Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -18 July
സർക്കാരിനെതിരെ തീയറ്റർ ഉടമകളും രംഗത്ത് : അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരിൽ വേട്ടയാടുന്നുവെന്ന് പരാതി
തിരുവനന്തപുരം : തീയറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുന്നുവെന്ന് പരാതിയുമായി തീയറ്ററുടമകൾ. നികുതി ഇളവ് നൽകുമെന്ന് മന്ത്രി പറഞ്ഞിട്ട് ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ലെന്നാണ് തീയറ്റർ ഉടമകളുടെ…
Read More » - 18 July
‘പ്രൊഫസര്‍ തസ്തിക കോളെജില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ ആകുമായിരുന്നു’: പ്രൊഫസര്‍ വിവാദത്തിൽ ആര് ബിന്ദു
തിരുവനന്തപുരം: പ്രൊഫസര്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ആര് ബിന്ദു. കോളെജില്‍ പഠിപ്പിക്കുന്ന എല്ലാവരേയും പ്രൊഫസര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രൊഫസര്‍ തസ്തിക കോളെജില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ…
Read More » - 18 July
എന്തിനും ഏതിനും ഇനി മിൽമയെ വിളിക്കാം: ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി മില്‍മ
കോഴിക്കോട്: മിൽമയെ കൂടുതൽ ഉപഭോക്താക്കളിലേക്കും സംരംഭകരിലേക്കും അടുപ്പിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ. ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് എന്ന പുതിയ ആശയമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.…
Read More » - 18 July
സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവം : ഭർത്താവ് ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തം
ലക്നൗ : സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച കേസിൽ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ…
Read More » - 18 July
സാമ്പത്തിക പ്രതിസന്ധി: ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം, സ്വർണം റിസര്‍വ്വ് ബാങ്കില്‍ പണയം വെച്ചേക്കും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇതോടെ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിന് വേണ്ടതല്ലാത്ത സാധനങ്ങള്‍ ലേലം…
Read More » - 18 July
തറരാഷ്ട്രീയത്തിന് റിയാസ് നിന്നുകൊടുത്തത് ശരിയല്ല: പി.കെ. ബഷീര്‍ എം.എല്‍.എ
എടവണ്ണ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. ബഷീര്‍ എം.എല്‍.എ രംഗത്ത്. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല റോഡുമായി ബന്ധപ്പെട്ടാണ്…
Read More » - 18 July
ഇന്ത്യയുടെ കോവിഡ് പ്രതിരോധം ഫലം കാണുന്നു: 7 ദിവസത്തെ ശരാശരി രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. ഇതിന്റെ ഭാഗമായി 7 ദിവസത്തെ ശരാശരി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്…
Read More » - 18 July
കേരള പോലീസ് എന്ന സുമ്മാവാ: പത്തു ലക്ഷം ഫോളോവേഴ്സുമായി രാജ്യത്ത് ഒന്നാമത് കേരളാ പൊലീസ് ഇന്‍സ്റ്റഗ്രാം പേജ്
തിരുവനന്തപുരം: കേരള പോലീസിന് പുതിയ നേട്ടം. രാജ്യത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന പൊലീസ് ഇന്‍സ്റ്റഗ്രാം പേജ് എന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയത്. പത്തു ലക്ഷം…
Read More » - 18 July
രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ലക്നൗ : രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അലഹബാദ് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. വെളുത്ത കോട്ടും, കറുത്ത ഗൗണും കെട്ടുമടങ്ങിയ…
Read More » - 18 July
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തിന് നീക്കം: വേദി മാറ്റണമെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേയ്ക്ക് എത്തിക്കാന്‍ കര്‍ഷക സംഘടനകളുടെ നീക്കം. ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍,…
Read More » - 18 July
മലയാളി ഓഫീസറുടെ നേതൃത്വത്തിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് സോണൽ കമാൻഡറെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടലിനിടെ വധിച്ചു. ഗുംല ജില്ലയിലെ കൊച്ചഗനി…
Read More » - 18 July
മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച എൻ. ടി സാജനെ സസ്പെൻസ് ചെയ്യാൻ വനം വകുപ്പിന്റെ ശിപാർശ
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസില്‍ വനം വകുപ്പിന്റെ നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ എന്‍.ടി. സാജനെ സസ്പെന്‍ഡ് ചെയ്യാനാണ് വനംവകുപ്പ് ചീഫ് സെക്രട്ടറിക്ക് ശിപാര്‍ശ കൈമാറിയത്. കേസന്വേഷണം…
Read More » - 18 July
ജർമ്മനിയിൽ നാശം വിതച്ച് മിന്നൽ പ്രളയം : വീടുകളെല്ലാം വെള്ളത്തിനടിയിൽ , മരണസംഖ്യ ഉയരുന്നു
ബെര്‍ലിന്‍ : ജര്‍മനിയില്‍ പേമാരിയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും വാഹനങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.128 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്. ആയിരക്കണക്കിന് ആളുകളെ കാണാതായി.രണ്ടു മാസത്തില്‍ പെയ്യേണ്ട മഴ…
Read More » - 18 July
‘ഗത്യന്തരമില്ല..’: സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനോട് സഹായം തേടി ദേവസ്വം ബോർഡ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാര്‍ സഹായമോ മറ്റ് മാര്‍ഗങ്ങളോ തേടേണ്ടി വരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
Read More » - 18 July
ഇന്ത്യന്‍ വ്യാപാരികള്‍ക്ക് നേട്ടം: കോവിഡിന് പിന്നാലെ കയറ്റുമതിയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ കയറ്റുമതി 48.3 ശതമാനമായി ഉയര്‍ന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. Also…
Read More » - 18 July
ചിന്ത ജെറോമിനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പ്രചാരണം: യുവാവ് അറസ്റ്റില്‍
ആലുവ: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പ്രചാരണം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി അസ്ലം വെട്ടുവെലിനെയാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക്…
Read More » - 18 July
റിപ്പർ മോഡൽ കൊലപാതകം : മലപ്പുറത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി
മലപ്പുറം : ജില്ലയിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് ഒറ്റക്ക് താമസിക്കുന്ന മൂന്ന് വയോധികരാണ്. കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിക്കുന്ന തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യും തവനൂരിൽ കടകശ്ശേരി സ്വദേശി…
Read More » - 18 July
ബോര്‍ഡ് സ്ഥാപിച്ചിട്ടും കണ്ണൂരിൽ മിലിട്ടറിയുടെ മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നിരവധി പേര്: പിഴയിട്ട് പട്ടാളം
കണ്ണൂര്‍: പാര്‍ക്ക് ചെയ്യരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടും മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി.സെന്റ് മൈക്കിള്‍സ് സ്കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍…
Read More » - 18 July
ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയത് റോബോട്ടുകള്‍: 3ഡി പ്രിന്റില്‍ തയ്യാറാക്കിയ ആദ്യ ഉരുക്കുപാലം തുറന്നു
ആംസ്റ്റര്‍ഡാം: 3ഡി പ്രിന്റില്‍ തയ്യാറാക്കിയ ആദ്യ ഉരുക്ക് പാലം തുറന്നു. നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. വെല്‍ഡിംഗ് ടോര്ച്ചുകള് ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങള്‍ കൊണ്ടാണ് പാലം പണികഴിപ്പിച്ചിരിക്കുന്നത്.…
Read More » - 18 July
പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി: പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ…
Read More » - 18 July
ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനമില്ല : ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം ഇരട്ടിയാക്കി
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തി സർക്കാർ. 5000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പോകാം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഭക്തരുടെ…
Read More » - 18 July
പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇന്നു രാത്രി കോഴിക്കോട്ട് നിന്നും ദുബായിലേക്ക് വിമാനം കയറുന്നത് 13 പേര്
ദുബായ്: മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷയായി ഖത്തര്‍ വഴി ദുബായ് യാത്ര. ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര് ഇന്നു രാത്രിയുള്ള വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള…
Read More » - 18 July
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Read Also : പെരുന്നാൾ പ്രമാണിച്ച്…
Read More » - 18 July
പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്. ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. Read Also : പാകിസ്ഥാനിൽ…
Read More » - 18 July
പാകിസ്ഥാനിൽ നിന്നും പതിനായിരത്തോളം ജിഹാദികൾ അഫ്ഗാനിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അഷ്റഫ് ഗാനി
കാബൂൾ : ഭീകരാക്രമണം ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നും പതിനായിരത്തോളം ജിഹാദികൾ അഫ്ഗാനിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി. താഷ്കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ…
Read More »