Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -10 July
ധോണി കളിച്ചാൽ ഞാനും കളിക്കും , വിരമിച്ചാല്‍ ഞാനും വിരമിക്കും : സുരേഷ് റെയ്ന
ചെന്നൈ : കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍…
Read More » - 10 July
പി.കെ വാരിയർ അന്തരിച്ചു: നൂറാം പിറന്നാൾ ആഘോഷിച്ചത് ജൂണിൽ
മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.കെ വാരിയർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു നൂറാം പിറന്നാൾ ആഘോഷിച്ചത്. 76 വർഷമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര…
Read More » - 10 July
അർജന്റീനയെയും മെസ്സിയേയും പിന്തുണച്ച് ബ്രസീലിയൻ ആരാധകർ: രൂക്ഷ വിമർശനവുമായി നെയ്മർ
ബ്രസീലിയ: അർജന്റീനയെയും നായകൻ ലയണൽ മെസ്സിയേയും പിന്തുണയ്ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് സൂപ്പർതാരം നെയ്മർ. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്മർ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.…
Read More » - 10 July
എയര്‍ ആംബുലന്‍സ് എത്തിയില്ല : ലക്ഷദ്വീപില്‍ നിന്നെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു
കൊച്ചി : ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. മൂന്ന് ദിവസം മുമ്പ് ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കവരത്തിയിലേക്ക് കൊണ്ടുവരികയും പിന്നീട് കൊച്ചിയിലേക്ക്…
Read More » - 10 July
നമ്മുടെ നാട്ടിൽത്തന്നെ മരവും കടത്താൻ സ്വർണ്ണവും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് : പരിഹാസവുമായി ജോയ് മാത്യു
കൊച്ചി : കിറ്റെക്സ് വിഷയത്തില്‍ പരിഹാസ പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കേരളത്തില്‍ തുടങ്ങാനിരുന്ന കിറ്റക്സ് പ്രൊജക്ട് തെലങ്കാനയില്‍ പോയതിനെ സൂചിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക്…
Read More » - 10 July
തിരിച്ചറിയണം അണ്ഡാശയ കാന്‍സറിന്റെ ഈ ലക്ഷണങ്ങൾ
സാധാരണയായി സ്ത്രീകളില്‍ കണ്ട് വരുന്ന ഒന്നാണ് അണ്ഡാശയ കാന്‍സര്‍. എല്ലാ ക്യാൻസറുകളെയും പോലെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാന്‍സര്‍ പലപ്പോഴും അപകടമായൊരാവസ്ഥയിൽ എത്താറുണ്ട്.…
Read More » - 10 July
വണ്ടിപ്പെരിയാർ കേസിലെ ഘാതകനെ സംരക്ഷിക്കാന്‍ ഇടത് എം.എൽ.എയുടെ ശ്രമം: മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാനും ശ്രമം
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ നേതാവ് കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കുവാൻ താൻ ശ്രമിച്ചെന്നും ഇതിനായി സിഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും തുറന്നു സമ്മതിച്ച് ഇടത്…
Read More » - 10 July
ഓൺലൈൻ ഗെയിമിനടിമയായ മകൻ കാരണം വീടും പണവും നഷ്ടപ്പെട്ടു: ആത്മഹത്യയുടെ വക്കിൽ ഒരു കുടുംബം
പാലക്കാട് : ഗെയിമിനടിമയായ മകൻ കാരണം ലക്ഷങ്ങൾ നഷ്ടപ്പെട്ട് ഒരു കുടുംബം. ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച പിതാവിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം മകനെയോര്‍ത്ത് ഏറെ ആഗ്രഹിച്ച് പണിതീര്‍ത്ത…
Read More » - 10 July
പുറത്തു നിന്ന് ഭക്ഷണം വേണം, സിഗരറ്റ് വലിക്കണം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ജയില്‍ വകുപ്പിന്റെ പരാതി. പ്രതികളായ റമീസിനും സരിത്തിനുമെതിരെയാണ് ജയില്‍ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. റെമീസ് സെല്ലിനുള്ളില്‍ നിന്ന് സിഗററ്റ്…
Read More » - 10 July
ജനസംഖ്യാ നിയന്ത്രണ കരട് ബില്‍ തയ്യാർ : രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇനി സർക്കാർ ജോലിയും ആനുകൂല്യങ്ങളുമില്ല
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് ബില്‍ തയ്യാറായി. സംസ്ഥാന നിയമ കമ്മീഷന്റെ വെബ്സൈറ്റില്‍ കരട് ബില്ല്…
Read More » - 10 July
താലിബാനെതിരെ ആയുധമേന്തി തെരുവിലിറങ്ങി അഫ്ഗാനിലെ വനിതകള്‍: സ്ത്രീമുന്നേറ്റത്തെ പുച്ഛിച്ച് തള്ളി താലിബാൻ
കാബൂള്‍: രാജ്യത്ത് താലിബാന്റെ ഭരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. നിലവിലെ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ആയുധങ്ങളും തോക്കുകളുമേന്തിയാണ് മധ്യഖോര് പ്രവശ്യയിലെ സ്ത്രീകള്‍ താലിബാന് വിരുദ്ധ മുദ്രാവാക്യം മുഴക്കി…
Read More » - 10 July
മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിച്ചു : കുട്ടി ഗുരുതരാവസ്ഥയിൽ
ആലപ്പുഴ : ആലപ്പുഴ കരീലക്കുളങ്ങരയിലാണ് സംഭവം. മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പത്തിയൂര്‍ സ്വദേശി…
Read More » - 10 July
പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കില്ല: തെലങ്കാന സർക്കാർ നൽകിയ വാഗ്ദാനങ്ങളെ കുറിച്ച് കിറ്റെക്സ്
കൊച്ചി : കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതികൾ ഉപേക്ഷിച്ച കിറ്റെക്സ് ഗ്രൂപ്പിന് ഗംഭീര വാഗ്ദാനങ്ങൾ നൽകി തെലങ്കാന സർക്കാർ. കിറ്റക്സിന് തെലങ്കാനയിൽ യാതൊരുവിധ അനാവശ്യ പരിശോധനകളോ…
Read More » - 10 July
അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ പോരാട്ടം നാളെ
ബ്രസീലിയ: കോപ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനൽ പോരാട്ടത്തിൽ നാളെ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും. മാരക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ 5.30നാണ് സ്വപ്ന ഫൈനൽ. കിരീടം…
Read More » - 10 July
മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞു : സംഭവം കേരളത്തിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് അമ്പലമുക്കിലാണ് സംഭവം. മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഭാര്യയെ…
Read More » - 10 July
സ്വന്തം മകനെ പോലെയായിരുന്നു അർജുനെ കണ്ടത്, പക്ഷേ അവൻ എന്റെ മോളെ…: വിതുമ്പലോടെ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അച്ഛൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. കേസ് രാഷ്ട്രീയവത്കരിക്കരുതെന്നാണ് ഇദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. പ്രതിയായ അര്ജുന്…
Read More » - 10 July
പീഡനവീരനായ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന റിപ്പോർട്ടിനെതിരെ പ്രതിഷേധം, കേസ് നടത്തുന്നത് സിപിഎം അഭിഭാഷകന്
കണ്ണൂര്‍: കണ്ണൂരില്‍ 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന വൈദ്യ പരിശോധന റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം. റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് വാദം. കോടതിയില്‍…
Read More » - 10 July
ഡിവൈഎഫ്ഐ ക്കാരനോട് പരിചയം പാടില്ല, പെൺകുട്ടികളുടെ ഉടുപ്പിൻ്റെ കുടുക്ക് പൊട്ടിക്കുന്ന സഖാക്കളെ നിയന്ത്രിക്കണം: രാഹുൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നിരിക്കെ ഇയാൾക്കെതിരെ ശബ്ദിക്കാൻ പാർട്ടിയിൽ നിന്നോ ഇടതു നേതാക്കളിൽ നിന്നോ ആരും മുന്നോട്ട്…
Read More » - 10 July
ടി20 ലോകകപ്പ് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: കപ്പില്ലെങ്കിൽ സ്ഥാനം തെറിക്കും
മുംബൈ: വരുന്ന ടി20 ലോകകപ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകമാകുമെന്ന് മുൻ താരം സാബ കരീം. ഇത്തവണ കിരീടം നേടിയില്ലെങ്കിലും തന്റെ…
Read More » - 10 July
ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിൽ : ധനമന്ത്രാലയം
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ തിരിച്ചടിയിൽ നിന്നും സമ്പദ്വ്യവസ്ഥ കരകയറുകയാണെന്ന് ധനമന്ത്രാലയം. ധനകാര്യ പാക്കേജുകൾ, ധനനയം, വാക്സിനേഷൻ എന്നിവയാണ് സമ്പദ്വ്യവസ്ഥക്ക് കരുത്താകുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു. ആരോഗ്യരംഗത്തെ…
Read More » - 10 July
സുരേന്ദ്രന്റെയും ചെന്നിത്തലയുടെയും പേര് പറയാന്‍ പീഡനം, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സരിത്ത്, മൊഴിയെടുക്കും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ പേര് പറയാന്‍ ജയില്‍…
Read More » - 10 July
വളരെ ബുദ്ധിമാനായ നായകനാണ് ആ താരം: സൂര്യകുമാർ യാദവ്
കൊളംബോ: ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി സഹതാരം സൂര്യകുമാർ യാദവ്. രോഹിത് വളരെ ബുദ്ധിമാനായ നായകനാണെന്നും തന്നെക്കാൾ പ്രാധാന്യത്തോടെ കളിയെ സമീപിക്കുന്ന രോഹിത്തിന്റെ…
Read More » - 10 July
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം, അതെന്താ അങ്ങനെ?: കിറ്റെക്സിനെതിരെ ശ്രീനിജന്
കൊച്ചി: കിറ്റെക്സ് എം.ഡി സാബു ജേക്കബിനെ പരോക്ഷമായി വിമർശിച്ച് കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്. വലിയ കമ്പനികളെല്ലാം അന്യസംസ്ഥാനങ്ങളിലാകുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്നം കിട്ടാന്‍ കേരളത്തില്‍ തന്നെ…
Read More » - 10 July
നിക്ഷേപം ആകര്‍ഷിക്കുന്നതിൽ കേരളം സ്വീകരിച്ചിരിക്കുന്നത് അലസ സമീപനം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം : കേരളം നിക്ഷേപം ആകര്‍ഷിക്കുന്നതിന് അലസ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം വളര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്…
Read More » - 10 July
സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണിന്റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്: ആശുപത്രിയിൽ ചികിത്സയിൽ
കൊച്ചി: ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് ജോബി ജോണ്‍. ഷോയുടെ നാലാം സീസണില്‍ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം…
Read More »