Latest NewsKeralaNews

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​നവ് ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി നൽകിയാൽ മതിയെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി : രാജ്യത്ത് ഇ​ന്ധ​ന​വി​ല കുതിച്ച് ഉയരുന്നത് ത​ട​യാ​ന്‍ കേ​ന്ദ്ര സർക്കാർ സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സ​ത്യാ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കുകയായിരുന്നു അ​ദ്ദേ​ഹം.

Read Also : റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി ശക്തമായ ഭൂചലനം 

അ​ധി​ക​നി​കു​തി​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ‘യു​പി​എ ഭ​രി​ക്കു​മ്പോൾ സ​മ​രം ചെ​യ്ത നേ​താ​ക്ക​ള്‍ രാ​ജ്യം ഭ​രി​​ക്കു​മ്പോൾ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല കു​റ​ഞ്ഞി​ട്ടും ഇ​വി​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്’, പ്ര​തി​പ​ക്ഷ നേ​താ​വ് പറഞ്ഞു.

രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​പോ​ലും കേ​ന്ദ്രം ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും ആ​റ് മാ​സ​ത്തി​നി​ടെ 62 ത​വ​ണ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​ടും​ബ​സ​ത്യാ​ഗ്ര​ഹ​ത്തി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button