Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -27 July
റോൾസ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാം: കോടതിയിൽ നടൻ വിജയ്
ചെന്നൈ : ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാമെന്ന് കോടതിയിൽ നടൻ വിജയ്. നികുതി അടയ്ക്കുന്നതിനെതിരെ വിജയ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.…
Read More » - 27 July
അഞ്ചിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ സ്കോളർഷിപ്പും ധനസഹായം നൽകും: തീരുമാനത്തിൽ മാറ്റമില്ലെന്ന് പാലാ രൂപതാ മെത്രാന്
കോട്ടയം: വിവാദമായ പ്രസ്ഥാവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പാലാ രൂപതാ മെത്രാന്. അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതിയിലാണ് മെത്രാൻ അന്തിമ തീരുമാനം അറിയിച്ചിരിക്കുന്നത്. സഭയുടെ പോസ്റ്റർ…
Read More » - 27 July
അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ
ന്യൂഡൽഹി : അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരാണ് ദില്ലിയില്‍ അറസ്റ്റിലായത് .…
Read More » - 27 July
സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്ന കുട്ടിയോട് വീട്ടുജോലിയില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട അച്ഛന് പുലിവാല് പിടിച്ചു
ബീജിംഗ് : വീട്ടുജോലിയില്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട പിതാവിനെതിരെ 14 കാരന് പൊലീസില്‍ പരാതി നല്കി. ബാല വേല ചെയ്യിക്കുന്നുവെന്ന് ആരോപിച്ചാണ് കുട്ടി സ്വന്തം പിതാവിനെതിരെ പരാതി…
Read More » - 27 July
ഗര്‍ഭനിരോധന ഉറകള്‍ സ്വാഭാവികമായ മാര്‍ഗമല്ല, മുയലുകളെ പോലെ പെറ്റുകൂട്ടുകയല്ല വേണ്ടത്: ചർച്ചയായി മാർപാപ്പയുടെ പ്രസംഗം
പാലാ: അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ പാലാ രൂപതാ മെത്രാന്റെ നിലപാട് വിവാദമാകുമ്പോൾ ചർച്ചയാകുന്നത് 2015ല്‍ ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണ്.…
Read More » - 27 July
മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നത്: ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ഭിക്ഷാടനം രാജ്യത്ത് നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ…
Read More » - 27 July
‘രമ്യയും ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരം’: ഇടതുപക്ഷ വിരുദ്ധമെന്ന് ഹരീഷ് പേരടി
തിരുവനതപുരം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകൾ വന്നിരുന്നു. ‘ഹോട്ടൽ ഗോകുൽ, പാർസൽ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോൾ…
Read More » - 27 July
രമ്യാ ഹരിദാസിനെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്
പാലക്കാട് : വാരാന്ത്യ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കയറിയ സംഭവത്തില്‍ എംപി രമ്യാ ഹരിദാസിനെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് സനൂപ് അറിയിച്ചു.…
Read More » - 27 July
തട്ടിപ്പുകാര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്: ശോഭ സുരേന്ദ്രൻ
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ സർക്കാരിനെതിരെ വിമർശനങ്ങളുമായി ശോഭ സുരേന്ദ്രൻ. വനംകൊള്ളയും ബാങ്ക് കൊള്ളയും കള്ളക്കടത്തും ഉള്‍പ്പെടെ എല്ലാ തട്ടിപ്പുകളിലും സി.പി.എം പങ്ക്…
Read More » - 27 July
‘ദി ഹണ്ട്രഡ്’ ക്രിക്കറ്റിനെ വിമർശിച്ച് സുനിൽ ഗാവസ്കർ
മുംബൈ: ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ ദി ഹണ്ട്രഡ് ക്രിക്കറ്റിനെ വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ഏറെ വിരസമായ കളിയെന്നാണ് ഗാവസ്കർ ദി…
Read More » - 27 July
സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങൾക്കും ,കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 45.73 കോടി…
Read More » - 27 July
ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻ റാമും ശശികുമാറും
ന്യൂഡൽഹി: പെഗാസസ് സ്വകാര്യതാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സുപ്രീംകോടതിയെ സമീപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ…
Read More » - 27 July
ആഗ്രഹങ്ങൾക്ക് പിറകെ നടക്കാതെ സ്വപ്നങ്ങളിലേക്ക് പറക്കുക: ഇന്ന് എ പി ജെ അബ്ദുൽകലാം ഓർമ്മദിനം
ചെറിയ ആഗ്രഹങ്ങളിൽ തട്ടി സ്വപ്നത്തിലേക്കുള്ള വഴി മറന്നു പോകുന്നവരാണ് നമ്മളിൽ പലരും. വിഷമങ്ങൾ അനുഭവിക്കാനാവാതെ ലക്ഷ്യങ്ങൾ പകുതിയ്ക്ക് വച്ചു അവസാനിപ്പിച്ചു പോരുന്നവർ. അതുകൊണ്ട് തന്നെ അഗ്നിച്ചിറകുള്ള ആ…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ടെന്നീസിൽ നവോമി ഒസാക്ക പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടിക്കു പിന്നാലെ വനിതകളിലെ ജാപ്പനീസ് സൂപ്പർ താരം നവോമി ഒസാക്കയും പുറത്ത്. മൂന്നാം റൗണ്ടിൽ ചെക്ക്…
Read More » - 27 July
ശബരിമലയിൽ സ്ത്രീകളെ ഒളിച്ചു കടത്തൽ അല്ല നവോത്ഥാനം, അബ്രാഹ്മണരെ നിയമിക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോ?: സന്ദീപ് വാചസ്പതി
പത്തനംതിട്ട: ശബരിമലയില്‍ മേൽശാന്തിയായി ബ്രാഹ്മണരെ തന്നെ നിയമിക്കുമെന്ന് വ്യക്തമാക്കിയ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും തീരുമാനത്തതിനെതിരെ സോഷ്യൽ മീഡിയ. മേല്‍ശാന്തി നിയമനത്തിനു അബ്രാഹ്മണരുടെ അപേക്ഷ നിരസിച്ച സർക്കാർ തീരുമാനത്തിനെതിരെയാണ്…
Read More » - 27 July
ക്ഷേത്ര ദർശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക് , വീഡിയോ പുറത്ത്
ഭോപ്പാല്‍ : ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ…
Read More » - 27 July
ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് നൽകുന്ന സമീപനമാണ് സർക്കാരിന്റേത് : കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് കിറ്റ് മാത്രം പോരാ കാശും…
Read More » - 27 July
ഇമ്രാന് ഖാന് തിരിച്ചടി: പാകിസ്ഥാന് സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
ശ്രീനഗര്‍: പാകിസ്ഥാൻ പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയായി പ്രദേശവാസികളുടെ പ്രകടനം. കാശ്മീരിലെ പാകിസ്ഥാന് അവകാശപ്പെടുന്ന ഭാഗങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വന്നതിന് പിന്നാലെയാണ് പാകിസ്ഥാന് സൈന്യത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ…
Read More » - 27 July
പ്രളയത്തിന് പിന്നാലെ 300 അടി ഉയരത്തില്‍ മണല്‍ക്കാറ്റ് : ചൈനയിൽ റോഡുകൾ പൂർണ്ണമായും അടച്ചു , വീഡിയോ കാണാം
ബീജിങ് : ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്മതില് പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ്…
Read More » - 27 July
കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേട്: സി.പി.എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ്
ഇടുക്കി : ഇടുക്കി കഞ്ഞികുഴി സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി വേണമെന്നവശ്യപ്പെട്ട് കോൺഗ്രസ്. ഓഡിറ്റ് റിപ്പോർട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പിൽ ജില്ലയിലെ ഉന്നത…
Read More » - 27 July
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിൽ, കാരണം കേരളം – പിന്നോട്ട് സഞ്ചരിച്ച് സംസ്ഥാനം
ന്യൂഡൽഹി: ലോകത്ത് കോവിഡ് കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തുമ്പോഴും ഇന്ത്യയ്ക്ക് ആശങ്കയായി കേരളം. പൂർണമായും…
Read More » - 27 July
‘അവർ ലക്ഷ്യമിട്ടത് മതത്തെ’ ടിഎംസി ഗുണ്ടകൾ പിതാവിന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത ഇരയുടെ വെളിപ്പെടുത്തൽ
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ശേഷം ബംഗാളിൽ നടന്നത് ക്രൂരമായ വേട്ടയാടൽ. ഇതിന്റെ ബാക്കി പാത്രമായി അവശേഷിച്ചത് നിരപരാധികളായ ഒരുകൂട്ടം ജനതയ്ക്ക് വീടും മാനവും സ്വത്തും…
Read More » - 27 July
‘ഹോട്ടലുകളിൽ രമ്യയടി അനുവദിക്കില്ല’: പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ
പാലക്കാട്: എം പി രമ്യ ഹരിദാസിനും, വി ടി ബൽറാമിനുമെതിരെയുള്ള സോഷ്യൽ മീഡിയയിലെ ക്യാമ്പയിനുകൾ തുടരുകയാണ്. ‘ഹോട്ടലുകളിൽ രമ്യയടി അനുവദിക്കില്ല’ എന്ന പേരിൽ നടക്കുന്ന ക്യാമ്പയിന് വലിയ…
Read More » - 27 July
ഭാര്യയെ മലമുകളിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു : യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: ഭാര്യയെ മലമുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട കേസില്‍ 24 കാരനായ സെയില്‍സ്മാനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് മകളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഇടയ്ക്കിടെ വഴക്കിടുമെന്നും…
Read More » - 27 July
കോഴിക്കോട് 24 കാരൻ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ (24) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി…
Read More »