Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -18 July
യുപിയില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് മായാവതി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് ബിഎസ്പി നേതാവ് മായാവതി. സംസ്ഥാനത്താകെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗുമായാണ് മായാവതി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ മാസ്റ്റര്‍…
Read More » - 18 July
‘പച്ചകൊടി വെച്ചത് കൊണ്ട് അത് മുസ്ലിം ലീഗിന്റെ പാര്‍ട്ടിയാവുമോ?’: ഇസ്ലാമോഫോബിയയിൽ പ്രതികരിച്ച് മഹേഷ് നാരായണന്
മഹേഷ് നാരായണന് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം മാലിക് ചർച്ചകൾക്കപ്പുറം വിവാദങ്ങളിലേക്ക്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇസ്ലാമോഫോബിയ ആരോപണങ്ങള്‍ അടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിനിമക്ക്…
Read More » - 18 July
കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാർ: വിശദ വിവരങ്ങൾ ഇങ്ങനെ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാർ. ബിസിനസ് ജറ്റ് ടെർമിനൽ, വി.വി.ഐ.പി. സുരക്ഷിത മേഖല, കുറഞ്ഞ ചെലവിൽ ലഘുനേര താമസത്തിനായി ബജറ്റ്…
Read More » - 18 July
ശശികല ടീച്ചര്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്, വത്സന് തില്ലങ്കേരി വര്‍ക്കിംഗ് പ്രസിഡന്റ്
മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി.
Read More » - 18 July
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിക്കാത്തത് കേന്ദ്രം മാത്രം, എനിക്കുണ്ടായത് അഗാധ ദു:ഖം : എം.എ ബേബി
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.എ ബേബി. ഇന്ത്യയിലെ ആര് എസ് എസ് നിയന്ത്രണത്തിലുള്ള…
Read More » - 18 July
എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കും, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം: പ്രധാനമന്ത്രി
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കുമെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ്…
Read More » - 18 July
നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്
നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്
Read More » - 18 July
പള്ളികളില്‍ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം: പാലിക്കാനാകില്ലെന്ന് സാദിഖ് അലി തങ്ങള്‍
തിരുവനന്തപുരം: പള്ളികളില്‍ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നിബന്ധന പാലിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. ആരാധനാലയങ്ങള്‍ക്ക്…
Read More » - 18 July
ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ: ദുരൂഹതയെന്ന് ജീവനക്കാർ
ഭോപ്പാൽ: ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആശുപത്രി ജീവനക്കാരുടെ ആരോപണം. അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ആശുപത്രി…
Read More » - 18 July
പാര്‍ലമെന്റിന് മുന്നിലെ സമരം, കേന്ദ്രത്തെയും പോലീസിനേയും വെല്ലുവിളിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നയത്തിനെതിരേ പാര്‍ലമെന്റിന് മുന്നില്‍ തങ്ങള്‍ സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന്…
Read More » - 18 July
ആര്‍ത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ കാരണം ഇതാണ്
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍…
Read More » - 18 July
പുതിയ അടവുമായി കോൺഗ്രസ്: നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ഉൾപ്പെടുത്തി ലോക്സഭാ-രാജ്യസഭാ സമിതികൾ പുന:സംഘടിപ്പിച്ചു
ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭ, രാജ്യസഭ സമിതികൾ പുനസംഘടിപ്പിച്ചു. ‘ഗ്രൂപ്പ് 23’ നേതാക്കളെ ഉൾപ്പെടുത്തിയാണ് കോൺഗ്രസ്. ശശി തരൂർ, മനീഷ് തിവാരി എന്നിവരെയാണ് ലോക്സഭ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആനന്ദ്…
Read More » - 18 July
കൊവിഡ് വൈറസിന്റെ വ്യാപന രീതിയെ കുറിച്ച് നിര്‍ണായക കണ്ടെത്തല്‍
പൂനെ: അന്തരീക്ഷ മലിനീകരണം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായാണ് ചിലരെങ്കിലും കരുതുന്നത്. മലിനീകരണത്തെ തുടര്‍ന്നുളള കണികകള്‍ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പറയപ്പെടാറ്. എന്നാല്‍ അങ്ങനെ എല്ലാ തരം കണികകളും…
Read More » - 18 July
ക്യൂ നില്‍ക്കേണ്ട, 100 രൂപ കൂടുതൽ മാത്രം: അനധികൃതമായി മദ്യവിൽപ്പന, കൈയോടെ പൊക്കി എക്സൈസ്
ഇയാളില്‍ നിന്ന് ഒരാള്‍ സൂക്ഷിക്കാവുന്നതില്‍ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തു.
Read More » - 18 July
ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി ഈ കിടിലൻ ഹെലികോപ്റ്റര്‍: പാകിസ്ഥാൻ വിറയ്ക്കും
ന്യൂഡൽഹി : ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് അമേരിക്കയുടെ എം.എച്ച്-60 ആര് മാരിടൈം ഹെലികോപ്റ്റര്‍. ഇതില്‍ രണ്ടെണ്ണം സാന്‍ ഡിയാഗോയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ നടന്ന…
Read More » - 18 July
‘ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ലൈവിനിടെ ഷാഫി പറമ്പിൽ: പ്രഹസന സമരത്തിനെതിരെ വിമർശനവുമായി സോഷ്യല്‍മീഡിയ
തിരുവനന്തപുരം: പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ 100 കിലോമീറ്റർ സൈക്കിള്‍ റാലിക്കിടെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിന് പറ്റിയത് വൻ…
Read More » - 18 July
തെലങ്കാന വിട്ട് മലയാള സിനിമകള്‍ ഉള്‍പ്പെടെ ഇതര ഭാഷ ചിത്രങ്ങള്‍ കേരളത്തിലേക്ക് തിരികെയെത്തുന്നു
കൊച്ചി : പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതര ഭാഷ ചിത്രങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍- പൃഥ്വിരാജ്…
Read More » - 18 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂർ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട്…
Read More » - 18 July
കടകളിലെ തിരക്ക് കുറയ്ക്കാൻ ടോക്കൺ കൊടുക്കണമെന്ന് പൊലീസ്
കോഴിക്കോട് : കടകളിലെ തിരക്ക് കുറയ്ക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് പൊലീസ്. കടകളിൽ തിരക്ക് കൂടുന്നത് ഇത് വഴി നിയന്ത്രിക്കാനാകുമെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കടയുടമകൾക്ക്…
Read More » - 18 July
ശസ്ത്രക്രിയയ്ക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു: കർഷകന് സഹായവുമായി മന്ത്രി
ഹൈദരാബാദ്: ശസ്ത്രക്രിയക്കായി കർഷകൻ സ്വരുക്കൂട്ടി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. രണ്ടു ലക്ഷം രൂപയാണ് എലി കരണ്ടത്. കർണാടകയിലാണ് സംഭവം. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ…
Read More » - 18 July
‘മുസ്ലിം വിഭാഗത്തിന്റെ നേര്‍ചിത്രമാണ് മുസ്ലിം ലീഗ് എങ്കിൽ പാണക്കാട്ട് കണ്ടത് മെഴ്സിഡസ് ബെന്‍സിന്റെ ഷോറൂമാണ്’
എറണാകുളം: കേരളത്തിലെ മുസ്ലിങ്ങള്‍ പിന്നോക്കാവസ്ഥയിൽ അല്ലെന്ന് കിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല. മറ്റ് ചില സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്നും അദ്ദേഹം…
Read More » - 18 July
ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു: കോട്ടൺ ഹിൽ സ്കൂൾ അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷകർത്താക്കൾ
തിരുവനന്തപുരം : ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ അധ്യാപിക ബൃന്ദ. യേശു മാത്രമാണ് സത്യമെന്നും മറ്റ് ദൈവങ്ങൾ കെട്ടുകഥയാണെന്നുമാണ് അധ്യാപിക പറയുന്നത്.…
Read More » - 18 July
കാലാവസ്ഥയില്‍ വന്‍ മാറ്റം : അസാധാരണമായ രീതിയില്‍ കാറ്റും മിന്നലും
അലാസ്ക: ലോകം മുഴുവനും കാലാവസ്ഥാ വ്യതിയാനമെന്ന് റിപ്പോര്‍ട്ട്. സൈബീരിയ മുതല്‍ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആര്‍ട്ടിക് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കാറ്റും മിന്നലും ഉണ്ടായതായാണ് പുറത്തുവന്നിരിക്കുന്ന…
Read More » - 18 July
‘ഞാനൊരു ഇടതുപക്ഷ അനുഭാവി, പച്ചകൊടി വെച്ചതുകൊണ്ട് അത് മുസ്ലിം ലീഗിന്റെ പാര്‍ട്ടിയാവില്ല’: മഹേഷ് നാരായണൻ
മാലിക് ചിത്രത്തിന് നേരെ ഉയരുന്ന വിമർശങ്ങളോട് പ്രതികരിച്ച് സംവിധായകൻ മഹേഷ് നാരായണൻ. ഇത്രയും കാലമായി അടഞ്ഞുകിടന്ന വിഷയം ഈ സിനിമയിലൂടെ ചര്‍ച്ചയാകാന്‍ വഴിവച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന്…
Read More » - 18 July
‘മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറല്ല’: കേന്ദ്രമന്ത്രിയുടെ മാതാപിതാക്കൾ ജീവിക്കുന്നത് കൂലിപ്പണിയെടുത്ത്
നാമക്കൽ: കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എൽ. മുരുകന്റെ മാതാപിതാക്കളാണ് മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറാകാതെ ലളിത ജീവിതം നയിക്കുന്നത്.…
Read More »