Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -23 July
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർ ജോലി രാജിവെച്ചു: ഇനി ജോലി മറ്റൊരിടത്ത്
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാർ ജില്ലാ ആശുപത്രിയിലെ ശുചീകരണജോലി രാജിെവച്ചു.നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജി. മൂന്നുപേർക്കും…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: കോപ ചാമ്പ്യന്മാർക്ക് ഞെട്ടിക്കുന്ന തോൽവി
ടോക്കിയോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിന്റെ ആവേശമടങ്ങും മുൻപേ ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയെ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ടു…
Read More » - 23 July
ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം : ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : ബാലുശ്ശേരിയില്‍ പീഡനശ്രമത്തിനിടെ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് ഗുരുതര പരിക്ക്. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പനങ്ങാട് കൂനേല് മാക്കൂല്‍ സുബീഷിനെ (38)…
Read More » - 23 July
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പിടിവാശി: പെരുവഴിയിലായത് സംരംഭകനും തൊഴിലാളികളും
ആലപ്പുഴ: ചേർത്തലയിൽ വ്യവസായശാല പൂട്ടിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി കുടിശ്ശികയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചെങ്കിലും താഴെത്തട്ടിൽ തീരുമാനം നടപ്പാകാത്തതിന്റെ ഇരയാണ് സോഫൈൻ ഇൻഡസ്ട്രീസ് ഉടമ കെ.ജെ. സ്കറിയ. നൂറിലധികം…
Read More » - 23 July
കേന്ദ്രം നൽകുന്ന പട്ടികജാതി ഫണ്ട് ഒഴുകുന്നത് മറ്റ് അക്കൗണ്ടിലേക്ക്: ഭൂമിയില്ലാത്തത് 34,000 ആദിവാസിവിഭാഗങ്ങൾക്ക്
തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനത്തിനുള്ള ഫണ്ട് പോകുന്നത് സിപിഎമ്മിലെ മറ്റ് ജാതികളിലെ കുടുംബങ്ങളിലേക്കാണ്. ഇല്ലാത്ത കല്യാണങ്ങളുടെ പേരിലും വിദ്യാഭ്യാസ മുറിയുടേയും മറവില്‍ കോടികള്‍ തട്ടുന്നു. ആദിവാസി…
Read More » - 23 July
ഇന്ത്യയിലെ നടിമാരുടെ അശ്ലീല വീഡിയോകൾ പതിവായി കാണുന്നത് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും: ഗൂഗിൾ സേർച്ചിങ് റിപ്പോർട്ട്
മുംബൈ : ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നതും പതിവായി ആസ്വദിക്കുന്നതും പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണെന്നാണ് ഗൂഗിൾ സേർച്ചിങ് ഡേറ്റ കാണിക്കുന്നത്. ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ്…
Read More » - 23 July
സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട് ജമ്മുകശ്മീര്‍ പൊലീസ്: പിന്നിൽ ലശ്കര്‍ ഇ ത്വയിബ?
ശ്രീനഗര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട് ജമ്മുകശ്മീര്‍ പൊലീസ്. ഹെക്സാകോപ്ടര്‍ ഡ്രോണാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ അഖനൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറിയാണ്…
Read More » - 23 July
അടുത്ത ആഴ്ച തന്നെ രാജിയുണ്ടാകുമെന്ന് സൂചന നല്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
ബംഗളൂരു : തിങ്കളാഴ്ചയ്ക്കു ശേഷം രാജിയുണ്ടാവുമെന്ന് സൂചന നല്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ തയാറായതായി യെദിയൂരപ്പ അറിയിച്ചു. Read…
Read More » - 23 July
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 152.25 ഏക്കര്‍ ഭൂമി നൽകണം: കേരളത്തോട് കേന്ദ്രം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് കേരള സര്‍ക്കാറിനോട് കേന്ദ്രം. വികസനത്തിന്റെ ഭാഗമായി 152.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്…
Read More » - 23 July
ആര്‍എസ്എസ് മനോഭാവമുള്ളവര്‍ വിട്ടാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരെന്ന് പിണറായി
തിരുവനന്തപുരം: ആര്‍എസ്എസ് മനോഭാവമുള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോകണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്. കേരളത്തിലും ഇത് വലിയ പ്രശ്നമാകുമെന്ന് പിണറായി…
Read More » - 23 July
മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര, വെങ്ങളം ബൈപ്പാസ് പ്രവർത്തനം ഉടൻ പുനരാരംഭിക്കും: നിതിൻ ഗഡ്കരി
കോഴിക്കോട്: മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ നിര്‍മാണം ആഗസ്റ്റ് പത്തിന് മുൻപ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…
Read More » - 23 July
നല്കിയ10 ലക്ഷം വാക്സിനുകള്‍ എന്തുചെയ്തു? വാക്സിന് വേണ്ടി നിവേദനവുമായി എത്തിയ കേരള എംപിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന് ആവശ്യത്തിനു വാക്സീൻ അനുവദിക്കുന്നില്ലെന്ന പരാതി നിലനിൽക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. അവ വിനിയോഗിച്ച ശേഷം കൂടുതൽ…
Read More » - 23 July
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു : ഇന്ന് കൂട്ട പരിശോധന നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു. ജൂണ്‍ 13ന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തി. രോഗ വ്യാപനം…
Read More » - 23 July
ഹിജഡ, ഒമ്പത് എന്നെല്ലാം വിളിച്ച് പരിഹസിക്കുന്നു: ജീവിച്ച് മരിക്കാനുള്ള അവകാശം ഞങ്ങള്ക്കില്ലേയെന്ന് അഞ്ജലി അമീര്‍
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്സിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് നടിയും ട്രാന്സ്ജെന്ററുമായ അഞ്ജലി അമീര്‍. നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ട്രാന്സ്ജെന്റേഴ്സിനുമില്ലേ എന്നാണ്…
Read More » - 23 July
കരുവന്നൂർ ബാങ്കിന്റെ മറവിൽ നടന്നത് 1000 കോടിയുടെ തിരിമറി : അന്വേഷണ സംഘത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ
തൃശ്ശൂർ: 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണബാങ്കിന്റെ മറവിൽ നടന്നത് ആയിരം കോടിയുടെ തിരിമറി. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള…
Read More » - 23 July
സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ : ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കണ്ണൂര്‍ : സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.…
Read More » - 23 July
അനന്യ കുമാരിയുടെ മരണം : പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് ആവശ്യപെട്ട് യുവജന കമ്മീഷൻ
തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി…
Read More » - 23 July
താലിബാന്റെ ഇടത്താവളമായി മൂന്ന് ഇന്ത്യൻ നഗരങ്ങൾ : അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: താലിബാന്റെ ഇടത്താവളമായി മൂന്ന് ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകത്ത് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് താലിബാനാണെന്നാണ് റിപ്പോർട്ട്. ഇത് പാശ്ചാത്യ…
Read More » - 23 July
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യാൻ ‘കനല്’ : ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : സ്ത്രീ സുരക്ഷയ്ക്കായുള്ള ‘കനല്’ കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകുന്നരം 6 മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും…
Read More » - 23 July
ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കർ ഇ മുസ്തഫ ഭീകരർ അറസ്റ്റിൽ. ബീഹാറിലെ ചാപ്ര ജില്ലയിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ്…
Read More » - 23 July
കിസാൻ സമ്മാൻ നിധി : കേന്ദ്ര സർക്കാർ വിതരണം ചെയ്തത് 1.15 ലക്ഷം കോടിയിലധികം രൂപ , അനർഹരുടെ ലിസ്റ്റ് പുറത്ത്
ന്യൂഡൽഹി : 2019 ഫെബ്രുവരി 24 ന് ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 1.15 ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ വിതരണം…
Read More » - 23 July
‘ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ!’ പരിഹസിച്ച് നടന് ജോയ് മാത്യു
കോഴിക്കോട്: സ്ത്രീപീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന് രാജിവയ്ക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചു സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്തെത്തി. ‘ശശി എന്നൊരു പേരുണ്ടെങ്കില്‍…
Read More » - 23 July
കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എംപിമാരായ ഹൈബി ഈഡനും ടി.എന്‍…
Read More » - 23 July
സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു: പാർട്ട് ടൈം വിദഗ്ധ അംഗമായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനും വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനുമാണ്. സംസ്ഥാന മന്ത്രിസഭയാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനം കൈകൊണ്ടത്. ഔദ്യോഗിക…
Read More » - 23 July
രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം നിന്ന് ലോകരാജ്യങ്ങള്‍: സഹായമായി ലഭിച്ചത് 27,116 ഓക്സിജന്‍ സിലണ്ടറുകള്‍
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ആകെ 52 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് സഹായം ലഭിച്ചെന്ന് കേന്ദ്ര…
Read More »