Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -27 July
ഇപ്പം എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ്?: സ്വിച്ച് പോലും ഓണാവുന്നില്ല: പരിഹസിച്ച് വിടി ബൽറാം
തിരുവനന്തപുരം : ഓണ്‍ലൈൻ പഠനത്തിനായി സംസ്ഥാന സർക്കാർ നൽകിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം…
Read More » - 27 July
പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി: കോടതിയിൽ സംഭവിച്ചത്
ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാമെന്ന് വ്യക്തമാക്കിയ തമിഴ് നടൻ വിജയിയോട് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കാറിന്റെ പ്രവേശനനികുതി അടയ്ക്കുന്നത്…
Read More » - 27 July
കോവിഡിന് ശമനമില്ലാതെ അഞ്ച് സംസ്ഥാനങ്ങള്‍: കേരളം ‘നമ്പര്‍ വണ്‍’
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തില്‍ താഴെ എത്തിയിരിക്കുകയാണ്. എന്നാല്‍, കോവിഡ് കേസുകളുടെ എണ്ണം ആശ്വാസകരമായി കുറയുമ്പോഴും അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ല. കേരളം…
Read More » - 27 July
ക്ലാസിക് 350 2021 പതിപ്പ് ഉടൻ വിപണിയിലെത്തും
ദില്ലി: ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡൽ ക്ലാസിക് 350ന്റെ 2021 പതിപ്പ് ഉടൻ വിപണിയിലെത്തും. പൂർണമായും നിർമാണം പൂർത്തിയായ പുതിയ ക്ലാസിക് 350ന്റെ…
Read More » - 27 July
പൗരത്വ നിയമഭേദഗതി നിയമം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഏറെ വിവാദമായതും രാജ്യം മൊത്തം സമരത്തിന് കാരണമായതുമായ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേന്ദ്രം. നിയമം നടപ്പാക്കാന്‍ വൈകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടുത്ത വര്‍ഷം…
Read More » - 27 July
കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചത് സിപിഎം എംപിമാരുടെ ചർച്ചയ്ക്ക് ശേഷമെന്ന് എ എം ആരിഫ്
തിരുവനന്തപുരം: കേരളത്തിന് വേണ്ട കോവിഡ് വാക്സിനുകൾ പെട്ടെന്ന് തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി എ എം ആരിഫ് ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ വാക്സിൻ ക്ഷാമം…
Read More » - 27 July
ടോക്കിയോയില്‍ കോവിഡ് പടരുന്നു: പുതുതായി രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന
ടോക്കിയോ: വിശ്വകായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ടോക്കിയോയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്നു. പുതുതായി 2,848 പേര്‍ക്കാണ് ടോക്കിയോയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ടോക്കിയോയില്‍…
Read More » - 27 July
പ്രവാസികൾ തന്റെ അക്കൗണ്ടിലേക്ക് പണമയച്ചത് ജീവകാരുണ്യ പ്രവർത്തനത്തിന്: ഐഷ സുൽത്താന വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: രാജ്യദ്രോഹക്കേസിൽ പുതിയ ആരോപണങ്ങളുമായി സിനിമ പ്രവർത്തക ഐഷ സുൽത്താന. രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐഷ സുൽത്താന. ഹൈക്കോടതിക്ക് സമർപ്പിച്ച പുതിയ ഹർജിയിലാണ്…
Read More » - 27 July
മരം മുറിക്കേസിൽ പിണറായിയുടെ ഓഫീസിനും പങ്കുണ്ട്: കോടതിയുടെ വിമർശനത്തോടെ സർക്കാരിന്റെ തനിനിറം പുറത്തായെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം : മുട്ടിൽ മരം മുറിക്കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മരംമുറിയുമായി ബന്ധപ്പെട്ട്…
Read More » - 27 July
രാജ്യത്തെ പ്രധാന വിമാനത്താവളത്തിന് അല്‍-ഖ്വയ്ദ ഭീഷണി: സുരക്ഷ ശക്തമാക്കി
ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന് അജ്ഞാത ഫോണ്‍കോള്‍. ബെംഗളൂരു വിമാനത്താവളം തകർക്കാൻ അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍-ഖ്വയ്ദ പദ്ധതിയിടുന്നുവെന്നാണ് ലഭിച്ച ഫോൺകോൾ. എയര്‍പോര്‍ട്ട്…
Read More » - 27 July
കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് മന്ത്രിമാർ മാത്രം, ഇങ്ങനെ ആണേൽ കേരളം ഒരിക്കലും നന്നാവില്ല: സാബു ജേക്കബ്
കൊച്ചി: കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരും മാത്രമാണെന്നും, ഇങ്ങനെപോയാൽ കേരളം ഒരിക്കലും നന്നാവില്ലെന്നും ആരോപണവുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്. 3500 കോടിയുടെ…
Read More » - 27 July
കണക്കിലെ കളി പുറത്ത്: മുഖ്യമന്ത്രിയുടെ കണക്കില്‍ കോവിഡ് മരണം 16,170, കേരള മിഷന്റെ മറുപടിയില്‍ അരലക്ഷത്തോളം
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിൽ വൻ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കിനെക്കാൾ 7000 ൽ അധികം…
Read More » - 27 July
ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികൾ, മാനവികവാദികൾ പിണറായിയുടെ ഇംഗിതം അറിഞ്ഞേ വായ് തുറക്കൂ: രാധാകൃഷ്ണൻ
തിരുവനന്തപുരം : ഇസ്ലാമിക ഭീകരവാദികളാണ് തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ് രാധാകൃഷ്ണൻ. തനിക്ക് ലഭിക്കുന്ന മൂന്നാമത്തെ വധ ഭീഷണിയാണിതെന്നും…
Read More » - 27 July
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാകും
ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്കാന് സഹായിക്കുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ്. ഇത് ഒഴിവാക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബ്രേക്ക് ഫാസ്റ്റ്…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പൈൻസിന് ആദ്യ സ്വർണം
ടോക്കിയോ: ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പൈൻസിന് ഒളിമ്പിക്സിൽ ആദ്യ സ്വർണം. ഹിഡിലി ദിയാസിലൂടെയാണ് ഫിലിപ്പൈൻസ് തങ്ങളുടെ മെഡൽ നേടിയത്. വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ചൈനയുടെ ലോക…
Read More » - 27 July
ഇന്ത്യയില്‍ കുട്ടികളുടെ കോവിഡ് വാക്സിന് ആഗസ്റ്റ് മാസം മുതല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനിടെ മറ്റൊരു ആശ്വാസ വാര്‍ത്ത വരുന്നു. കുട്ടികള്‍ക്കുള്ള കൊറോണ വാക്സിന് ഓഗസ്റ്റ് മാസത്തില്‍…
Read More » - 27 July
തെരുവ് നായ്ക്കൾക്കെതിരെ നടക്കുന്ന ക്രൂരതയ്ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധം
എറണാകുളം : മൃഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധം . തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് മൃഗസ്നേഹികളുടെ പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം 30…
Read More » - 27 July
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ സൈക്കിൾ സവാരി നടത്തുന്ന മലപ്പുറം സ്വദേശികൾക്ക് കൈയ്യടിച്ച് മേയർ ആര്യ
തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ സൈക്കിൾ സവാരി നടത്തുന്ന മലപ്പുറം സ്വദേശികളായ കുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പെട്രോൾ…
Read More » - 27 July
ബാങ്കിൽ വന്നയാൾക്ക് അനാവശ്യമായി പിഴ: ചോദ്യം ചെയ്ത പെൺകുട്ടിയ്ക്ക് ജാമ്യമില്ലാ കേസ്
കൊല്ലം: വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഗൗരിനന്ദയെന്ന പെൺകുട്ടിക്കെതിരെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ചടയമംഗലം പൊലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 27 July
ജീൻസ് ധരിച്ചതിനു ബന്ധുക്കൾ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി
ഉത്തര്‍ പ്രദേശ്: ജീന്‍സ് ധരിച്ചെന്നാരോപിച്ച് പതിനേഴുകാരിയെ ബന്ധുക്കള്‍ വടികൊണ്ട് മര്‍ദ്ദിച്ചുകൊന്നു. ഡിയോറിയ ജില്ലയിലെ സാവ്റേജി ഗാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. പതിനേഴുകാരിയായ നേഹ പാസ്വാന് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.…
Read More » - 27 July
കോവിഡിൽ സ്വീകരിച്ചത് ശാസ്ത്രീയമായ സമീനം : ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡിനെതിരെ കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ കോവിഡ് പ്രതിരോധത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്തെല്ലാം…
Read More » - 27 July
‘ഹിജാബ് ധരിച്ച് പോണ് ചെയ്തത് ഭീഷണി മൂലം, ഐ.എസ് വധഭീഷണി മുഴക്കി’: മിയ ഖലീഫ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുമ്പോൾ
മോഡലും മുൻ പോൺ സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹബന്ധം വേർപ്പടുത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്ബെർഗായിരുന്നു മിയയുടെ ഭർത്താവ്. 2019ലാണ്…
Read More » - 27 July
വീട് വാടകക്കെടുത്ത് കള്ളനോട്ടു നിര്‍മ്മാണം: കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ, സംഭവം കേരളത്തിൽ
കൊച്ചി: പിറവത്തിനടുത്ത് ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി.സ്ഥലത്ത് പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് റെയ്ഡ് നടത്തിവരുകയാണ്. വാടകയ്ക്ക് എടുത്ത വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണം നടന്നിരുന്നത്. സംഘത്തിലെ…
Read More » - 27 July
തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ട കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടി വധക്കേസിന് പിന്നില്‍ പെണ്‍കൊലയാളി
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീയാണെന്ന നിഗമനത്തില്‍ സിബിഐ. ഡി.എന്‍.എ പരിശോധനയുടെ ഫലം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്കുന്ന…
Read More » - 27 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ക്വാർട്ടറിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ. വനിതകളുടെ 69 കിലോഗ്രാം ബോക്സിങിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കി ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ…
Read More »