Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -25 July
മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി; വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ 15 കാരിക്ക് ഒടുവില്‍ താങ്ങായി സര്‍ക്കാര്‍
പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്
Read More » - 25 July
നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചു: അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അടിത്തറ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അസമിൽ…
Read More » - 25 July
ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു
Read More » - 25 July
താലിബാന് ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാൻ: വെളിപ്പെടുത്തലുമായി സുരക്ഷാ ഉപദേഷ്ടാവ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് തീവ്രവാദികൾ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാനാണെന്ന് വ്യക്തമാക്കി അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. അഫ്ഗാന് സൈനികരെ നേരിടുന്നതിന് വേണ്ടി താലിബാൻ ഭീകരർക്ക്…
Read More » - 25 July
കൊലപ്പെടുത്തും മുമ്പ് യുവതിയെ സഹോദരിഭര്‍ത്താവ് ക്രൂരമായി ബലാത്സംഗം ചെയ്തു
ആലപ്പുഴ: ചേര്‍ത്തലയില്‍ ഹരികൃഷ്ണ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സഹോദരീ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തും മുമ്പ് അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി. യുവതിയെ മര്‍ദ്ദിച്ചു…
Read More » - 25 July
ഇനിയൊരു പിസ കഴിക്കണമെന്ന് മീരാബായി ചാനു: ജീവിതകാലം മുഴുവൻ സൗജന്യമായി കഴിക്കാമെന്ന് ഡോമിനോസ്
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരമാണ് മീരാബായി ചാനു. ഇനി പോയൊരു പിസ കഴിക്കണമെന്നായിരുന്നു ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ശേഷം മീരബായി…
Read More » - 25 July
‘മരണമുറി, അറക്കല്‍ തറവാട്’ തുടങ്ങി ലൈംഗിക ഗ്രൂപ്പുകൾ: പെൺകുട്ടികളെ ലൈംഗികതക്ക് നിർബന്ധിക്കുന്ന സംഘം പിടിയിൽ
'മരണമുറി, അറക്കല്‍ തറവാട്' തുടങ്ങി ലൈംഗിക ഗ്രൂപ്പുകൾ: പെൺകുട്ടികളെ ലൈംഗികതക്ക് നിർബന്ധിക്കുന്ന സംഘം പിടിയിൽ
Read More » - 25 July
ലോക്ക് ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും സംഘവും ഹോട്ടലില്‍: പരാതി നല്കി യുവമോര്‍ച്ച
പാലക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സംഭവത്തില്‍ പരാതി നല്കി യുവമോര്‍ച്ച. പാലക്കാട് യുവമോര്‍ച്ച ജില്ലാ…
Read More » - 25 July
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ നിന്നും പിന്മാറാതെ കര്‍ഷകര്‍. കേന്ദ്രത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കുമെന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍…
Read More » - 25 July
അച്ഛനെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനി അബദ്ധത്തിൽ കുരുക്ക് മുറുകി മരിച്ചു
ആലപ്പുഴ: അച്ഛനെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനി അബദ്ധത്തില്‍ കുരുക്കു മുറുകി മരിച്ചു. കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട്…
Read More » - 25 July
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, എന്നാല്‍ ഒന്നിച്ച് ജീവിച്ചത് രണ്ടര മാസം : 22 കാരിയുടെ മരണത്തിനു പിന്നില്‍
കൊല്ലം : ആറ് വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് അവര്‍ ഒന്നിച്ചത്. എന്നാല്‍ വിവാഹശേഷം ഒരുമിച്ചു ജീവിച്ചത് വെറും രണ്ടര മാസം മാത്രം. ഭര്‍ത്താവിന്റെ മദ്യപാനത്തിലുണ്ടായ മാനസിക സംഘര്‍ഷമാണ് ധന്യാദാസ്…
Read More » - 25 July
കെഎസ്യുവിനെ ‘തൊട്ടാല്‍’ ചെറുക്കും: എസ്എഫ്ഐയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്
കെഎസ്യുവിനെ 'തൊട്ടാല്‍' ചെറുക്കും: എസ്എഫ്ഐയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്
Read More » - 25 July
മരാമത്ത്, സിവില്‍ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകും: എംവി ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവില്‍ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ.…
Read More » - 25 July
കേരള മോഡല്‍ പ്രതിരോധത്തില്‍ വിള്ളല്‍?: സംസ്ഥാനത്തെ ആകെ കോവിഡ് മരണം 16,000 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ പിടിമുറുക്കി കോവിഡ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ദിനംപ്രതി വര്‍ധനവ് ഉണ്ടാകുകയാണ്. കോവിഡ് മരണസംഖ്യ ആശങ്കയായി തുടരുന്നത് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും തലവേദനയാകുകയാണ്.…
Read More » - 25 July
കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല: യെദ്യൂരപ്പയുടേത് മികച്ച പ്രവർത്തനമെന്ന് ജെ പി നദ്ദ
പനാജി: കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കർണാടക മുഖ്യന്ത്രി എന്ന നിലയിൽ കർണാടകയിൽ യെദ്യൂരപ്പ നല്ല പ്രവർത്തനമാണ്…
Read More » - 25 July
ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും വി.ടി. ബല്‍റാമും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍: സംഭവത്തിൽ പോലീസ് കേസെടുത്തു
പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം എന്നിവർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് ഹോട്ടൽ…
Read More » - 25 July
പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ആരാണെന്ന് ശിവസേന, ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനം
ന്യൂഡല്‍ഹി ; പെഗസസ് ഉപയോഗിച്ച് ഫോണ്‍ചോര്‍ത്തുന്നതിന് ആരാണ് പണം നല്‍കുന്നതെന്ന ചോദ്യവുമായി ശിവസേന. ഹിരോഷിക അണുബോംബ് വര്‍ഷത്തിന് തുല്യമാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ…
Read More » - 25 July
രാമജന്മ ഭൂമിയില്‍ നിന്ന് ജനവിധി തേടാനൊരുങ്ങി യോഗി ആദിത്യനാഥ്: പ്രതിപക്ഷത്തിന് ചങ്കിടിപ്പേറുന്നു
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ്…
Read More » - 25 July
‘പ്രവര്ത്തകന് പ്രതികരിച്ചത് കയ്യില്‍ കടന്നുപിടിച്ചതിനാൽ’: യുവാവിനെതിരായ കയ്യേറ്റശ്രമത്തിൽ പ്രതികരിച്ച് രമ്യ ഹരിദാസ്
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നത് ദൃശ്യങ്ങളിൽ പകർത്തിയ യുവാവിനെ കയ്യേറ്റം ചെയ്ത വിഷയത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എംപി. പാഴ്സല്‍ വാങ്ങാനെത്തിയതിനെ…
Read More » - 25 July
തണ്ണിമത്തൻ കഴിക്കുമ്പോൾ ഇനി കുരു കളയരുത്: നിങ്ങളറിയാത്ത ആരോഗ്യരഹസ്യങ്ങൾ
എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നമ്മുടെയൊക്കെ വേനൽക്കാലങ്ങളെ തണുപ്പിക്കാൻ തെരുവുകളിലും പ്രധാനപ്പെട്ട റോഡരികുകളിലുമെല്ലാം തണ്ണിമത്തൻ പതിവാണ്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു നമ്മള് എല്ലാവരും കളയാറാണല്ലോ…
Read More » - 25 July
കോളേജുകൾ നാളെ മുതല്‍ തുറക്കും: പുതിയ തീരുമാനങ്ങൾ ഇങ്ങനെ
കോളജുകള്‍ നാളെ മുതല്‍ തുറക്കും: പുതിയ തീരുമാനങ്ങൾ ഇങ്ങനെ
Read More » - 25 July
ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം
സൗന്ദര്യ സംരക്ഷണം മനുഷ്യനെ സംബന്ധിച്ച് ഒരു വലിയ കാര്യം തന്നെയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും…
Read More » - 25 July
ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാൺ പ്രധാനമന്ത്രി ഏറ്റെടുത്തു: അമിത് ഷാ
ഗുവാഹത്തി: ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്നത്തെ കുറിച്ച് പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ അസം…
Read More » - 25 July
ആഗസ്റ്റ് 1 മുതല്‍ പ്രവാസികള്‍ക്ക് കുവൈറ്റിലേയ്ക്ക് പ്രവേശിക്കാം, പക്ഷേ ഈ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് മന്ത്രാലയം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, 72…
Read More » - 25 July
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിരിയാണി കഴിക്കാൻ ചെന്ന രമ്യ ഹരിദാസും ബല്‍റാമും; ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം
പാലക്കാട്: ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ ആലത്തൂർ എം പി രമ്യ ഹരിദാസിനെയും എം എൽ എ മാരായ വി.ടി ബൽറാമിനെയും…
Read More »