Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -23 July
രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനം നടത്തി യു.പി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവര്ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. 17…
Read More » - 23 July
കരുവന്നൂര്‍ തട്ടിപ്പ്: എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താനൊരുങ്ങി സഹകരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താനൊരുങ്ങി സഹകരണ വകുപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രി വി.എന്‍ വാസവനാണ്…
Read More » - 23 July
മുന്‍ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്
ചെന്നൈ : അഴിമതി ആരോപണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ എം.ആര് വിജയഭാസ്കറിന്റെ വീടുകളില്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളിലാണ് വിജിലന്‍സ് റെയ്ഡ്…
Read More » - 22 July
മോദി സര്‍ക്കാര്‍ ചാര സോഫ്റ്റ്വെയര് കോടികള്‍ മുടക്കി ഇസ്രയേലില്‍ നിന്ന് വാങ്ങിയത്: പുതിയ കണ്ടെത്തലുമായി കെ.സുധാകരന്
തിരുവനന്തപുരം: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ കോടികള്‍ മുടക്കി വാങ്ങിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ആയിരം കോടി രൂപ മുടക്കിയാണ് സോഫ്റ്റ്വെയര് വാങ്ങിയതെന്ന് അദ്ദേഹം…
Read More » - 22 July
സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നല്‍കണം
ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറാണ് ഉത്തരവിറക്കിയത്
Read More » - 22 July
പെഗാസസ് ഫോൺ ചോർത്തൽ വിവാദം: സിബിഐ മുൻ മേധാവി അലോക് കുമാർ വർമയേയും നിരീക്ഷിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ. പെഗാസസ് ഉപയോഗിച്ച് സി.ബി.ഐ. മുൻമേധാവി അലോക് കുമാർ വർമയുടെ ഫോൺ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു…
Read More » - 22 July
ബിജെപിയുടെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ബേബി മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സ്പെഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ ഭരണ-പ്രതിപക്ഷ തര്‍ക്കത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്. ഒരു…
Read More » - 22 July
സെക്രട്ടറിയേറ്റ് പടിക്കലെ തൊഴില്‍ സമരം: എ.എ റഹീം യൂദാസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും സമരം ആരംഭിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍…
Read More » - 22 July
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്റെ പഴ്സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍.
Read More » - 22 July
ജെ പി നദ്ദ തീരുമാനിക്കുന്നതെന്തും അനുസരിക്കും: മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബി എസ് യെദിയൂരപ്പ
ബംഗളൂരു: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറയുന്നതെന്തും അനുസരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ രണ്ടുവർഷം…
Read More » - 22 July
രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: രാജ്യത്ത് ആദ്യത്തെ ചരിത്ര പ്രഖ്യാപനം നടത്തി യു.പി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവര്ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. 17…
Read More » - 22 July
ദലൈലാമയുടെ വിശ്വസ്തരുടെ ഫോണുകളും ചോര്‍ത്തി: പുതിയ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ വിശ്വസ്തരുടെ ഫോണുകളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോണുകള്‍ ചാര സോഫ്റ്റ്വെയറായ പെഗാസസിലൂടെ ചോര്‍ത്തിയെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട്…
Read More » - 22 July
അനന്യയുടെ മരണം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് : സെന്റ് ജോസഫ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിച്ചു
ആശുപത്രിയില്‍ നിന്ന് ശേഖരിച്ച ചികിത്സാ രേഖകള്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കു കൈമാറിയിട്ടുണ്ട്.
Read More » - 22 July
കൊടകര കുഴല്‍പ്പണ കേസ് , ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി പൊലീസ്
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കി പൊലീസ് സംഘം . അന്വേഷണ സംഘം കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. കവര്‍ച്ചാസംഘം തട്ടിയെടുത്ത മൂന്നരക്കോടി…
Read More » - 22 July
എയർ ഇന്ത്യാ സ്വകാര്യവത്കരണം: നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്വകാര്യ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണ നടപടികൾ എത്രയും വേഗം നടപ്പാക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വിജയ്…
Read More » - 22 July
ഭര്‍ത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടി ഭാര്യ: വിവസ്ത്രരായ ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ
ഭര്‍ത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടി ഭാര്യ: വിവസ്ത്രരായ ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ
Read More » - 22 July
‘മോനോട് ഒന്ന് പറയണം. അത് നല്ല രീതിയിൽ തീർക്കണം’: മന്ത്രി എകെ ശശീന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കുണ്ടറ പീഡനക്കേസിൽ എ.കെ ശശീന്ദ്രന് തെറ്റുകാരനല്ലെന്നും പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന് അന്വേഷിച്ചതെന്നുമുള്ള മുഖ്യമന്ത്രി വിശദീകരണത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത്…
Read More » - 22 July
അറസ്റ്റ് തടയാന്‍ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നല്‍കിയത് ലക്ഷങ്ങൾ
മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതെ സമയം ഞെട്ടിക്കുന്ന വിവരങ്ങളാണ്…
Read More » - 22 July
ഇന്ത്യയ്ക്കെതിരെ പുതിയ കെണിയുമായി ചൈന
ന്യൂഡല്‍ഹി: ചൈനീസ് പട്ടാളത്തിലേയ്ക്ക് ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചൈന. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തില്‍ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും…
Read More » - 22 July
കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് 52 രാജ്യങ്ങള്‍: വിവരങ്ങള്‍ പങ്കുവെച്ച് വി.മുരളീധരന്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ 52 രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. വിദേശ രാഷ്ട്രങ്ങള്‍ നേരിട്ടും സ്വകാര്യ സന്നദ്ധ…
Read More » - 22 July
സംസ്ഥാന ആസൂത്രണ ബോർഡ് പുന:സംഘടിപ്പിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുന:സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആസൂത്രണ ബോർഡിന്റെ ചെയർമാൻ. പ്രൊഫ. വി.കെ രാമചന്ദ്രനാണ് വൈസ് ചെയർപേഴ്സൺ. Read Also: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10…
Read More » - 22 July
കരുവന്നൂര്‍ സഹകരണബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് ജില്ലാ രജിസ്ട്രാര്‍
കരുവന്നൂര്‍ സഹകരണബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് ജില്ലാ രജിസ്ട്രാര്‍
Read More » - 22 July
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.ടി.…
Read More » - 22 July
കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ കമ്പനികള്‍ തയ്യാറെടുക്കുന്നുവെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് കേരളത്തില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായതായി വ്യവസായ മന്ത്രി പി.രാജീവ്. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്…
Read More » - 22 July
കുണ്ടറ പീഡന പരാതി: ജി പത്മാകരന് സസ്പെന്ഷന്
പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി.
Read More »