Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -18 July
ഡിജിറ്റല്‍ ഇന്ത്യ: പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാൻ ഇനിമുതൽ ‘ഫാസ്ടാഗ്’ സൗകര്യം
കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ത്യന്‍ ഓയിൽ കോർപറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കാൻ സംവിധാനം ഒരുങ്ങി. ഇതുസംബന്ധിച്ച് ഐ.സി.ഐ.സി.ഐബാങ്കും ഇന്ത്യന്‍ ഓയിൽ കോർപറേഷനും…
Read More » - 18 July
ഫോണ്‍ ചോര്‍ത്തല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്, കേന്ദ്രമന്ത്രിമാരുടേയും സുപ്രീംകോടതി ജഡ്ജിയുടേയും വിവരങ്ങള്‍ ചോര്‍ത്തി
ന്യൂഡല്‍ഹി : ഇസ്രായേല്‍ ചാര സോഫ്ട്വെയര് പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തലിന്…
Read More » - 18 July
പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച്ച തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക്…
Read More » - 18 July
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് പതിനായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 10,175 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1907 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3984 വാഹനങ്ങളും പോലീസ്…
Read More » - 18 July
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ തീയറ്ററുകളും തുറക്കും
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ…
Read More » - 18 July
യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണച്ച് ശിവസേന
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണച്ച് ശിവസേന. ബില്ല് കൊണ്ടുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശിവസേന നേതാവ് സഞ്ജയ് റാവത്ത്…
Read More » - 18 July
കൊല്ലത്ത് പതിനേഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കുളത്തൂപ്പുഴയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകൾ ദിവ്യയാണ് മരിച്ചത്.…
Read More » - 18 July
‘കുറ്റം തെളിയിക്കാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോര’: മരം മുറി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബാബു
കൊച്ചി: ഉന്നതരുടെ അറിവോടെ നടന്ന മരം കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് മനസിലായെന്ന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ്…
Read More » - 18 July
പൂക്കള്‍ വേണ്ട പകരം പുസ്തകം നൽകു, സെല്‍ഫി എടുക്കാന്‍ 100 രൂപ: പുതിയ തീരുമാനങ്ങളുമായി മന്ത്രി ഉഷാ ഠാക്കൂര്‍
ഒപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിജെപിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന്റെ ട്രഷറിയില്‍ നൂറുരൂപ നിക്ഷേപിക്കണമെന്നും ഉഷ
Read More » - 18 July
ഇറാഖ് തീരത്ത് എണ്ണക്കപ്പലിൽ തീപിടുത്തം: കൊയിലാണ്ടി സ്വദേശി മരിച്ചു
കോഴിക്കോട്: ഇറാഖ് തീരത്തെ എണ്ണക്കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരൻ അതുല്‍രാജ് ആണ് മരിച്ചത്. വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് ആണ്…
Read More » - 18 July
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി സംസ്ഥാനം: 18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ വകുപ്പ്…
Read More » - 18 July
കാലവർഷം ശക്തിപ്രാപിക്കുന്നു: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുത ഉത്പാദനം വര്‍ധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ.…
Read More » - 18 July
മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ദേശീയ അധ്യക്ഷനാകാൻ ഒരുങ്ങി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 2024 ല്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം. മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ദേശീയ കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ ദേശീയ…
Read More » - 18 July
ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ ഈ കാലത്ത് മൗനം അപകടകരമാണ്: സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യങ്ങളെന്ന് എന്‍ എസ് മാധവന്
തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ ഈ കാലത്ത് എഴുത്തുകാരും കലാകാരന്മാരും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് എഴുത്തുകാരന് എന്‍ എസ് മാധവന് പറഞ്ഞു. ‘മൗനം അപകടകരമാണ്. പകരം സര്‍ഗാത്മക…
Read More » - 18 July
അസമില്‍ നിന്ന് കേരളത്തിലേക്ക് മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് എത്തിച്ച ഒന്‍പത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
അസമില്‍ എട്ടംഗ പൊലീസ് സംഘം കേരളത്തിലെത്തിയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.
Read More » - 18 July
ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കൂ: നിർദ്ദേശങ്ങൾ നൽകി കളക്ടർ
തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുരം ജില്ലാ കളക്ടർ. ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും അദ്ദേഹം…
Read More » - 18 July
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ ഓര്‍മിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള ധീര ജവാന്മാര് ഓരോ ദിനവും ഓര്മ്മിക്കപ്പെടേണ്ടവരാണെന്ന്…
Read More » - 18 July
ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്നും ഇളവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ…
Read More » - 18 July
പ്രമുഖ വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്: കോഴിക്കോട് വിവിധയിടങ്ങളില്‍ പരിശോധന
കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരിൽ വന്ന കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ…
Read More » - 18 July
ആയിക്കരയിലെ വലിയ കുളത്തില്‍ ഒരാളെ കാണാതായെന്ന അഭ്യൂഹം: തെരച്ചില്‍
മണിക്കുറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കാണാതായിയെന്നു പറയുന്നയാളെ കണ്ടെത്തിയില്ല.
Read More » - 18 July
സ്വന്തം രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലായിട്ടും താന്‍ കശ്മീര്‍ ജനതയുടെ ദൂതനെന്ന് വിശേഷിപ്പിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : കടക്കെണിയില്‍ വലയുകയാണ് പാകിസ്താന്. ജനങ്ങള്‍ പട്ടിണിയിലായിട്ടും ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ ജനതയുടെ ദൂതനെന്ന് സ്വയം വിശേഷിപ്പിച്ചാണ് ഇമ്രാന്…
Read More » - 18 July
ഐഐഎംഐഎമ്മിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ന്യൂഡൽഹി: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിന്റെ (എഐഎംഐഎം) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഒരു മാസത്തിനിടെ…
Read More » - 18 July
മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുന്നു, മഹേഷ് നാരായണന്റേത് രാഷ്ട്രീയ അടിമത്തം: രാഹുൽ മാങ്കൂട്ടത്തിൽ
അടൂർ: ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രം ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അടുത്ത് നടന്ന ഒരു സംഭവത്തെ ചരിത്ര…
Read More » - 18 July
തിയേറ്ററുകള്‍ തുറക്കാം, ജൂലായ് 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും തീരുമാനം : കൂടുതല്‍ ഇളവുകള്‍
ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
Read More » - 18 July
‘ബി ജെ പിയെ തോല്‍പ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം’: മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: 2022-ൽ നടക്കാനിരിക്കുന്ന യു പി തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More »