Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -3 July
കരാർ കമ്പനി അധികൃതരെ നിർത്തിപ്പൊരിച്ച് മന്ത്രി മുഹമ്മദ് റിയാസ്: ‘കുണ്ടും കുഴിയും’ ചർച്ചയാക്കി ഉന്നതതലയോഗം
കോഴിക്കോട്: കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാമനാട്ടുകര – വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 3 July
ഞാന്‍ പ്രവര്‍ത്തിച്ചത് മുതലാളിമാര്‍ക്കല്ല,സാധാരണക്കാര്‍ക്ക് വേണ്ടി,സാബു ജേക്കബിന് മറുപടിയുമായി പി.വി ശ്രീനിജന് എംഎല്‍എ
കൊച്ചി: കിറ്റെക്സ് എം.ഡി സാബു ജേക്കബിനെ വിമര്‍ശിച്ച് കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്. ചാനല്‍ മുറിയിലെ എ.സി മുറിയിലിരുന്ന് വിമര്‍ശിക്കുന്നവരോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് പി.വി ശ്രീനിജന് പറഞ്ഞു.…
Read More » - 3 July
ടി.പി വധക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തി: വിലപ്പെട്ട രേഖകൾ കണ്ടെത്തി
ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടിസുനിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
Read More » - 3 July
ഡെൽറ്റാ വകഭേദം സ്ഥിരീകരിക്കുന്നവരുടെ രോഗലക്ഷണങ്ങളിൽ മാറ്റം: പ്രധാന ലക്ഷണമെന്തെന്ന് അറിയാം
ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്ത്. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന്…
Read More » - 3 July
ഉമര്‍ ഗൗതമിന്റെ സംഘം മതം മാറ്റിയത് 1000 ത്തിലധികം ആളുകളെ: പണം ഒഴുക്കിയത് ഐഎസ്ഐ, ഇ.ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലും ഉത്തർപ്രദേശിലുമായി ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം…
Read More » - 3 July
‘നൂറു രൂപയുടെ നിക്ഷേപം പോലും കേരളത്തിന് പുറത്ത് പോകരുത്’: സാബു ജേക്കബിന് എം.എ.യൂസഫലിയുടെ ഉപദേശം
കൊച്ചി : കിറ്റക്സ് കേരളം വിട്ടുപോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. കിറ്റക്സ് സംരംഭം ഒരിക്കലും കേരളം വിടരുതെന്ന് അദ്ദേഹം പറഞ്ഞ. കിറ്റക്സ് എംഡി…
Read More » - 3 July
ഓൺലൈൻ വഴി നഗ്ന ചിത്രങ്ങൾ പുറത്തുവിടും, റേറ്റും സമയവും അറിയിക്കും: പെൺവാണിഭ സംഘം അറസ്റ്റിൽ, തലവൻ അജ്മൽ
കോട്ടയം: കോട്ടയത്ത് കോടിമത മാര്‍ക്കറ്റിനു സമീപത്തെ വീട്ടില്‍ ആക്രമണം ഉണ്ടായ സംഭവം അന്വേഷിച്ച പോലീസ് എത്തിയത് പെൺവാണിഭ സംഘത്തിലാണ്. സംഭവത്തിൽ യുവതിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ്…
Read More » - 3 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട്…
Read More » - 3 July
ഉഷ്ണതരംഗത്തിൽ ഉരുകിയൊലിച്ച് കാനഡ: ഇതുവരെ മരണപ്പെട്ടത് 500 ൽ അധികം ആളുകൾ
ടൊറന്റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉഷ്ണതരംഗം. അന്തരീക്ഷ താപനില അപകടകരമായ രീതിയിലേക്ക് ഉയർന്നതോടെ കാനഡയിൽ മരണങ്ങളും വർധിക്കുകയാണ്. ഒരാഴ്ചയ്ക്കിടയിൽ 500-ലധികം പേരാണ് ഇവിടെ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.…
Read More » - 3 July
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി , കൊവിഡ് കാല റേഷന്‍ കിറ്റില്‍ മോദിയുടെ ചിത്രവും താമര ചിഹ്നവും
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സംസ്ഥാനങ്ങളിലെല്ലാം സൗജന്യ റേഷന്‍ നല്കി വരുന്നത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിപ്രകാരമാണ്. ഈ പദ്ധതിയനുസരിച്ച് റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍…
Read More » - 3 July
ഡൽഹിയിലും യു പിയിലും കൂട്ട മതപരിവർത്തനം നടത്തിയെന്ന് പരാതി: ഇസ്ലാമിക നേതാക്കളുടെ വീടുകളിൽ ഇ ഡി റൈഡ്
ന്യൂഡൽഹി: കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയെ തുടർന്ന് ഡൽഹിയിലും ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത്…
Read More » - 3 July
കോവിഡ് ഒരു മണിക്കൂർ നേരത്തേക്ക് വിട്ടുനിൽക്കുമെന്ന അപഹാസ്യകരമായ ഉപദേശം മുഖ്യമന്ത്രിക്ക് ആര് നൽകി?: വി മുരളീധരൻ
ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൃതദേഹത്തിൽ നിന്ന് കോവിഡ്…
Read More » - 3 July
ജയിപ്പിച്ചുവിട്ട ജനങ്ങളെ ഇളിഭ്യരാക്കി പി.വി.അന്‍വര്‍ എംഎല്‍എ ആഫ്രിക്കയില്‍ :പോയിരിക്കുന്നത് 20,000 കോടി വജ്ര ഖനനത്തിന്
മലപ്പുറം: ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും അതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നവരാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍. ഇവിടെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നേരെ തിരിച്ചാണ്. നിയമസഭാ…
Read More » - 3 July
ആർഭാട ജീവിതം കുരുക്കാകുന്നു: മൊഴികൾ മാറ്റിപ്പറഞ്ഞ് കസ്റ്റംസിനെ കുഴപ്പിക്കുന്ന അർജുനെ പൂട്ടാൻ ഭാര്യയെ ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനിടെ മൊഴികൾ മാറ്റിപ്പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കാൻ ശ്രമിക്കുന്ന…
Read More » - 3 July
2000 ലിറ്റർ സ്പിരിറ്റ് കടത്തിയ സംഭവം: ജവാനെ ‘വെള്ളത്തിൽ മുക്കിയ’ ട്രാവൻകൂർ ഷുഗേഴ്സിലെ ജീവനക്കാർക്ക് നേരെ നടപടി
പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്കെതിരെ നടപടി. ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാരെയാണ് സർവ്വീസിൽ നിന്നും സസ്പെൻഡ്…
Read More » - 3 July
സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദേശം
ന്യൂഡല്‍ഹി : സൗജന്യ റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാന്‍ നിര്‍ദേശം. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ…
Read More » - 3 July
പുഷ്കർ സിംഗ് ധാമി അടുത്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും: നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി
ഡെഹ്റാഡൂണ്‍: ഉത്തരഖാണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമിയെ തിരഞ്ഞെടുത്തു. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജിവെച്ചതോടെയാണ്…
Read More » - 3 July
ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു: മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമെന്ന് ഡോക്ടർമാർ
ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില് കുടുങ്ങി 40കാരനായ ബ്രിട്ടീഷ് യുവാവിന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമാണിതെന്നാണ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍…
Read More » - 3 July
ചത്താൽ കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത കേരളത്തിന് എന്ത് ഒന്നാം സ്ഥാനം ? സോഷ്യൽ മീഡിയ
തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക.
Read More » - 3 July
സൗദിയിലേയ്ക്ക് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മന്ത്രാലയം
റിയാദ്: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. യു.എ.ഇ, വിയറ്റ്നാം, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം. കൊവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് വിലക്ക്.…
Read More » - 3 July
കുറഞ്ഞ വിലയില്‍ ലഹരി തന്നിരുന്ന മലയാളികളുടെ സ്വന്തം ജവാന്, ജനപ്രിയ ബ്രാൻഡ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും
തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തെ തുടർന്ന് താൽക്കാലികമായി നിര്‍ത്തലാക്കിയ ജവാന് റമ്മിന്റെ ഉല്പാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ബവ്കോ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.…
Read More » - 3 July
പോസ്റ്റലായി എത്തിയത് ജീവനുള്ള എട്ടുകാലികൾ: ഞെട്ടിത്തരിച്ച് ഉദ്യോഗസ്ഥർ
ചെന്നൈ: പോളണ്ടില്‍ നിന്നും പോസ്റ്റലായി എത്തിയത് ജീവനുള്ള എട്ടുകാലികൾ. ചെന്നൈയിലാണ് സംഭവം. ഫോറിൻ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ടുകാലികളെ കണ്ടെത്തിയത്.…
Read More » - 3 July
പിണറായിയുടെ പോലീസ് ബിജെപിക്കെതിരെ തിരിയുന്നത് രാഷ്ട്രീയ പകപോക്കല്‍: വി മുരളീധരന്
തിരുവനന്തപുരം : സ്വര്‍ണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നീക്കമെന്ന് കേന്ദമന്ത്രി വി മുരളീധരന്.…
Read More » - 3 July
എസ്ബിഐയുടെ കറന്റ് അക്കൗണ്ട് സേവന പോയിന്റുകൾ പ്രവർത്തനം ആരംഭിച്ചു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യമൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളിൽ കറന്റ് അക്കൗണ്ട് സേവന പോയിന്റുകൾ പ്രവർത്തനം…
Read More » - 3 July
ഇന്ത്യയില്‍ ആദ്യമായി ഡ്രോണിനെതിരെ പ്രതിരോധ കവചമൊരുക്കി കേരള പൊലീസ് , ഡ്രോണ്‍ ഷീല്‍ഡിനെ കുറിച്ച് ഡിജിപി അനില്‍കാന്ത്
തിരുവനന്തപുരം: രാജ്യത്ത് തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് തുടര്‍ക്കഥയാകുന്നു. ജമ്മുവിലെ വ്യോമത്താവളത്തില്‍ ഞായറാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത…
Read More »