KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പന്ത്രണ്ടായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9861 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1949 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3329 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 12,381 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 108 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: സ്ത്രീകളുടെ സുരക്ഷ: പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി തിങ്കളാഴ്ച്ച നിലവിൽ വരും

തിരുവനന്തപുരം സിറ്റിയിൽ 553 കേസുകൾ രജിസ്റ്റർ ചെയ്തു. 65 പേരാണ് അറസ്റ്റിലായത്. 267 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4240 കേസുകൾ രജിസ്റ്റർ ചെയ്യുകയും 259 പേർ അറസ്റ്റിലാകുകയും 366 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 2063 കേസുകളും കൊല്ലം സിറ്റിയിൽ 1606 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല: വാർത്തകൾ തള്ളി യെദ്യൂരപ്പ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 553, 65, 267
തിരുവനന്തപുരം റൂറൽ – 4240, 259, 366
കൊല്ലം സിറ്റി – 1606, 117, 21
കൊല്ലം റൂറൽ – 2063, 163, 199
പത്തനംതിട്ട – 71, 65, 112
ആലപ്പുഴ- 42, 19, 139
കോട്ടയം – 238, 234, 474
ഇടുക്കി – 66, 8, 4
എറണാകുളം സിറ്റി – 141, 73, 99
എറണാകുളം റൂറൽ – 140, 48, 196
തൃശൂർ സിറ്റി – 25, 25, 118
തൃശൂർ റൂറൽ – 53, 53, 285
പാലക്കാട് – 97, 106, 15
മലപ്പുറം – 139, 144, 16
കോഴിക്കോട് സിറ്റി – 33, 35, 16
കോഴിക്കോട് റൂറൽ – 97, 114, 14
വയനാട് – 54, 0, 127
കണ്ണൂർ സിറ്റി – 72, 72, 215
കണ്ണൂർ റൂറൽ – 46, 260, 340
കാസർഗോഡ് -85, 89, 306

Read Also: സർക്കാർ ഉത്തരവിൽ പരാമർശമില്ല: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ

shortlink

Related Articles

Post Your Comments

Related Articles


Back to top button