Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -9 July
അസുഖ ബാധിതയായ മൂന്നര വയസുകാരിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്ത് തട്ടിപ്പ്
കൊച്ചി: അസുഖ ബാധിതയായ മൂന്നര വയസുകാരിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു. കുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ശേഖരിച്ചാണ് സമൂഹ മാദ്ധ്യമങ്ങള്‍ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 9 July
‘ഇന്നത്തെ ഡീൽ, മുസ്ലിം സ്ത്രീകളെ വില്‍ക്കാനുണ്ട്’: എന്താണ് സുള്ളി ഡീല്‍സ്?
ന്യൂഡല്‍ഹി: ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്നു പരസ്യപ്പെടുത്തിയ വ്യാജ ആപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിച്ച ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിനെതിരെ…
Read More » - 9 July
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര…
Read More » - 9 July
‘മുസ്ലിം സ്ത്രീകൾ ലേലത്തിൽ’: എന്ന അടിക്കുറിപ്പിൽ ആക്ടിവിസ്റ്റുകളുടെ ചിത്രം ദുരുപയോഗം ചെയ്ത വെബ്സൈറ്റ് പോലീസ് പൂട്ടിച്ചു
ദില്ലി: ‘മുസ്ലീം സ്ത്രീകള്‍ ലേലത്തില്‍’ എന്ന കുറിപ്പോടെ പെൺകുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ആക്റ്റിവിസ്റ്റുകളായ മുസ്ലിം വനിതകളുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായി ഉപയോഗിച്ചതിനെതിരെയാണ്…
Read More » - 9 July
യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത് ബിജെപി സര്‍ക്കാര്‍ തന്നെ : സര്‍വേ ഫലം
ന്യൂഡല്‍ഹി : യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തന്നെ വീണ്ടും യുപിയില്‍ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം. ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലത്തിലാണ്…
Read More » - 9 July
ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി വാട്സ് ആപ്പ്, സ്വകാര്യതാ നയം നടപ്പിലാക്കില്ല
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് മുന്പില് വാട്സ് ആപ്പ് മുട്ടുമടക്കി. രാജ്യത്ത് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്സാപ്പ് അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍…
Read More » - 9 July
സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോടു ചോദിച്ചു.…
Read More » - 9 July
കോവിഡിന്റെ കാപ്പ വകഭേദം : രാജ്യത്ത് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ലക്നൗ : ഉത്തര്‍പ്രദേശില്‍ കോവിഡിന്റെ കാപ്പ വകഭേദം രണ്ടുപേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോ സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍…
Read More » - 9 July
കണ്ണുകൾക്കും വേണം സംരക്ഷണം: ഞാവൽപ്പഴം കഴിക്കാം, കാഴ്ച നിലനിർത്താം
ദൈനം ദിന ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നേത്ര സംബന്ധമായ രോഗങ്ങൾ. കോവിഡ് കാലഘട്ടത്തില്‍ നേത്ര രോഗങ്ങൾ ഇരട്ടിയായി വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 28…
Read More » - 9 July
കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹനങ്ങൾ എത്തുന്നു, വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഇത് ആദ്യം !
കൊല്ലം: വിനോദ സഞ്ചാര മേഖലയിൽ കൊല്ലം ജില്ലയിൽ ഒരു പൊൻ തൂവൽ കൂടി. സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു. ജില്ലയിലെ പ്രധാന…
Read More » - 9 July
മെഡിക്കൽ വിജയകരം, റാമോസ് ഇനി പിഎസ്ജിയിൽ
പാരീസ്: റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസ് പിഎസ്ജിയിൽ ചേർന്നു. ലാ ലിഗ ടീമായ റയൽ മാഡ്രിഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് റാമോസ് പിഎസ്ജിയിലെത്തിയത്.…
Read More » - 9 July
ഐഎസും താലിബാനും നേര്‍ക്കുനേര്‍ : ഐഎസിനെ തുരത്തുമെന്ന പ്രഖ്യാപനവുമായി താലിബാന്
മോസ്കോ: അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോകുന്ന അഫ്ഗാനിന്റെ 85 ശതമാനവും പിടിച്ചടക്കി താലിബാന്. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന താലിബാന് നേതാക്കളാണ് അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാണെന്ന് അറിയിച്ചത്.…
Read More » - 9 July
കേന്ദ്രം നൽകിയ കടല കാലിത്തീറ്റയാക്കി സംസ്ഥാന സർക്കാർ: വിതരണം ചെയ്യാതെ നശിപ്പിച്ചു കളഞ്ഞത് 594 ടൺ കടല
തിരുവനന്തപുരം: ഭക്ഷ്യക്ഷാമം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും കേരളം പാഴാക്കിയത് 5,94.38 ടണ്‍ കടല. കേന്ദ്ര സര്‍ക്കാര്‍ നല്കിയതും വിതരണം ചെയ്യാതെ നശിച്ചതുമായ കടല ഇനി കാലിത്തീറ്റയ്ക്കായി…
Read More » - 9 July
ജനസംഖ്യാ നയം നടപ്പിലാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ
ലക്നൗ: സംസ്ഥാനത്ത് ജനസംഖ്യാ നയം നടപ്പിലാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തി ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടിയാണ് സർക്കാർ നിയമം നടപ്പിലാക്കുന്നത്. ലോക ജനസംഖ്യാ ദിനത്തിൽ…
Read More » - 9 July
2022 ഫിഫ ഖത്തർ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ 95 ശതമാനവും പൂർത്തിയായി
ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ 95 ശതമാനവും പൂർത്തിയായി. ലോകകപ്പുകളിൽവെച്ച് എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ തയ്യാറായതായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം…
Read More » - 9 July
ഇവൻ ഏത് സംഘടനയിലെ ആളായാലും മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഇല്ലെന്ന് എം എ നിഷാദ്: സഖാവാണെന്ന് അറിഞ്ഞില്ലേയെന്ന് കമന്റ്
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുനെതിരെ സംവിധായകൻ എം എ നിഷാദ്. അർജുൻ എന്ന കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും…
Read More » - 9 July
രാജ്യത്തെ ഓക്സിജന്‍ പ്ലാന്റുകള്‍ ഉടന്‍ സജ്ജീകരിക്കണം: കർശന നിർദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തെ ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും പെട്ടന്ന് സജ്ജീകരിച്ച് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 9 July
ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 മരണം, നിരവധി പേര് അതീവ ഗുരുതരാവസ്ഥയില്‍ : മരണസംഖ്യ ഉയരും
ധാക്ക: ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 പേര് വെന്ത് മരിച്ചു. ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപമാണ് അതിദാരുണ ദുരന്തം ഉണ്ടായത്. ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തം…
Read More » - 9 July
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വേദിയാകുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്കിയോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റീനിൽ കഴിയണം. ഈ…
Read More » - 9 July
‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണ്’: കിറ്റെക്സ് വിഷയത്തിൽ സർക്കാരിന് പിന്തുണയുമായി വി.ഡി.സതീശൻ
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കിറ്റെക്സിനെ ആട്ടി പായിപ്പിക്കുകയാണെന്ന എംഡി സാബു. എം. ജേക്കബിന്റെ അഭിപ്രായത്തോട്…
Read More » - 9 July
പൃഥ്വിരാജ്, റിമ, പാർവതി തുടങ്ങിയ സാംസ്കാരിക നായകർ മിണ്ടിയിട്ടില്ല: ഏത്തപ്പഴം പാഴ്സൽ അയച്ച വിഷയത്തിൽ വിശാഖ് പറയുന്നു
തൃശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധസൂചകമായി നടൻ പൃഥ്വിരാജിന്റെ വീട്ടിലേക്ക് യുവമോർച്ച കത്തയച്ചിരുന്നു. യുവമോർച്ച…
Read More » - 9 July
ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന
കൊച്ചി : ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ പൊലീസ് പരിശോധന. നന്ദകുമാറിൻ്റെ കൊച്ചി കല്ലൂരിലെ ഓഫീസിലാണ് പരിശോധന നടത്തുന്നത്. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത…
Read More » - 9 July
യു പി യിൽ തന്റെ പാര്‍ട്ടിക്ക് മികച്ച അടിത്തറയുണ്ട്: ബി ജെ പി യെ തോൽപ്പിക്കുമെന്ന് ഉവൈസി
ന്യൂഡല്‍ഹി: യു പിയില്‍ ഇപ്പോള്‍ തന്റെ പാര്‍ട്ടിക്ക് മികച്ച അടിത്തറയുണ്ട്, ബി ജെ പി യെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് അസറുദ്ധീൻ ഉവൈസി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ…
Read More » - 9 July
ലോകാവസാനം അണുബോംബിലൂടെ, രാജ്യങ്ങളെ തുടച്ചുനീക്കുന്ന അപകടകാരിയായ അണവായുധങ്ങള്‍ റഷ്യ-ചൈന രാജ്യങ്ങളില്‍
വാഷിങ്ടണ്‍ : ഇങ്ങനെയാണെങ്കില്‍ രാജ്യങ്ങളെ നാമാവശേഷമാക്കുന്ന ലോകാവസാനത്തിന് ഇനി അധിക നാളുകള്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്കി യു.എസ്. റഷ്യ- ചൈന രാജ്യങ്ങള്‍ ആണവായുധ ശേഖരങ്ങള്‍ വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ്…
Read More » - 9 July
രാജ്യദ്രോഹക്കേസ്: ഐഷ സുൽത്താനയ്ക്ക് നിയമപരമായ പിന്തുണ നൽകുമെന്ന് ഡി വൈ എഫ് ഐ
കൊച്ചി: രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുൽത്താനയ്ക്ക് പരസ്യമായി നിയമപരമായ പിന്തുണ നൽകുമെന്ന് ഡി വൈ എഫ് ഐ. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുല്‍ത്താനക്ക് എതിരായ…
Read More »