KeralaLatest NewsNews

151 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു: ലക്ഷദ്വീപില്‍ പുതിയ നടപടി

സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് വിശദീകരണം.

കവരത്തി: ലക്ഷദ്വീപ് ഭരണ സമിതിയുടെ പുതിയ നടപടി. ടൂറിസം, സ്‌പോര്‍ട്ട്‌സ് വകുപ്പുകളിലെ 151 താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.

read also: കേരള എം.പിമാര്‍ ലക്ഷദ്വീപില്‍ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കും : എം.പിമാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി നൽകിയ അപേക്ഷ ലക്ഷദ്വീപ് കളക്‌ടര്‍ നേരത്തെ നിരസിച്ചിരുന്നു. എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും സന്ദര്‍ശനം ബോധപൂര്‍വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും കളക്ടർ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button