Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -10 July
സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണിന്റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്: ആശുപത്രിയിൽ ചികിത്സയിൽ
കൊച്ചി: ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് ജോബി ജോണ്‍. ഷോയുടെ നാലാം സീസണില്‍ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം…
Read More » - 10 July
‘തട്ടിപ്പു പൊളിഞ്ഞു, സാബു സാറിനൊപ്പം ഫിറോസ് ഇക്കയും കേരളം വിടുന്നു’: ഫിറോസിനെ ട്രോളി പോരാളി ഷാജി, വിമർശനം
കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പലിനെ പരിഹസിച്ച്…
Read More » - 10 July
താരങ്ങൾക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു
കൊളംബോ: ശ്രീലങ്കൻ ക്യാമ്പിലെ കൂടുതൽ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നീട്ടി. ഈ മാസം 13നായിരുന്നു പരമ്പരയിലെ ആദ്യ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ…
Read More » - 10 July
ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു
കോഴിക്കോട്: ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാകിസ്ഥാൻ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന് നാടിന്റെ സ്നേഹാദരം. മലയാളി ജവാന് നായിബ്…
Read More » - 10 July
വീശിയടിച്ച തിരമാലയിൽ വെളുത്ത താടിയും മുടിയുമായി ജലദേവൻ പ്രത്യക്ഷപ്പെട്ടു: ഫോട്ടോ സത്യമെന്ന് ബിബിസി
ഇംഗ്ലണ്ട്: ഒടുവിൽ ജലദേവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീശിയടിക്കുന്ന തിരമാലകളിൽ നിന്നും വെളുത്ത താടിയും മുടിയുമായി ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിലാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍…
Read More » - 10 July
രോഗിയായ കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി സോഷ്യൽമീഡിയയിൽ പണപ്പിരിവ് : അമ്മയും മകളും അറസ്റ്റില്‍
കൊച്ചി: രോഗിയായ കുട്ടിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റില്‍. ചികിത്സാ ചെലവിന് പണം ആവശ്യമുള്ള കുഞ്ഞിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.…
Read More » - 10 July
അടുത്ത രണ്ട് ലോക കപ്പിൽ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം: കാർത്തിക്
മുംബൈ: ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. അടുത്ത രണ്ട് ലോക കപ്പിൽ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാർത്തിക് പറഞ്ഞു.…
Read More » - 10 July
മത്സ്യമേഖലയിലെ പരാതികള്‍ക്ക് ഉടനടി പരിഹാരം: കോള്‍ സെന്ററുമായി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: മത്സ്യമേഖലയിലെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും യഥാസമയം മറുപടിയും പരിഹാര നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ…
Read More » - 10 July
അവസാനം വഴിക്കു വന്നു, കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: ചർച്ചയ്ക്ക് തയ്യാറെന്ന് രാകേഷ് ടികായത്
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. ഒന്നുകില്‍ സംസാരം കൊണ്ട് അവസാനിപ്പിക്കുക,അല്ലെങ്കില്‍ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കുക’ അദ്ദേഹം പറഞ്ഞു.…
Read More » - 10 July
കേരളത്തിന് നാണക്കേട്: ലോക്ഡൗണ്‍ കാലത്ത് കുഞ്ഞുങ്ങൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് മുൻപിൽ മലയാളി തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻ വർഷത്തേക്കാൾ വർധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ ലൈംഗിക പീഡനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകള്‍. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍…
Read More » - 10 July
മുദ്രാ യോജനയുടെ പേരില്‍ വ്യാജ ടെക്സ്റ്റ് മെസേജ്: ലിങ്ക് തുറന്നാല്‍ അപകടമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മുദ്രാ യോജനയുടെ പേരില്‍ വ്യാപകമായി തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തല്‍. മുദ്രാ യോജനയുടെ കീഴില്‍ വരുന്ന എംഎസ്എംഇ ബിനിനസ് ലോണ്‍ അനുവദിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ക്കാണ്…
Read More » - 10 July
യുപിയില്‍ യോഗി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സര്‍വ്വെ ഫലം: പിന്തുണ കണ്ടു ഞെട്ടി മറ്റു പാർട്ടികൾ
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി തന്നെ അധികാരം പടിക്കുമെന്ന് അഭിപ്രായ സര്‍വ്വെ ഫലം. ഐഎഎന്‍സ്-സി വോട്ടര്‍ നടത്തിയ സര്‍വ്വെയുടെ ഫലമാണ് വന്നിരിക്കുന്നത്.…
Read More » - 10 July
പ്രശസ്ത സംഗീത സംവിധായകന് കെ. ബാബുരാജ് അന്തരിച്ചു
മലപ്പുറം: പ്രശസ്ത സംഗീത സംവിധായകൻ പൂക്കോട്ടൂർ അറവങ്കര കൊറളിക്കാട് ബാബുരാജ് (53) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ…
Read More » - 10 July
ചേവായൂര്‍ പീഡനക്കേസ്: ദിവസങ്ങള്‍ പിന്നിട്ടിട്ടും രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും രണ്ടാം പ്രതിയായ ഇന്ത്യേഷിനെ…
Read More » - 10 July
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. Read…
Read More » - 10 July
യോഗിയുടെ ഭരണകാലത്ത് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 114 കൊടും ക്രിമിനലുകൾ: അവസാനം കൊല്ലപ്പെട്ടത് കാലിയ
നോയ്ഡ: യുപി പൊലീസ് തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ കൊല്ലപ്പെട്ടതോടെ യോഗിയുടെ ഭരണകാലത്ത് ഇതുവരെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 74 കൊടും ക്രിമിനലുകൾ. കുറ്റവാളികള്‍ക്കെതിരെ…
Read More » - 10 July
സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം : കുട്ടികൾ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം
ഹരിയാന : കോവിഡ് കേസുകൾ കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ഹരിയാന സർക്കാർ. ജൂലൈ 16 മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം. കുട്ടികള്‍ സ്കൂളില്‍ എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രവും…
Read More » - 10 July
രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലധികവും കേരളത്തിൽ : കണക്കുകളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. ഒരാഴ്ചയായി പ്രതിദിന കേസുകളുടെ ശരാശരിയില്‍ എട്ട് ശതമാനം കുറവുണ്ടായി. 90 ജില്ലകളില്‍ നിന്നാണ് കേസുകളുടെ 80 ശതമാനവും…
Read More » - 10 July
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍…
Read More » - 10 July
തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം, 4000 പേര്‍ക്ക് തൊഴില്‍: കിറ്റെക്സ് പദ്ധതികൾ പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് പ്രഖ്യാപിച്ചു. കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ…
Read More » - 10 July
ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല നൽകി സർക്കാർ
തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടതടക്കം വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ…
Read More » - 10 July
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഓണകിറ്റ് ഇത്തവണ കെങ്കേമം : മിഠായിപ്പൊതിയടക്കം 13 വ്യത്യസ്ത ഇനങ്ങള്‍
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഓണക്കിറ്റ്…
Read More » - 10 July
പശുക്കളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് ക്രൂരത, തൊലി പൊളിഞ്ഞ് മിണ്ടാപ്രാണികൾ
എറണാകുളം: കോതമംഗലത്ത് പശുക്കളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് ക്രൂരത. ചുള്ളിക്കണ്ടത്ത് ആണ് സംഭവം. ആസിഡ് വീണ് പശുക്കളുടെ ദേഹത്തെ തൊലി പൊളിഞ്ഞ നിലയിലാണ്. മേയാന്‍ വിട്ട നാല്…
Read More » - 10 July
പഴനിയിൽ തീര്‍ത്ഥാടനത്തിന് പോയ മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം
കണ്ണൂര്‍ : പഴനിയില്‍ മലയാളി വീട്ടമ്മയെ ക്രൂര പീഡനത്തിനിരയാക്കി. ഭര്‍ത്താവുമൊത്ത് പഴനിയില്‍ തീര്‍ത്ഥാടനത്തിനു പോയ നാല്പതുകാരിയാണ് പീഡനത്തിനിരയായത്. ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ ബിയര്‍…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്
കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്. പോലീസിന് നൽകിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിന്…
Read More »