Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്
കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്. പോലീസിന് നൽകിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിന്…
Read More » - 10 July
അണ്ഡാശയ കാൻസർ : ലക്ഷണങ്ങൾ ഇങ്ങനെ
സ്ത്രീകളിൽ കണ്ട് വരുന്ന കാൻസറുകളിലൊന്നാണ് അണ്ഡാശയ കാൻസർ. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പറ്റാത്തത് കൊണ്ട് അണ്ഡാശയ കാൻസർ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. തുടക്കത്തിൽ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും,…
Read More » - 10 July
ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരുവനന്തപുരം : അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകള്‍ സംസ്ഥാനതല കമ്മീഷന് അന്വേഷിക്കും. അന്തിമതീരുമാനം…
Read More » - 10 July
സഹകരണ വകുപ്പ് രൂപീകരണം: കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം : സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. സഹകാരികളുടെ ദീർഘ കാല…
Read More » - 10 July
മദ്യശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്താൻ തീരുമാനവുമായി ബെവ്കോ
തിരുവനന്തപുരം: മദ്യശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ നടപടികളുമായി ബെവ്കോ. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രൂപപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം. സാധ്യമായ…
Read More » - 10 July
‘ജയിലിൽ നിരന്തരം ഭീഷണി, ദേശീയ നേതാക്കളുടേത് ഉൾപ്പെടെയുള്ള പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നു’
തിരുവനന്തപുരം: ജയിലിൽ നിരന്തരം ഭീഷണിയെന്നും ദേശീയ നേതാക്കളുടേതുൾപ്പെടെയുള്ള പേരുകൾ പറയാൻ നിർബന്ധിക്കുന്നതായും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സരിത്. എൻ…
Read More » - 10 July
കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് നിർമ്മിക്കാനൊരുങ്ങി അധികൃതർ
ഭോപ്പാൽ : കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് നിർമ്മിക്കാനൊരുങ്ങി ഭോപ്പാലിലെ ശ്മശാനം. ഇവിടെ സംസ്ക്കരിച്ച കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് വികസിപ്പിക്കാനാണ് ഭദ്ഭാദ വിശ്രം…
Read More » - 10 July
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം : ഗ്രീഷ്മയ്ക്ക് തന്നോട് പക തോന്നാനുള്ള കാര്യമെന്തെന്ന് വെളിപ്പെടുത്തി രേഷ്മ
കൊല്ലം : കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്. അപ്പോഴാണ്…
Read More » - 10 July
കമല്‍ഹാസന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മഹേന്ദ്രനും 78 നേതാക്കളും ഡിഎംകെയില്‍ ചേർന്നു
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവുമൊടുവിൽ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്നു മഹേന്ദ്രനും ഡിഎംകെയില്‍ ചേർന്നു. മക്കള്‍…
Read More » - 10 July
മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും: പ്രഖ്യാപനവുമായി റവന്യൂ മന്ത്രി
പാലക്കാട്: തുടർച്ചയായ മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. മന്ത്രിയുടെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന…
Read More » - 10 July
വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും: പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ തലത്തിലും,…
Read More » - 10 July
പട്ടാമ്പി റവന്യൂ ടവർ നിർമ്മാണം: പ്രവർത്തന കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി കെ.രാജൻ
പാലക്കാട്: പട്ടാമ്പിയിൽ ആരംഭിക്കുന്ന റവന്യൂ ടവർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തന കലണ്ടർ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ടവർ നിർമ്മാണം ആരംഭിക്കുന്ന സ്ഥലം സന്ദർശിച്ച…
Read More » - 10 July
അകാലനരയ്ക്ക് ചെറുനാരങ്ങ ബെസ്റ്റ് ആണ്, ഇങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം!
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് നര. ചെറിയപ്രായത്തിലെ തന്നെ നരച്ച മുടി വന്നാൽ അത് ചിലരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. നരയോട് ആർക്കും അത്ര താൽപ്പര്യമില്ല. മുടി…
Read More » - 10 July
മെഴുകുതിരിയോ നേന്ത്രപ്പഴമോ? നിങ്ങൾക്ക് തീരുമാനിക്കാം ഏത് വേണമെന്ന്: വണ്ടിപ്പെരിയാറിൽ സാംസ്കാരിക നായകരോട് യുവമോർച്ച
തൃശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധസൂചകമായി നടൻ പൃഥ്വിരാജിന്റെ വീട്ടിലേക്ക് യുവമോർച്ച കത്തയച്ചിരുന്നു. യുവമോർച്ച…
Read More » - 10 July
ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു: പരാതിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി
തിരുവനന്തപുരം: ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത്ത് എൻഐഎ…
Read More » - 9 July
ഇന്ത്യയ്ക്ക് ഒരുലക്ഷം കോടി രൂപ വെറുതേ കിട്ടിയേനെ, പക്ഷേ മോദിയുടെ ഉറ്റ സുഹൃത്ത് ചതിച്ചു : തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് ഒരു ലക്ഷം കോടി രൂപ വെറുതെ കിട്ടിയേനെ. എന്നാല്‍ മുന്‍ യു.എസ് പ്രസിഡന്റ് ട്രംപിന്റെ തലതിരിഞ്ഞ നയം മൂലം…
Read More » - 9 July
15 ദിവസം മുന്‍പ് വിവാഹം കഴിച്ച സത്രീയുടെ മകളുമായി ഭര്‍ത്താവ് ഒളിച്ചോടി
ജൂലായ് അഞ്ചാം തീയതി വീട്ടിലെത്തിയ സന്തോഷ് മകളെ നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിന്നു
Read More » - 9 July
കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം
കൊച്ചി : ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാവിക…
Read More » - 9 July
അമ്പലപ്പുഴ മണ്ഡലത്തിലെ വീഴ്ച: അന്വേഷണത്തിന് സിപിഎം, ജി സുധാകരനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ച അന്വേഷിക്കാൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ രൂക്ഷ വിമർശനമാണ് സമിതിയിൽ ഉയർന്നത്. പാലാ,…
Read More » - 9 July
തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്സ് ഗ്രൂപ്പ്
ഹൈദരാബാദ്: തെലുങ്കാനയില്‍ കിറ്റെക്സിന്റെ ആദ്യ ചുവടുവെപ്പ് വിജയത്തിലേയ്ക്ക്. കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി.…
Read More » - 9 July
മദ്യലഹരിയിൽ എത്തിയശേഷം പിഞ്ചുകുഞ്ഞിനെ റോഡിലേക്കെറിഞ്ഞു: പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ ശേഷം പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ മുരുകനാണ് അറസ്റ്റിലായത്.…
Read More » - 9 July
അഞ്ചുവയസുകാരി കഴിച്ച മാങ്ങയില്‍ ‘ജിന്ന്’, വായ പൊത്തിപ്പിടിച്ചപ്പോൾ മരണപ്പെട്ടു, അമ്മ നാലുതവണ ‘ഉസ്താദി’നെ കണ്ടു
അഞ്ചുവയസുകാരി കഴിച്ച മാങ്ങയില്‍ 'ജിന്ന്', വായ പൊത്തിപ്പിടിച്ചപ്പോൾ മരണപ്പെട്ടു, അമ്മ നാലുതവണ 'ഉസ്താദി'നെ കണ്ടു
Read More » - 9 July
കോവിഡ് വ്യാപനം കുറയുന്നു: ഗുജറാത്തിലും ഹരിയാനയിലും സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം
അഹമ്മദാബാദ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാനൊരുങ്ങി ഹരിയാനയും ഗുജറാത്തും. ഗുജറാത്തിൽ ജൂലായ് 15-മുതൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി സ്കൂളുകളും ബിരുദ, ബിരുദാനന്തര…
Read More » - 9 July
കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ
തൃശൂർ: കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത 18 കിലോയോളം ഭാരമുള്ള ആംബർഗ്രിസിന് വിപണിയിൽ 30 കോടി രൂപയോളം വില…
Read More » - 9 July
ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യയെ ഞങ്ങള്‍ കത്തിക്കുമായിരുന്നു , വിവാദപ്രസ്താവനയുമായി യുവ വികാരി
തിരുവനന്തപുരം: ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവാദ പ്രസംഗവുമായി യുവ വികാരി. ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയെ ഞങ്ങള്‍ കത്തിക്കുമായിരുന്നുവെന്നുമാണ് വൈദികന് പറഞ്ഞത്. യുവജനങ്ങള്‍ കാര്ക്കിച്ചുതുപ്പുന്ന സര്‍ക്കാരാണ് ഇന്ത്യ…
Read More »