Latest NewsNewsInternational

ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊലിച്ച്‌ ചെളി, മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍: കനത്ത നാശത്തിൽ ആശങ്ക

പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവര്‍ത്തനത്തിന് കര്‍മ സേനയെ നിയോഗിച്ചു.

ടോക്യോ: ശക്തമായ മഴയിൽ മലമുകളില്‍നിന്നും കുത്തിയൊലിച്ചു ചെളി. വന്‍ ശബ്ദത്തോടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചു. ജപ്പാനിലെ ജനവാസ കേന്ദ്രങ്ങളിലാണ് കനത്ത നാശം വിതച്ച്‌ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.

read also: ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം : കോണ്‍ഗ്രസിന് പൂജ്യം

അടമിയിൽ ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഇരുപതോളം പേരെ കാണാതായെന്നും റിപ്പോർട്ട്.  ചെളിയില്‍ കണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പ്രദേശിക സമയം 10.30നാണ് ഉരുള്‍പൊട്ടിയത്. മഴക്കാലത്ത് ജപ്പാനില്‍ ഇടയ്ക്കിടെ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്.

https://twitter.com/maybe60794885/status/1411274723737153536?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1411274723737153536%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmarunadanmalayali-epaper-marunada%2Fjappanilshakthamayamazhaykkpinnaleurulpottaljanavasakendhrathilekkkuthiyolichchelirandmaranamkanathayavarkkayithirachilkanathanashanashdambhayanakadhrishyangal-newsid-n295406276

പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവര്‍ത്തനത്തിന് കര്‍മ സേനയെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button