Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -10 July
കോവിഡിനെതിരെ സംയുക്തമായി പോരാടണമെന്ന് നരേന്ദ്ര മോദി: പിന്തുണ ഉറപ്പെന്ന് വിയറ്റ്നാം പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന് ചിന്നുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഫാം മിന് ചിന്നിനെ നരേന്ദ്ര മോദി…
Read More » - 10 July
നാളെ നടക്കുന്ന ‘നാറ്റ’ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റയുടെ ഹാൾ ടിക്കറ്റ് ലഭിക്കാതെ കേരളത്തിലെ വിദ്യാർഥികൾ. അതേസമയം ദേശീയതലത്തിൽ നടക്കുന്ന പരീക്ഷ ആയതിനാൽ കേരളത്തിന് മാത്രമായി തീയതി…
Read More » - 10 July
സംസ്ഥാന സർക്കാരിന്റേത് ജനങ്ങളുടെ ജീവൻ വെച്ചുള്ള അപകടകരമായ ചൂതാട്ടം: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളും, കോവിഡ് മരണങ്ങളും വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കോവിഡ് സാഹചര്യത്തെ കേരള സർക്കാർ നേരിട്ടത് അനാവശ്യവും…
Read More » - 10 July
കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടും വഴങ്ങിയില്ല: കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അനന്ത്നാഗ് റാണിപോരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പോലീസും…
Read More » - 10 July
വെബ്സൈറ്റിലെ പിഴവ് കണ്ടുപിടിക്കാമോ?: പാരിതോഷികം ഉറപ്പെന്ന് സൊമാറ്റോ, തുക കേട്ടാല്‍ ഞെട്ടും
ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ വെബ്സൈറ്റിലെ പിഴവുകള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹാക്കര്‍മാരുടെയും കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകരുടെയും സഹായം തേടിയിരിക്കുകയാണ്…
Read More » - 10 July
കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതി: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനന്തമായി ലോക്ക്ഡൗൺ…
Read More » - 10 July
അസിഡിറ്റി അകറ്റാൻ ഈ മാർഗങ്ങൾ നിങ്ങളെ സഹായിക്കും
ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വായ്നാറ്റം, വയറുവേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ അസിഡിറ്റിയുടേതാണ്.…
Read More » - 10 July
‘ആയുര്‍വേദത്തെ ജനപ്രിയമാക്കി’- ആയുര്‍വേദ ആചാര്യന് പികെ വാര്യരെ അനുസ്മരിച്ച് പ്രധാനമന്ത്രി
'ആയുര്‍വേദത്തെ ജനപ്രിയമാക്കി'- ആയുര്‍വേദ ആചാര്യന് പികെ വാര്യരെ അനുസ്മരിച്ച് പ്രധാനമന്ത്രി
Read More » - 10 July
വനിതാ കായികതാരത്തെ പീഡിപ്പിച്ച കേസ് : കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍
ചെന്നൈ : വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍. ചെന്നെ സ്പോര്‍ട്സ് അക്കാദമി തലവനായ പി നാഗരാജനെതിരെ(59)യാണ് ഇയാളുടെ കീഴില്‍…
Read More » - 10 July
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Read Also: ‘ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം…
Read More » - 10 July
തെറ്റു ചെയ്തവരെ മൂന്നു വര്‍ഷം മുന്‍പ് തള്ളിപ്പറയാന്‍ പാര്‍ട്ടിക്കു ത്രികാലജ്ഞാനമില്ല: പി ജയരാജന്
വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങൾ മൂന്ന് വര്‍ഷം മുൻപ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്
Read More » - 10 July
‘ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം കെട്ടുകഥ’: രാജീവ് ചന്ദ്രശേഖർ
ഡൽഹി: ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം കെട്ടുകഥയാണെന്നും മിത്തുകൾ സൃഷ്ടിച്ച് മുസ്ലിം, ക്രിസ്ത്യന്‍ സഹോദരന്മാരെ പേടിപ്പിക്കുകയാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുസ്ലിങ്ങളെ ബിഫ് തിന്നാന്‍…
Read More » - 10 July
കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വകുപ്പ് രൂപീകരണം ഡമോക്ലസിന്റെ വാൾ: എ സി മൊയ്തീൻ
തിരുവനന്തപുരം : സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുൻ സഹകരണ മന്ത്രി എ സി മൊയ്തീൻ. കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള കേന്ദ്ര…
Read More » - 10 July
വിവാദവും വിമര്‍ശനവും ഉറപ്പ്: എം.ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി നീട്ടി. ശിവശങ്കര്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം കണക്കിലെടുത്താണ് സസ്പെന്ഷന്…
Read More » - 10 July
കർക്കിടകമാസ പൂജ: ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് ദർശനാനുമതി: പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗ് വഴി
പത്തനംതിട്ട: ശബരിമലയിൽ കർക്കിടക മാസ പൂജയ്്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക. 48 മണിക്കൂർ മുമ്പെടുത്ത കോവിഡ്…
Read More » - 10 July
ഡിവൈഎഫ്ഐ വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ അമർഷം: വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി
കൊല്ലം : ഡിവൈഎഫ്ഐ വിട്ട് ബിജെപിയില്‍ എത്തിയ നിയമവിദ്യാര്‍ഥിയെ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി. കിഴക്കേ കല്ലട തെക്കേമുറി വര്‍ഷാ ഭവനില്‍ വിജോ വി ജോണിനെയും ബന്ധുവായ ഷൈന്‍…
Read More » - 10 July
ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ: കരട് ബിൽ പ്രസിദ്ധീകരിച്ചു
ലക്നൗ: ജനസംഖ്യ നിയന്ത്രണത്തിന് കർശന നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും സർക്കാർ ജോലി ലഭിക്കുന്നതിൽ നിന്നും വിലക്കാൻ…
Read More » - 10 July
രാത്രി ഉറങ്ങാന്‍ അനുവദിക്കുന്നില്ല, നിരന്തരം പീഡിപ്പിക്കുന്നു: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സരിത്തിന്റെ മൊഴി
ഭീഷണി ഉണ്ടായിരുന്നുവെന്നും എല്ലാം കോടതിയില്‍ പറഞ്ഞെന്നും സരിത്ത് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More » - 10 July
ആരോഗ്യ വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കി: വിജയരാഘവന്
തിരുവനന്തപുരം : കേരളം ആരോഗ്യ വ്യവസായ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ വലിയ ശ്രമം നടന്നു. പുതിയ…
Read More » - 10 July
ഇന്ത്യൻ യുവ താരത്തെ ഗിൽക്രിസ്റ്റിനോട് ഉപമിച്ച് യുവരാജ് സിംഗ്
മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റിലേക്ക് വന്നപ്പോൾ പതിവുരീതികൾ മാറ്റിമറിച്ച താരമായിരുന്നു…
Read More » - 10 July
ഇന്ധനവില വർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു: കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്
മുംബൈ: ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്ന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. മുംബൈയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് കാളവണ്ടി തകർന്നു വീണ് അപകടം ഉണ്ടായത്. Read…
Read More » - 10 July
വണ്ടിപ്പെരിയാർ കൊലപാതകം: രാഷ്ട്രീയ മുതലെടുപ്പുകൾക്കെതിരെ അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ
ഇടുക്കി: വണ്ടിപ്പെരിയാരിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക്…
Read More » - 10 July
ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തും: പ്രഖ്യാപനവുമായി ഇന്ത്യൻ താരം
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തുമെന്ന് ചെന്നൈയിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്ന. ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താൻ…
Read More » - 10 July
കേരളത്തിൽ വാക്സിന് ഡിവൈഎഫ്ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ: കെ.സുരേന്ദ്രൻ
കൊല്ലം : നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകിയിട്ടും സംസ്ഥാന സർക്കാർ വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡി.വൈ.എഫ്.ഐക്കാര്‍ക്ക് വാക്സിൻ കിട്ടിയിട്ടും…
Read More » - 10 July
ട്രാൻസ് യുവതികൾ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ: അപമാനിക്കുന്ന ചർച്ച, സാബുവിനും ഇൻസെൽ ആളുകൾക്കുമെതിരെ നിയമനടപടി
ട്രാൻസ്ജെൻ്റർ മനുഷ്യരെ ട്രാൻസ് വ്യക്തികൾ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള GO പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടൽ ചടങ്ങ് നടത്താൻ സാബുമോൻ ആരാടാ?
Read More »