Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -19 July
മതപരിവർത്തന നിരോധന നിയമം കൊണ്ടുവരണം, ഹിന്ദു ക്ഷേത്രങ്ങൾ സർക്കാരിൽ നിന്ന് മോചിപ്പിക്കണം: സംഘപരിവാർ, ബില്ലിന് സാധ്യത
ഹരിയാന: മതപരിവർത്തനത്തെ തടയാൻ സുപ്രധാന നീക്കവുമായി സംഘപരിവാർ രംഗത്ത്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറാണ് ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പുറത്ത് വിട്ടിരിക്കുന്നത്. ഹരിയാനയിലെ ഫരീദാ ബാദിൽ രണ്ടു…
Read More » - 19 July
പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്. തിരഞ്ഞെടുപ്പ് കാലത്ത് ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിൽ…
Read More » - 19 July
ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവുകൾ : മറുപടി സത്യവാങ്മൂലം ഇന്ന് തന്നെ നൽകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിനെതിരെ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു.…
Read More » - 19 July
‘പാണക്കാട്ടെ തറവാട്ടില്‍ കണ്ടത് മെഴ്സിഡസ് ബെന്‍സിന്റെ ഷോറൂം’: മുസ്ലിം വിഭാഗത്തിന്റെ സ്ഥിതി താഴെയല്ലെന്ന് കെന്നഡി
മലപ്പുറം: കേരളത്തിലെ മുസ്ലിം വിഭാഗം പിന്നോക്കാവസ്ഥയിലല്ലെന്ന് ക്രിസ്റ്റ്യൻ കൗൺസിൽ പ്രതിനിധി കെന്നഡി കരിമ്പിൻകാല. മുസ്ലിം വിഭാഗം നിലവിൽ വളരെയധികം മുന്നോട്ടുപോയി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുദാഹരണമായി പാണക്കാട്ട്…
Read More » - 19 July
കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്: വിപണി പ്രതിസന്ധിയിൽ
ന്യൂഡൽഹി: ലോക്ക്ഡൌൺ കാലത്ത് വൻ കുതിച്ചുചാട്ടം നടത്തിയ കോണ്ടം വില്പന ഇപ്പോൾ മന്ദഗതിയിൽ. കോണ്ടം ഉപഭോഗത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായിട്ടുള്ളത് വൻ ഇടിവെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലെ…
Read More » - 19 July
യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് : വിവരം ലഭിച്ചത് അജ്ഞാത കത്തില്‍ നിന്ന്
ആലപ്പുഴ : മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്ത യുവതിക്കെതിരെ കേസ് എടുത്ത് പോലീസ്. ആള്‍മാറാട്ടം, വഞ്ചന…
Read More » - 19 July
വിവരങ്ങൾ ചോര്‍ത്തപ്പെട്ടവരില്‍ മലയാളികളും: കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്ത് വരുമെന്ന് ജെ.ഗോപീകൃഷ്ണൻ
ന്യൂഡൽഹി: പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തു വരുമെന്ന് മുതിർന്ന മലയാളി മാധ്യമപ്രവർത്തകൻ ജെ.ഗോപീകൃഷ്ണൻ. പെഗാസസ് സ്പൈവേർ വഴി ഫോൺ ചോർത്തപ്പെട്ട…
Read More » - 19 July
കരിപ്പൂർ സ്വർണ്ണക്കടത്ത്: ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസിലെത്തി, അർജുന് ജാമ്യം നൽകരുതെന്ന് കസ്റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യംചെയ്യലിനായി മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്തുകൂടിയായ ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ…
Read More » - 19 July
വാതില്‍ തുറന്ന ഉടന്‍ വായില്‍ റബ്ബര്‍ പന്ത് തിരുകി കയറ്റി: കൊച്ചിയിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം
കിഴക്കമ്പലം : ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരിയായ മധ്യവയസ്ക മകളുടെ…
Read More » - 19 July
കാഡ്ബറിയിൽ ഹലാൽ ബീഫ്, ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം: റാപ്പറിലെ പച്ച ഡോട്ടിനെ കുറിച്ച് കമ്പനി
ന്യൂഡൽഹി: ട്വിറ്ററിൽ ട്രെൻഡിങ് ആയി കാഡ്ബറി ബഹിഷ്കരണം. ബ്രിട്ടീഷ് കമ്പനിയായ കാഡ്ബറി ഉത്പന്നങ്ങളിൽ ഹലാൽ ബീഫ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തെ തുടർന്നാണ് കാഡ്ബറി ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നത്.…
Read More » - 19 July
കടലാസ് കട്ടിലുകള്‍ കായികതാരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തടയാനല്ല : സത്യാവസ്ഥ വ്യക്തമാക്കി ഒളിംപിക്സ് സംഘാടകർ
ടോക്കിയോ : കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില് സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരുന്നു. കായിക താരങ്ങള്‍…
Read More » - 19 July
ഏഷ്യാനെറ്റിൽ നിന്ന് രാജിവെച്ച എം .ജി.രാധാകൃഷ്ണന് മാതൃഭൂമിയിലേക്കോ? അന്തിമ തീരുമാനം ഉടന്‍
തിരുവനന്തപുരം: ഏഷ്യാനെറ്റിൽ നിന്ന് രാജിവെച്ച എം.ജി രാധാകൃഷ്ണൻ മാതൃഭൂമിയിലേക്കാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. മാതൃഭൂമി ചാനലില്‍ ചീഫ് ഓഫ് ന്യൂസ് പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.…
Read More » - 19 July
മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 മരണം
നൈറോബി: മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 പേർ മരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ എണ്ണയൂറ്റാനായി…
Read More » - 19 July
കിറ്റ് കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾക്ക് സന്തോഷമുണ്ടാകില്ല, അവർക്ക് വേണ്ടത് വിനോദം: ടിനി ടോം
കൊച്ചി: വാക്സിനേഷൻ വിഷയത്തില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ എന്തുചെയ്തെന്ന ചോദ്യമുന്നയിക്കുന്നില്ലെന്ന് നടൻ ടിനി ടോം. സിനിമ ഷൂട്ടിങ് അനുമതിയുമായിബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു താരം. വിശപ്പടങ്ങുന്നതിനായി…
Read More » - 19 July
സുരക്ഷ ഒരുക്കാന്‍ കഴിയാത്ത രാജ്യം: ലോകത്തിന്റെ മുൻപിൽ തലതാഴ്ത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: നയതന്ത്ര പ്രതിനിധികള്‍ക്ക് പോലും സുരക്ഷ ഒരുക്കാന്‍ കഴിയാത്ത രാജ്യമായി ലോകത്തിന്റെ മുൻപിൽ തലതാഴ്ത്തി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച അഫ്ഗാന്റെ ഇസ്ലാമാബാദിലെ സ്ഥാനപതിയുടെ മകളെ ഒരു സംഘം തട്ടിക്കൊണ്ടു…
Read More » - 19 July
ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് ഉമ്മൻ ചാണ്ടി
കൊച്ചി : ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിൽ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോള്‍…
Read More » - 19 July
ഫോൺ ചോർത്തൽ വിവാദം: സ്വന്തം മന്ത്രിമാരെപ്പോലും ഭയമുള്ള ഭരണകൂടമാണ് നമ്മുടേതെന്ന് ജയ്സൺ സി കൂപ്പർ
കൊച്ചി: സ്വന്തം നിഴലിനെപ്പോലും ഭയക്കുന്ന ഭരണകൂടമാണ് നമ്മുടേതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ. ഫോൺ ചോർത്തൽ വിവാദത്തിൽ പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ജൈസന്റെ ഈ തുറന്നു…
Read More » - 19 July
രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തില്‍ 40 കോടി പേര് ബാഹുബലിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന്…
Read More » - 19 July
‘നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിച്ചിട്ടുണ്ടാകും’ : പരിഹാസ ട്വീറ്റുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. Read Also : ലോക്ക്ഡൗണിനെ തുടർന്ന് കടബാധ്യത…
Read More » - 19 July
പ്രവാചകന് മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു
ഡെന്മാർക്ക് : പ്രമുഖ ഡാനിഷ് കാര്‍ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു(86). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍…
Read More » - 19 July
ബക്രീദ് പ്രമാണിച്ചുള്ള ലോക്ക് ഡൗൺ ഇളവ്: കേരളത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി : ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണില്‍ ഇളവ് നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളിയും വ്യവസായിയുമായ പി കെ ഡി നമ്പ്യാരാണ് ഹര്‍ജി…
Read More » - 19 July
മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത്: ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി. ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ ഗതിവിഗതിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തലിനെ…
Read More » - 19 July
മയക്കുമരുന്നിന്റെ ലഹരിമൂത്ത് യുവാവും യുവതിയും കാറിൽ അഭ്യാസപ്രകടനം നടത്തി: പിടിച്ചു പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
അടിമാലി: മയക്കുമരുന്ന് ലഹരിയില്‍ യുവതിയും യുവാവും റോഡിൽ അഭ്യാസപ്രകടനം നടത്തി. തട്ടിക്കൊണ്ട് പോകല്‍ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു.…
Read More » - 19 July
ലോക്ക്ഡൗണിനെ തുടർന്ന് കടബാധ്യത : ബേക്കറി ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി : അടിമാലിയില്‍ ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയില്‍. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും തന്നെയാണ് ആത്മഹത്യക്ക്…
Read More » - 19 July
യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ താൻ യു.പിയിൽ നിൽക്കില്ല : മുനവ്വർ റാണ
ലക്നൗ : അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ യു.പി വിടുമെന്ന് ഉര്‍ദു കവി മുനവ്വര്‍ റാണ. ബി.ജെ.പിയും…
Read More »