Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -4 July
നിരീശ്വരവാദിയായി നടിച്ചു ഹിന്ദു ദൈവങ്ങളെ സ്ഥിരമായി അവഹേളിച്ചു: കൂട്ടുനിന്ന ട്വിറ്ററിനെതിരെ വീണ്ടും പരാതി
ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയ്ക്കെതിരെ പരാതിയുമായി അഭിഭാഷകന്. ഹിന്ദു ദൈവങ്ങളെ അവഹേളിക്കാനും ഇതുവഴി സമൂഹത്തില്‍ വിദ്വേഷം പരത്താനും ട്വിറ്റര്‍ കൂട്ടുനിന്നതായാണ് പരാതി. ട്വിറ്റര്‍ ഇന്ത്യയ്ക്കും എംഡിയായ മനീഷ് മഹേശ്വരിയ്ക്കുമെതിരെയാണ്…
Read More » - 4 July
അമിത ഫീസ് : ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച വിദ്യാർഥിനിക്ക് 5000 രൂപ പിഴ
ന്യൂഡൽഹി: ഓൺലൈൻ ബിരുദദാനച്ചടങ്ങിനിടെ ഡൽഹി മുഖ്യമന്ത്രിയെ വിമർശിച്ചതിന് അംബേദ്കർ യൂണിവേഴ്സിറ്റി വിദ്യാർഥിനിക്ക് 5000 രൂപ പിഴയിട്ടു. ഡൽഹി സർക്കാരിനു കീഴിലുള്ളതാണ് ഈ സർവകലാശാല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും…
Read More » - 4 July
സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു
പാലക്കാട് : കോട്ടായി സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി ചിലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ചെന്നെയിലുള്ള സ്വകാര്യ…
Read More » - 4 July
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സി പി എമ്മിന് വിനയാകുന്നു: ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടി പാരമ്പര്യം
കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അന്വേഷണം ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും നീങ്ങുമ്പോള്‍ കാലങ്ങളായി പ്രതികളെ സംരക്ഷിക്കുന്ന പാർട്ടി പാരമ്പര്യമാണ്…
Read More » - 4 July
കിറ്റെക്സിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കും, നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല, മന്ത്രി പി.രാജീവ്
തിരുവനന്തപുരം; കേരളം കിറ്റെക്സിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കിറ്റെക്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കിറ്റക്സ് ഉപേക്ഷിച്ച പദ്ധതിയിലേക്ക്…
Read More » - 4 July
ഭർത്താവിനെ കളഞ്ഞിട്ട് പതിനെട്ടുകാരി ഭർതൃ പിതാവിനെ വിവാഹം കഴിച്ചു : പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ
ബെർലി : ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവിനെ കളഞ്ഞിട്ട് പോയ യുവതി ഭർതൃ പിതാവിനെ വിവാഹം കഴിച്ച് താമസിച്ച് വരുകയായിരുന്നു. ഭർത്താവ് വിവരാവകാശ നിയമം വഴി നൽകിയ പരാതിയിലാണ്…
Read More » - 4 July
കനത്ത തോൽവി: വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി വോട്ടു ചെയ്യിച്ചെന്ന് ബിജെപിക്കെതിരേ അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജില്ലാ പഞ്ചായത്ത് ചെയര്മാന് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ വിചിത്ര ആരോപണവുമായി സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.…
Read More » - 4 July
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്
അബുദാബി : ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്…
Read More » - 4 July
ബ്ലാക്ക് ഫംഗസ് ബാധിച്ച് കാഴ്ച നഷ്ടമായി : പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
മുംബൈ : ബ്ലാക്ക് ഫംഗസ് ബാധിച്ച് കാഴ്ച നഷ്ടമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ഇന്നു ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നഗരത്തിലെ മങ്കാപൂർ പ്രദേശത്തെ വീട്ടിൽ…
Read More » - 4 July
രാത്രിയില്‍ നെഞ്ച് എരിച്ചിലുണ്ടാകാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നമ്മളിൽ പലരിലും സർവ്വ സാധാരണമായി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് നെഞ്ചെരിച്ചിൽ. ദഹിക്കാത്ത ഭക്ഷണങ്ങളും ദഹനരസവുമൊക്കെ അന്നനാളത്തിലൂടെ മുകളിലോട്ട് കയറുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. പലർക്കും രാത്രിയിലാണ് പതിവായി…
Read More » - 4 July
28 തവണ കത്തയച്ചിട്ടും നടപടിയില്ല: പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
28 തവണ കത്തയച്ചിട്ടും നടപടിയില്ല: പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
Read More » - 4 July
ജാതിവിവേചനവും അസഹിഷ്ണുതയുമില്ല : ഇന്ത്യയിലെ മത ജീവിതത്തെക്കുറിച്ച് പ്യൂ റിസർച്ച് സര്‍വ്വേ റിപ്പോർട്ട്
വാഷിംഗ്ടൺ : ഇന്ത്യയിലെ 95 ശതമാനം മുസ്ലിങ്ങളും തങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റര്‍ അടുത്തിടെ പുറത്തുവിട്ട…
Read More » - 4 July
ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി കിറ്റെക്സ് ഉടമ സാബു. എം. ജേക്കബ്
തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്. സ്വകാര്യ ന്യൂസ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവൻ തന്നെ അപകടത്തിലാണ്…
Read More » - 4 July
‘ഡിജിറ്റൽ ഇന്ത്യയുടെ കുതിച്ചുചാട്ടം’: രാജ്യത്ത് യു.പി.ഐ ഇപാടുകളിലൂടെ ജൂൺ മാസം കൈമാറിയത് 5.47 ലക്ഷം കോടി രൂപ
മുംബൈ: ജൂണ്‍ മാസത്തില്‍ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ ഇടപാടുകളില്‍ 11.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്ത് ജൂൺ മാസത്തിൽ 280 കോടി യു.പി.ഐ ഇടപാടുകളാണ്…
Read More » - 4 July
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബോർഡർ ഫോഴ്സിൽ ചേരാം : ഇപ്പോൾ അപേക്ഷിക്കാം
ഐ.ടി.ബി.പി കോൺസ്റ്റബിൾ നിയമനത്തിനായുള്ള അപേക്ഷ ജൂലൈ 5ന് ആരംഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്തോ-തിബറ്റൻ ബോർഡർ ഫോഴ്സിന്റെ ഔദ്യഗിക വെബ്സൈറ്റായ recruitment.itbpolice.nic.in വഴി അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ടയിൽ…
Read More » - 4 July
വിസ്മയയുടെ മരണം : കിരൺ നിരപരാധി, പോലീസ് മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആളൂർ
കൊല്ലം: വിസ്മയ കേസിൽ പ്രതിയായ കിരണിനെ പോലീസ് മനപ്പൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കിരണിന്റെ അഭിഭാഷകൻ ആളൂർ കോടതിയിൽ വാദിച്ചു. ‘കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഇത്രയും…
Read More » - 4 July
ഡെല്‍റ്റ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കൊവിഡില്‍ നിന്നും വ്യത്യസ്തം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ഡെല്‍റ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ നിന്നു വ്യത്യസ്തമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ആദ്യകാല കൊവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും എന്നാല്‍…
Read More » - 4 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3943 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 939 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1563 വാഹനങ്ങളും പോലീസ്…
Read More » - 4 July
കോവിഡ് പ്രതിരോധം: നിർണായക നേട്ടം കരസ്ഥമാക്കി എറണാകുളം
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സുപ്രധാന ചുവടുവെയ്പ്പ് നടത്തി എറണാകുളം ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകി എറണാകുളം ജില്ലയിലാണ്. ഇതുവരെ ജില്ലയിൽ…
Read More » - 4 July
‘സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’:പങ്കാളികളായി 83,000 പേർ: അങ്കണവാടി ജീവനക്കാർക്ക് പരിശീലനം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ അവബോധ പരിശീലന പരിപാടിയായ ‘സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’ യിൽ 83,000ത്തോളം പേർ പങ്കെടുത്തു. 66,000 വരുന്ന…
Read More » - 4 July
അസ്ഥി ഉരുകുമോ? ഉരുകിയാൽ തന്നെ അത് ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരുമോ?: സംശയങ്ങൾക്കുള്ള മറുപടി ഇതാ
മോൾക്കാകെ ഒരു മെലിച്ചിലാണല്ലോ…ആകെയങ്ങു കോലം കെട്ട്….വല്ല അസ്ഥിയുരുക്കവോ മറ്റോ?, പൊതുവെ ഒട്ടുമിക്ക പെൺകുട്ടികളുടെ അമ്മമാരും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു ചോദ്യമാണിത്. അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക്. ഈ ഒരു…
Read More » - 4 July
ആയിരത്തിലധികം ആളുകളെ ഇസ്ളാമിലേക്ക് മതം മാറ്റി, പണമൊഴുക്കിയത് പാകിസ്ഥാന് ചാര ഏജന്‍സിയെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലും ഉത്തർപ്രദേശിലുമായി ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം…
Read More » - 3 July
സി കെ ജാനുവിന് പണം നൽകിയെന്ന കേസ്: മുൻ എംഎൽഎ സികെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി
കൽപ്പറ്റ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് സിപിഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്റെ…
Read More » - 3 July
ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കാൻ തീരുമാനമില്ല: വൈദ്യുതി മന്ത്രി
തിരുവനന്തപുരം: ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കാനുള്ള യാതൊരു വിധ തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കിൽ…
Read More » - 3 July
ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ലോകം കോവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വികസിക്കുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് ലോകാരോഗ്യ സംഘടന…
Read More »