Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -10 July
മൂന്ന് ലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ്: പരമ്പരയിൽ വീണ്ടും മാറ്റം
കൊളംബോ: മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ തിയതി…
Read More » - 10 July
ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ്
ജനീവ: ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 July
തോളില്‍ കൈവച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍: വീഡിയോ കാണാം
മാണ്ഡ്യ : തോളിൽ കൈവയ്ക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്. Read…
Read More » - 10 July
ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണം: ആവശ്യമുന്നയിച്ച് വി.ഡി സതീശന്
കൊച്ചി: ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധനവിലയിൽ ഈടാക്കുന്ന അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം…
Read More » - 10 July
യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം
വെംബ്ലി: യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയർത്താനാണ് ആതിഥേയരായ…
Read More » - 10 July
സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത എല്ലാ തെറ്റുകൾക്കെതിരെയും പ്രതികരിക്കുന്ന പാർട്ടിയാണ് സിപിഎം: പി.ജയരാജന്
കണ്ണൂര്‍: പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ആ പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന…
Read More » - 10 July
വന്‍ ലഹരി മരുന്ന് വേട്ട : പിടികൂടിയത് 2500 കോടി രൂപ വില വരുന്ന ഹെറോയിന്‍
ന്യൂഡല്‍ഹി : തലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഡല്‍ഹി പോലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇന്ന് നടന്നത്. 2500 കോടിയലധികം രൂപ വിലവരുന്ന…
Read More » - 10 July
കോവിഡ് വ്യാപനം: ലോക്ക് ഡൗൺ നീട്ടി ഈ സംസ്ഥാനം
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 19 വരെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് വീണ്ടും ലോക്ക് ഡൗൺ നീട്ടിയത്. Read Also: അർദ്ധരാത്രി പടക്കം…
Read More » - 10 July
അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ ഒരു ലക്ഷം രൂപ പിഴ: ശബ്ദമലിനീകരണത്തിനെരെ കർശന നിയമവുമായി സർക്കാർ
ഡൽഹി: ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന തരത്തിൽ സർക്കാർ നിയമം…
Read More » - 10 July
എതിരാളികൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ടീമായി ബ്ലാസ്റ്റേഴ്സ് മാറും: ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ…
Read More » - 10 July
വണ്ടിപ്പെരിയാർ സംഭവം : ഇതിനുപിന്നിൽ ഏത് രാഷ്ട്രീയക്കാരനായാലും ഒതുക്കിയിരിക്കണമെന്ന് സുരേഷ് ഗോപി
ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് നടനും രാഷട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാർ ഉൾപ്പടെയുളള സംഭവങ്ങൾ…
Read More » - 10 July
തൊഴിൽ സാധ്യത ഉയരും : കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധി സാമ്പത്തിക മേഖല മറികടന്നു ,റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സർക്കാർ. സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല…
Read More » - 10 July
‘ഞാന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ല, ഉള്ളത് നിക്ഷേപം മാത്രം’: ഏഷ്യാനെറ്റ് വിവാദത്തിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
ഡൽഹി: താന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ലെന്നും, മാധ്യമസ്ഥാപനങ്ങളിൽ ഉള്ളത് നിക്ഷേപം മാത്രമാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. താൻ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇടപെടാറില്ലെന്നും അതൊക്കെ വളരെ പ്രൊഫഷണലി…
Read More » - 10 July
മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വം: വൈദ്യകുലപതി പി കെ വാര്യരെ കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച ആയുർവേദ ആചാര്യൻ പി.കെ വാര്യർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ്…
Read More » - 10 July
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ച : ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം : ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ച് സിപിഎം. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള ജി.സുധാകരനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. കെ…
Read More » - 10 July
ഇന്ധനവില വര്‍ധനവ് തടയാന്‍ കേന്ദ്രം സബ്സിഡി നൽകിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി : രാജ്യത്ത് ഇന്ധനവില കുതിച്ച് ഉയരുന്നത് തടയാന്‍ കേന്ദ്ര സർക്കാർ സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പാചകവാതക, ഇന്ധനവില വര്‍ധനയ്ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച…
Read More » - 10 July
വാത്സല്യത്തിലെ വില്ലൻ മമ്മൂട്ടിയാണെന്ന് റിമ കല്ലിങ്കൽ, ഹാപ്പി ഹസ്ബന്റ്സിലെ കഥാപാത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
മമ്മൂട്ടിയെ നായകനാക്കി കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബപ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. തിയേറ്ററുകളിൽ ഹിറ്റ് ആയ ചിത്രം വർഷമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.…
Read More » - 10 July
റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി ശക്തമായ ഭൂചലനം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയാണ് ഭൗമാന്തര്‍ ഭാഗത്തെ ചലനം. ഇന്നു രാവിലെ 7.43നാണ് ഭൂചലനം ഉണ്ടായത്. Read Also…
Read More » - 10 July
മാസ്ക് മറന്നാൽ ഫൈൻ, അല്ലെങ്കിൽ എട്ടു ദിവസം ജയിൽ വാസം : നിയന്ത്രണം കടുപ്പിച്ച് ഹിമാചൽ സർക്കാർ
ഷിംല : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജനക്കൂട്ടം തിക്കിത്തിരക്കുകയാണ്. എന്നാൽ, ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ…
Read More » - 10 July
റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ വില വർധിപ്പിച്ചു
ദില്ലി: റോയൽ എൻഫീൽഡ് വാഹന നിരയിലെ ഏറ്റവും വിൽപ്പനയുള്ള ബൈക്ക് ക്ലാസിക് 350യുടെ വില വർധിപ്പിച്ചു. സിംഗിൾ ചാനൽ, ഡ്യൂവൽ ചാനൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ…
Read More » - 10 July
അഫ്ഗാനിസ്ഥാനിൽ തീക്കളിയുമായി താലിബാൻ, കീഴടങ്ങി അഫ്ഗാൻ സൈനികർ: ഓടി രക്ഷപെട്ടത് 1600 സൈനികര്‍
തുര്ക്മെനിസ്താൻ: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങൾ കൈയ്യടക്കി താലിബാൻ. 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ…
Read More » - 10 July
കാപ്പന് മുതൽ ഐഷ വരെ: രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയപ്രേരിതം, ശശികുമാർ സുപ്രീംകോടതിയില്‍
ന്യൂഡൽഹി : മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കേസുകൾക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ സുപ്രീംകോടതിയിൽ ഹർജി നൽകി. രാഷ്ട്രീയപ്രേരിതമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ…
Read More » - 10 July
കിറ്റെക്സ് പൂട്ടിയാലെന്ത്? അമേരിക്കൻ മുതലാളിമാർ കേരളത്തിലേക്ക്: ജപ്പാനിലെ വ്യവസായികൾ ടിക്കറ്റ് ബുക്ക് ചെയ്തു, ജയശങ്കർ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ അനാവശ്യ പരിശോധനയെ തുടർന്ന് കിറ്റെക്സ് കേരളം വിട്ട സാഹചര്യത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ. കിറ്റെക്സ് കേരളം വിട്ടുവെന്ന് കരുതി സംസ്ഥാനത്തെ…
Read More » - 10 July
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ
കൊല്ലം : അഞ്ചലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. നെടിയറ രഞ്ജുഭവനില്‍ രഞ്ജുവിനെ (സജി-35) ആണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 10 July
ധോണി കളിച്ചാൽ ഞാനും കളിക്കും , വിരമിച്ചാല്‍ ഞാനും വിരമിക്കും : സുരേഷ് റെയ്ന
ചെന്നൈ : കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍…
Read More »