Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -19 July
സാക്ഷരതാ മിഷൻ ഓഫീസ് നിർമ്മാണം സർക്കാർ ഭൂമി കയ്യേറി, നടന്നത് കോടികളുടെ അഴിമതി
തിരുവനന്തപുരം: സാക്ഷരതാ മിഷൻ ഓഫീസ് കെട്ടിടം നിർമ്മിച്ചത് സർക്കാർ ഭൂമി കയ്യേറിയാണെന്ന കണ്ടെത്തലിനു പിന്നാലെ കോടികളുടെ അഴിമതിയും പുറത്ത്. നിർമ്മാണം നടത്തിയ ഹാബിറ്റാറ്റ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട്…
Read More » - 19 July
വ്യാജമദ്യ ദുരന്തം : മരണം പതിനാറ് ആയി , നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി
പാറ്റ്ന : ചമ്പാരൻ ജില്ലയില്‍ വ്യാജ മദ്യ ദുരന്തത്തില്‍ പതിനാറ് മരണം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. സംഭവത്തിൽ പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 19 July
നാളെ സംസ്ഥാനത്ത് ബക്രീദ് അവധി ഇല്ല: സർക്കാർ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സർക്കാർ ഉത്തരവ്. മുൻ അറിയിപ്പ് പ്രകാരം നാളെ (ചൊവ്വാഴ്ച) ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം…
Read More » - 19 July
ഷോപ്പിയാനി ഏറ്റുമുട്ടലിൽ ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഷോപ്പിയാനി ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് പേരെ സൈന്യം വധിച്ചു. സൈന്യവും പൊലീസും സി ആര് പി എഫും ചേര്‍ന്ന് സംയുക്തമായി…
Read More » - 19 July
‘ഞാന്‍ മരിച്ചിട്ടില്ല’: വാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍
മുംബൈ : തന്റെ മരണവാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്നേകര്. താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും മേയര്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മേയറെ…
Read More » - 19 July
സിനിമ പിന്‍വലിക്കില്ല, മാനസികമായി തളര്‍ന്നിട്ടില്ല: മാലിക്കിന്റെ സംവിധായകൻ മഹേഷ് നാരായണൻ
ഫഹദ് ഫാസിലിനെ നായകനാക്കി പുറത്തിറങ്ങിയ മാലിക്കിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ കൃത്യത വരുത്തി സംവിധായകൻ മഹേഷ് നാരായണൻ. സിനിമ പുറത്തിറങ്ങിയ ശേഷം താൻ അനുഭവിക്കുന്നത് വൻ മാനസിക…
Read More » - 19 July
ബീവറേജിനടുത്തൊരു മിനി ബീവറേജ്: യുവാവിനെ കയ്യോടെ പൊക്കി പോലീസ്
വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിൽ മിനി ബാർ. വില്പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മിനി ബാർ ഉടമയെയും പോലീസ് അറസ്റ്റ്…
Read More » - 19 July
കർക്കടക മാസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ…
കർക്കടകമാസം അതവാ രാമായണ മാസം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു.…
Read More » - 19 July
പരാജയപ്പെട്ട് സർക്കാർ: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്
ശബരിമല: മുൻകാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്. പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് പതിനായിരമായി സർക്കാർ വര്‍ദ്ധിപ്പിച്ചെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍…
Read More » - 19 July
കോവിഡ് വാക്സിന് നിര്‍മ്മിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍: താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം : കോവിഡ് വാക്സിൻ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വാക്സിൻ നിര്‍മ്മാണത്തിന്റെ തുടര്‍നടപടികളിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. വാക്സിൻ കമ്പനികളുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് സര്‍ക്കാരിന് കരട്…
Read More » - 19 July
പ്രസവിച്ച സ്ത്രീകള്‍ക്ക് കർക്കിടകത്തിൽ ഉലുവാക്കഞ്ഞി കൊടുക്കുന്നത് എന്തിന് ?
മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന…
Read More » - 19 July
ശക്തമായ ഹൈന്ദവ മുന്നേറ്റം ലക്ഷ്യം: ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേക്ക് വത്സൻ തില്ലങ്കേരി
കൊച്ചി: ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയായി കെ. പി ശശികല ടീച്ചറെ വീണ്ടും തിരഞ്ഞെടുത്തു . അതേസമയം നിർണായക തീരുമാനമായി വത്സൻ തില്ലങ്കേരി വർക്കിങ് പ്രസിഡന്റായി ഇന്നലെ…
Read More » - 19 July
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. നമ്മുടെ പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇപ്പോഴും പാലിച്ചുപോരുന്നുണ്ട്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള…
Read More » - 19 July
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംവിധായകന് വിജി തമ്പി
കൊച്ചി : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന് വിജി തമ്പി തിരഞ്ഞെടുക്കപ്പെട്ടു. ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്.…
Read More » - 19 July
സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച് 46 ലക്ഷം രൂപ തട്ടിയെടുത്തു: ഡി വൈ എഫ് ഐ നേതാവിനെ പുറത്താക്കി സി പി എം
വടകര: ഡി വൈ എഫ് ഐ നേതാവിനെ പുറത്താക്കി സി പി എം. സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആരോപണ വിധേയനായതിനെ തുടർന്നാണ് സി.കെ നിജേഷിനെ…
Read More » - 19 July
നാട്ടുകാരെ വട്ടം കറക്കിയ ആ കള്ളനെ ഒടുവിൽ പിടികൂടി: അറസ്റ്റിലായത് കളവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി
തിരൂര്‍: വീടുകളിലും ഷോപ്പുകളിലും മോഷണം പതിവാക്കി, നാട്ടുകാരെ വട്ടം കറക്കിയ കള്ളനെ പോലീസ് പിടികൂടി. വിവിധ മോഷണക്കേസിലെ പ്രതിയായ കൂട്ടായി ആശാന്‍പടി കാക്കച്ചന്റെ പുരക്കല്‍ സഫ്വാനെയാണ് (30)…
Read More » - 19 July
കോവിഡ് മരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗ ഭീഷണി മറികടക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍. 30 ദിവസത്തിനുള്ളില്‍ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കോവിഡ് മരണങ്ങള് കുറയ്ക്കാനാകുമെന്നാണ്…
Read More » - 19 July
ഇന്ധനവില കുറയും : ആശ്വാസ തീരുമാനവുമായി എണ്ണ ഉല്പാദക രാജ്യങ്ങള്‍
ലണ്ടന്‍ : കുതിക്കുന്ന എണ്ണവില ഇനിയും ഉയരാതെ സൂക്ഷിക്കാന്‍ ഉല്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ ഉല്പാദക രാജ്യങ്ങള്‍. എണ്ണവില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് ഒപെക് രാജ്യങ്ങളുടെ…
Read More » - 19 July
സംസ്ഥാന സർക്കാർ അംഗീകരിച്ചാലും മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കില്ല
കോഴിക്കോട്: പരിസ്ഥിതി ലോല മേഖലയില്‍ കൂടി കടന്നുപോകുന്ന ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദപദ്ധതി രേഖക്ക് കേന്ദ്രത്തിന്റെ അംഗീകാരം എളുപ്പമാവില്ലെന്ന് അധികൃതർ. നിലവിൽ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്ര…
Read More » - 19 July
നോർക്കയെ വിശ്വസിച്ച പ്രവാസികള്‍ പെരുവഴിയില്‍: തിരുവനന്തപുരത്ത് സംരംഭം തുടങ്ങിയ പ്രവാസി ദുരിതത്തിൽ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി, നോര്‍ക്ക പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ പല പദ്ധതികളും കടലാസിലൊതുങ്ങി. കൊട്ടിഘോഷിച്ച പ്രവാസി സപ്ളൈകോ…
Read More » - 19 July
‘ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്’ സൈക്കിള്‍ ചവിട്ടി ക്ഷീണിച്ച ഷാഫി പറമ്പിലിന്റെ വീഡിയോ വൈറൽ
പാലക്കാട്: പെട്രോള്‍ വില 100 കടന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലിയിലെ ലൈവ് വീഡിയോ വൈറലായി. ലൈവ് ആണെന്ന് അറിയാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read More » - 19 July
കൊല്ലത്ത് അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികൻ അറസ്റ്റിൽ
കൊല്ലം : അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വയോധികനെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കാരം കോട് ഏറം തെക്ക് തെങ്ങുവിള വീട്ടില്‍…
Read More » - 19 July
ഇന്ത്യന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ്
ന്യൂഡൽഹി : ന്യൂസ് ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ്. പുറംരാജ്യത്ത് നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. Read Also : സംസ്ഥാനത്ത് കനത്ത മഴ…
Read More » - 19 July
മയക്കുമരുന്ന് ലഹരിയില്‍ തട്ടികൊണ്ട് പോകല്‍ നാടകം : യുവതി റിസോർട്ടിൽ മുറിയെടുത്തത് 2 പുരുഷന്മാർക്കൊപ്പം, കേസ്
അടിമാലി: മയക്കുമരുന്ന് ലഹരിയില്‍ തട്ടികൊണ്ട് പോകല്‍ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെയും വെള്ളത്തൂവല്‍…
Read More » - 19 July
ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു: കൂടുതല്‍ കൊവിഡ് മരണം ഈ രാജ്യത്ത്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More »