Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -18 July
ശുചിമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ വൃദ്ധയുടെ മൃതദേഹം
പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആയിഷ രാത്രി കഴിയുന്നത് മകന്റെ വീട്ടിലാണ്
Read More » - 18 July
രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. 2023 ഡിസംബറോടെ ഭക്തര്‍ക്കായി തുറന്ന് നല്‍കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.…
Read More » - 18 July
എസ്.എസ്.സിയിൽ ഇരുപത്തയ്യായിരത്തോളം ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ…
Read More » - 18 July
ഗോവയില്‍ നിന്ന് കേരളത്തിലേയ്ക്ക് ലഹരിക്കടത്ത്: പ്രധാനി പിടിയില്‍
കോഴിക്കോട്: ഗോവയില്‍ നിന്ന് കേരളത്തിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശൂര്‍ സ്വദേശി സക്കീര്‍ ഹുസൈനാണ് പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ ഒളിവിലായിരുന്നു.…
Read More » - 18 July
കേരളം ഇന്ത്യയുടെ റെസ്പോണ്സിബിള് ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറും: പി. രാജീവ്
തിരുവനന്തപുരം: റെസ്പോണ്സിബിള് ഇന്‍വെസ്റ്റ്മെന്റില്‍ സംസ്ഥാനത്തിന് മുന്നില്‍ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളം ഇന്ത്യയുടെ റെസ്പോണ്സിബിള് ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. Also…
Read More » - 18 July
കേരളത്തില്‍ നിര്‍മ്മിക്കുന്നത് ആവശ്യമുള്ള മരുന്നുകളുടെ 10% മാത്രം: 90 ശതമാനവും വാങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്
തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന്റെ സാധ്യത വിലയിരുത്തി ആരോഗ്യ, വ്യവസായ വകുപ്പുകള്‍. ഇതിന്റെ ഭാഗമായി ഇന്ന് ഇരു വകുപ്പുകളും തമ്മില്‍ ചര്‍ച്ച…
Read More » - 18 July
കോവിഡിന് പിന്നാലെ മങ്കിപോക്സും പടരുന്നു : ലക്ഷണങ്ങൾ ഇങ്ങനെ
വാഷിങ്ടൺ : കോവിഡ് മൂന്നാംതരംഗത്തിനിടെ മങ്കിപോക്സും പടരുന്നതായി റിപ്പോർട്ട്. ആഫ്രിക്കയിൽനിന്നെത്തിയ ആളിൽ രോഗം കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. ടെക്സാസിലാണ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. വിമാന യാത്രക്കിടെ മാസ്ക്…
Read More » - 18 July
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത: ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ജൂലൈ 21-ഓട് കൂടി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലവർഷ സമയത്ത് വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങൾ കേരളത്തിലെ…
Read More » - 18 July
ജനങ്ങൾ സഹകരിച്ചാൽ കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾ നന്നായി സഹകരിച്ചാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗൺ ലഘൂകരിച്ചും, വാക്സിനേഷൻ…
Read More » - 18 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച മാസ്ക് ധരിക്കാത്തത് പന്ത്രണ്ടായിരത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9861 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1949 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3329 വാഹനങ്ങളും പോലീസ്…
Read More » - 18 July
സ്ത്രീകളുടെ സുരക്ഷ: പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി തിങ്കളാഴ്ച്ച നിലവിൽ വരും
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ച് പോലീസ്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിനായി പോലീസ് പിങ്ക്…
Read More » - 17 July
സർക്കാർ ഉത്തരവിൽ പരാമർശമില്ല: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ
തിരുവനന്തപുരം: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ. സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്.…
Read More » - 17 July
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച: സ്വര്‍ണ്ണം കവര്‍ന്നവരെ യുപി പോലീസ് വെടിവെച്ചുകൊന്നു
അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
Read More » - 17 July
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സജിമോന്റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന…
Read More » - 17 July
ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നത്, ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡ: ശശി തരൂര്‍
ഡല്‍ഹി: ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡയാണെന്നും വ്യക്തമാക്കി ശശിതരൂര്‍ എം.പി. അസം, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന്…
Read More » - 17 July
നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല: വാർത്തകൾ തള്ളി യെദ്യൂരപ്പ
കര്‍ണാടക: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന വാർത്തകൾ തള്ളി ബി.എസ്. യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ്…
Read More » - 17 July
ലോക്ക് ഡൗൺ ഇളവുകൾ: കർശന ജാഗ്രതയ്ക്ക് പോലീസിന് നിർദ്ദേശം
തിരുവനന്തപുരം: വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവി…
Read More » - 17 July
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആയുസിനായി ‘ഫാത്തിഹ’ ഓതിക്കോളൂ: മുസ്ലിം സംഘടനകളെ പരിഹസിച്ച് ലീഗ് നേതാവ്
പള്ളി തുറക്കാന്‍ അനുമതിക്കായി സമരം ചെയ്യുന്ന മുസ്ലിം സമുദായത്തിന് പിണറായിയുടെ വക നല്ല സമ്മാനമാണ് കിട്ടിയത്
Read More » - 17 July
ടാസ്ക് ഫ്രീ സോണുകളില്‍ യൂണിറ്റ്:കിറ്റെക്സിന് മൂന്ന് രാജ്യങ്ങളില്‍ നിന്ന് വിളി വന്നു, നിലപാട് വ്യക്തമാക്കി സാബു ജേക്കബ്
കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ പദ്ധതിക്ക് ഗള്‍ഫില്‍ നിന്ന് വിളി വന്നുവെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. യുഎഇ, ഒമാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍…
Read More » - 17 July
അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ചെന്ന ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന് ചവിട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് ഇന്ന് വൈകിട്ടോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. 63കാരനായ…
Read More » - 17 July
ടോക്യോ ഒളിമ്പിക്സിൽ അത്ലറ്റുകൾക്ക് ലൈംഗികബന്ധം തടയുന്ന കിടക്കകൾ ഒരുങ്ങുന്നു
ടോക്യോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജില്‍ ‘ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന’ കിടക്കകള്‍ ഒരുക്കുന്നതായി എന്താരാഷ്ട്ട മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇതരത്തിലൊരു പരീക്ഷണം…
Read More » - 17 July
‘ഹിന്ദു ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല’: ഓണ്‍ലൈന്‍ ക്ലാസിനിടെ ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപിക ബൃന്ദയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ ദൈവനിന്ദ പഠിപ്പിച്ചത്. അധ്യാപികയുടെ പരാമർശത്തിനെതിരെ…
Read More » - 17 July
നഗരത്തില്‍ വന്‍ തീ പിടിത്തം: കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണ്‍ കത്തിനശിച്ചു
പ്ളാറ്റിനം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്.
Read More » - 17 July
സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി…
Read More » - 17 July
സമൂഹ മാധ്യമങ്ങളിൽ അതിര് വിടുന്നു: അപകീർത്തികരമായ പരാമർശങ്ങളിൽ സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ
കൊച്ചി: ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അഭിഭാഷക പദവി ദുരുപയോഗം ചെയ്തുവെന്ന്…
Read More »