Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -17 July
അവശ്യഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നു: ആശങ്കയോടെ ജനങ്ങൾ
ഒരു ലിറ്റര്‍ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് പാകിസ്ഥാനിൽ വില.
Read More » - 17 July
ഹർഭജന്റെ എക്കാലത്തെയും ഇലവനെ ധോണി നയിക്കും: ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ക്യാപ്റ്റനാക്കി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്റെ എക്കാലത്തെയും ഏകദിന ഇലവൻ തിരഞ്ഞെടുത്തു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്…
Read More » - 17 July
ഒടുവിൽ സർക്കാരിനെ കയ്യൊഴിഞ്ഞ് ന്യൂനപക്ഷവും: സ്ക്കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാഗം
തിരുവനന്തപുരം: സർക്കാർ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ കാണിച്ച ലാഘവത്വം അപകടകരമാണെന്ന് കാന്തപുരം സുന്നി വിഭാഗം. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി…
Read More » - 17 July
എൽജെഡിയിൽ ഭിന്നത രൂക്ഷമാകുന്നു: ശ്രേയാംസ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നേതാക്കൾ
തിരുവനന്തപുരം: എൽജെഡിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ ജനറൽ…
Read More » - 17 July
രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് ശ്രമം: മൂന്നാം തരംഗം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ലഘൂകരിച്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തെന്ന്…
Read More » - 17 July
പേടിക്കാതെ പറഞ്ഞോളൂ: സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പിങ്ക് പോലീസ് ഇനി വീട്ടിലെത്തും
തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനി നേരിട്ട് കേൾക്കാൻ പിങ്ക് പോലീസ് വീട്ടിലെത്തും. പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുമായി കേരള സർക്കാർ. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ…
Read More » - 17 July
അക്തറിന്റെ ഏകദിന ഇലവനിൽ നാല് ഇന്ത്യൻ താരങ്ങൾ: ടീമിനെ ഷെയ്ൻ വോൺ നയിക്കും
ദില്ലി: എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്തു മുൻ പാകിസ്ഥാൻ പേസർ ഷോയ്ബ് അക്തർ. ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടിയെന്നതാണ് ശ്രദ്ധേയം. മുൻ ഇന്ത്യൻ…
Read More » - 17 July
കർക്കടക മാസ പൂജ: ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ ഭക്തരെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള…
Read More » - 17 July
ആഭരണം ധരിക്കാതെ വന്നിരുന്നേൽ സാധാരണ സംഭവം ആകുമായിരുന്നു, ഇതിപ്പോ മാതൃക ആയില്ലേ: വരന് പറയാനുള്ളത്
ആലപ്പുഴ: വധു അണിഞ്ഞിരുന്ന ഒരു തരി സ്വര്‍ണം പോലും സ്വീകരിക്കാതെ മാതൃകയായി വരൻ. ആലപ്പുഴ നൂറനാട് സ്വദേശി നാദസ്വരം കലാകാരനാണ് സതീഷ് സത്യനാണ് സ്ത്രീധനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും…
Read More » - 17 July
പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്: വാഴപ്പിണ്ടിയുടെ ഗുണങ്ങൾ അറിയാം
ആരോഗ്യത്തിനു ഏറെ ഫലപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. പഴമക്കാരൊക്കെ ഇതിനെ പാഴാക്കാതെ ഇതിന്റെ എല്ലാ ഗുണങ്ങളും തിരഞ്ഞെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിൽ നിന്ന് പോലും ഒരു തലമുറയെ…
Read More » - 17 July
ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം: യുവാവ് അറസ്റ്റിൽ
ആലുവ: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി അസ്ലം വെട്ടുവേലിൽ ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ…
Read More » - 17 July
ക്യാന്‍സര്‍ വരാതിരിക്കാൻ ഈ 5 കാര്യങ്ങള്‍ ഒഴിവാക്കിയാൽ മതി
ലോകജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാന്‍സര്‍ എന്ന രോഗം. മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാന്‍സര്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും…
Read More » - 17 July
നമസ്കാര സമയത്തും സൗദിയില്‍ കച്ചവടം ചെയ്യാം, ഇവിടെ കേരള സഖാവ് സമയം വെട്ടിച്ചുരുക്കുന്നു: വിമര്‍ശനവുമായി അബ്ദുറബ്ബ്
ഓരോ സമൂഹങ്ങള്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെയല്ലേ കിട്ടുക. അനുഭവിക്കുക തന്നെ.
Read More » - 17 July
അവന്റെ കളി സെവാഗിനെ അനുസ്മരിപ്പിക്കുന്നു: മുത്തയ്യ മുരളീധരൻ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ സെവാഗിനോട് ഉപമിച്ച് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ‘ധവാനൊപ്പം പൃഥ്വി…
Read More » - 17 July
ഇന്ത്യ-അഫ്ഗാന് സൗഹൃദ പ്രതീകമായ സല്‍മ അണക്കെട്ടിന് നേരെ താലിബാന്റെ വെടിവെപ്പ്: മഹാദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പ്
കാബൂള്‍: അഫ്ഗാനിസ്താനില്‍ പ്രകോപനം തുടര്‍ന്ന് താലിബാന്. ഹെറാത് പ്രവിശ്യയിലെ സല്‍മ അണക്കെട്ടിന് നേരെ താലിബാന് വെടിയുതിര്‍ത്തു. ഡാം തകര്‍ന്നാല്‍ മഹാദുരന്തമുണ്ടാകുമെന്ന് അഫ്ഗാന് നാഷണല്‍ വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ്…
Read More » - 17 July
കോവിഡ് പ്രതിരോധം ശക്തമാക്കി സർക്കാർ: സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്സിൻ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 5,18,290 ഡോസ് കോവിഷീൽഡ് വാക്സിനും 36,100 കോവാക്സിനുമാണ്…
Read More » - 17 July
തലസ്ഥാന നഗരത്തില്‍ പെണ്‍വാണിഭം: സംഘത്തിൽ 18 വയസാകാത്ത പെണ്‍കുട്ടിയും, കേരള പൊലീസ് അറിഞ്ഞത് അസാം പൊലീസ് സംഘമെത്തിയ ശേഷം
ദമ്പതികള്‍ എന്ന പേരിലാണ് ഇവർ ഇടപാടുകാരെ എത്തിച്ചിരുന്നത്.
Read More » - 17 July
സിനിമാ ഷൂട്ടിംഗിന് അനുമതി: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗിന് അനുമതി നൽകി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read…
Read More » - 17 July
പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടും: ഗംഭീർ
മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഗംഭീറിന്റെ…
Read More » - 17 July
പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ: വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ. ചെറുകിട-സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കായി കേന്ദ്രത്തിൽ നിന്നും ലഭിച്ചത് 252 കോടി രൂപയാണ്. പതിനായിരത്തിലേറെ പദ്ധതികൾക്കാണ്…
Read More » - 17 July
കൊട്ടാരവും സമ്പത്തും നഷ്ടമാകുമെന്ന് ഭയന്നാണ് സിന്ധ്യ പോയത്: പേടിയുള്ളവരെ കോണ്‍ഗ്രസിന് വേണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊട്ടാരവും സമ്പത്തും നഷ്ടപ്പെടുമെന്ന് ഭയന്നാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ പറഞ്ഞു.…
Read More » - 17 July
സൈബർ തട്ടിപ്പിന്റെ പുതിയ രീതി: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് നഷ്ടമായത് വൻ തുക, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മുംബൈ: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മുക്കാൽ ലക്ഷം രൂപ. പോവായ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് മെസേജിങ്…
Read More » - 17 July
ലൈംഗിക പീഡനം, പരാതി പിൻവലിച്ചത് വിവാഹം കഴിക്കാമെന്ന ഒത്തുതീർപ്പിൽ, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് യുവതി
ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന് വാക്കു മാറി
Read More » - 17 July
പാകിസ്താനില്‍ അഫ്ഗാന് സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടുപോയി: അപലപിച്ച് അഫ്ഗാന് സര്‍ക്കാര്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ അഫ്ഗാനിസ്താന് സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടു പോയി. നജീബുള്ള അഖിലിലിന്റെ മകളെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അഫ്ഗാനിസ്താന് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.…
Read More » - 17 July
ആരാധനാലയങ്ങൾക്ക് കൂടുതൽ ഇളവുകൾ: വാക്സിൻ കുത്തിവെയ്പ്പെടുത്തവർക്ക് പ്രവേശിക്കാൻ അനുമതി
തിരുവനന്തപുരം: ആരാധനായങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി സർക്കാർ. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More »