ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയാണ് ഭൗമാന്തര്‍ ഭാഗത്തെ ചലനം. ഇന്നു രാവിലെ 7.43നാണ് ഭൂചലനം ഉണ്ടായത്.
ജക്കാര്‍ത്തയിലെ കെപുലാവൂന്‍ താലഡ് ജില്ലയില്‍ നിന്നും 112 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഭൂചലനം നടന്നത്. ഭൗമാന്തര്‍ ഭാഗത്ത് പത്തുകിലോമീറ്റര്‍ ആഴത്തിലെ ഭൂവല്‍ക്കത്തിലാണ് ഇത്തവണത്തെ പ്രഭവകേന്ദ്രം. സുനാമിയിലേക്ക് നയിക്കാന്‍ തക്ക ശേഷിയുള്ളതല്ല ഭൂചലനമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments