തും കേസിലെ…
Read More » - 3 July
ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊലിച്ച് ചെളി, മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍: കനത്ത നാശത്തിൽ ആശങ്ക
പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവര്‍ത്തനത്തിന് കര്‍മ സേനയെ നിയോഗിച്ചു.
Read More » - 3 July
ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് ചെയര്മാന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം : കോണ്‍ഗ്രസിന് പൂജ്യം
ലക്നൗ : ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്മാന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ചരിത്ര മുന്നേറ്റം. 75 ല്‍ 65 ഇടത്തും അദ്ധ്യക്ഷസ്ഥാനം ബി.ജെ.പി പിടിച്ചെടുത്തു. സമാജ് വാദി…
Read More » - 3 July
കിറ്റെക്സ് വിഷയത്തില്‍ പ്രതികരിച്ച് കെ.സുരേന്ദ്രന്, പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍
കോഴിക്കോട്: കിറ്റെക്സും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്ന് കെ. സുരേന്ദ്രന്…
Read More » - 3 July
ഒരു കോടിയുടെ സ്വര്‍ണം മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിയില്‍: സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍
പിണറായി വിജയൻ അധികാരത്തിൽ കയറിയതിനു ശേഷം കള്ളക്കടത്തു വർദ്ധിച്ചു വരുന്നതായി ആരോപണം ശക്തമാണ്.
Read More » - 3 July
കരാർ കമ്പനി അധികൃതരെ നിർത്തിപ്പൊരിച്ച് മന്ത്രി മുഹമ്മദ് റിയാസ്: ‘കുണ്ടും കുഴിയും’ ചർച്ചയാക്കി ഉന്നതതലയോഗം
കോഴിക്കോട്: കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാമനാട്ടുകര – വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ…
Read More »