Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -30 July
രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 ന്…
Read More » - 30 July
BREAKING- സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍…
Read More » - 30 July
ആദ്യത്തെ ദിവസം മുതല്‍ നരക ജീവിതം, ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ അടിമയെന്നാണ് അവർ പറഞ്ഞത്: ദുരിതങ്ങൾ വെളിപ്പെടുത്തി പ്രീതി
23,000 രൂപ മാസശമ്പളത്തിന് കരാര്‍ ഉറപ്പിച്ചാണ് 43കാരിയായ പ്രീതി 2020 മാര്‍ച്ചില്‍ ദോഹയിലേക്ക് പോയത്.
Read More » - 30 July
മദ്യവില്പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥ : ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. കേരളത്തിലെ മദ്യവില്പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്…
Read More » - 30 July
വിഷ്ണു ഭക്തിഗാനങ്ങളുടെ വരികള്‍ തിരുത്തിയെഴുതി, നിരവധി ആളുകളെ മതംമാറ്റി: പുരോഹിതന് അറസ്റ്റില്‍
ഗുവാഹത്തി: ചികിത്സയെ മറയാക്കി മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മിഷണറി പിടിയില്‍. രഞ്ജന്‍ ചുടിയ എന്നയാളെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു യുബ ഛത്ര പരിഷദ് എന്ന…
Read More » - 30 July
ആര്.ആര്.ടി വളന്റിയര്‍ക്ക് ലഭിച്ച പി.പി.ഇ കിറ്റില്‍ കിട്ടിയത് നേരത്തെ ഉപയോഗിച്ച രക്തക്കറ പുരണ്ട കൈയുറകള്‍
വടക്കാഞ്ചേരി: ആര്.ആര്.ടി വളന്റിയര്‍ക്ക് ലഭിച്ച പി.പി.ഇ കിറ്റിലെ കൈയുറയില്‍ രക്തക്കറ കണ്ടെത്തി. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ കാട്ടിലങ്ങാടി നിവാസിയായ ആര്.ആര്.ടി അംഗം ചീരന്‍ വീട്ടില്‍ ബാബുവിന് കിട്ടിയ…
Read More » - 30 July
‘രാമായണം പൊതുസ്വത്ത്’ , രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ
തിരുവനന്തപുരം: സി പി ഐ മലപ്പുറം ജില്ലാ കമ്മറ്റി രാമായണ പ്രഭാഷണ പരമ്പര നടത്തുന്നു. ആധ്യാത്മിക തലത്തില്‍ നിന്ന് മാറ്റിയുള്ള വ്യഖ്യാനം ഓണ്‍ലൈന്‍ വഴിയാണ് സംപ്രേഷണം ചെയ്യുന്നത്.…
Read More » - 30 July
ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന രാജ്യങ്ങളിൽ നാലാം തരംഗത്തിന് സാധ്യത : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ കൊറോണ കേസുകളുടേയും മരണങ്ങളുടേയും വർദ്ധനവിന് കാരണം ഡെൽറ്റ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ…
Read More » - 30 July
കര്‍ഷക സമരത്തെ മറയാക്കി ടിക്രിയില്‍ നടക്കുന്നത് ലഹരി വില്‍പ്പനയും അനാശാസ്യവും: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാരുടെ തനിനിറം പുറത്ത്. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സീ ഹിന്ദുസ്ഥാനാണ് പുതിയ വിവരങ്ങള്‍…
Read More » - 30 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്ത്. ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ താരം ആൻ സാനിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ…
Read More » - 30 July
ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് സർക്കാർ
മുംബൈ: ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമാണ് നടപടി. ഗർഭ…
Read More » - 30 July
ജനങ്ങൾ കടുത്ത പ്രതിസന്ധിയിൽ: തൊഴിലാളികൾ പട്ടിണിയിലാകുന്നുവെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ്…
Read More » - 30 July
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിഷ്ണു അറസ്റ്റില്‍. എറണാകുളം ജില്ലാ പൊലിസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ…
Read More » - 30 July
റീൽസിന്റെ ദൈർഘ്യം വർധിപ്പിച്ച് ഇൻസ്റ്റാഗ്രാം
കാലിഫോർണിയ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞ വർഷം ജൂലായിലാണ് റീൽസ് എന്ന പേരിൽ ഫീച്ചർ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്,…
Read More » - 30 July
വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ്: പുതിയ തന്ത്രവുമായി ജോ ബൈഡന്
വാഷിങ്ടൺ : കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാന്‍ പലവിദ്യകളും പ്രയോഗിക്കുകയാണ് അമേരിക്ക. വാക്സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍…
Read More » - 30 July
സ്നേഹമില്ലാതെ ശിക്ഷിക്കാൻ മാത്രം പഠിപ്പിച്ച ഉടയോൻ.. ആ ഉടയോന് താങ്കളുടെ രക്തം അമൃതാവും: അലി അക്ബർ
തിരുവനന്തപുരം: അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യതാരത്തെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നിർമ്മാതാവ് അലി അക്ബർ. അഫ്ഗാനിലെ പ്രമുഖ ഹാസ്യ നടൻ നസർ മുഹമ്മദിനെയാണ് താലിബാൻ ഭീകരർ…
Read More » - 30 July
പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം ഇല്ല: പങ്കെടുക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തരൂർ
ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂരിന്റെ കത്ത്. അവസാന…
Read More » - 30 July
കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട്…
Read More » - 30 July
‘വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കാന്‍ നോക്കണ്ട’ : യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പില്‍
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാന്‍ നോക്കണ്ടെന്ന് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിക്കെതിരെ ഒരു വിഭാഗം സംഘടനയില്‍ രംഗത്തെത്തിയതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 30 July
കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് : കുടിങ്ങിയത് നിരവധി യുവാക്കൾ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലൂടെ നടത്തുന്ന തട്ടിപ്പിനായി സിയാലിന്റെ വ്യാജ ലെറ്റര്‍പ്പാഡും തട്ടിപ്പുസംഘം ഉപയോഗിക്കുന്നുണ്ട്. ജോലിക്ക്…
Read More » - 30 July
കോവിഡ് പരിശോധന നത്തിയാല്‍ സമ്മാനം ബ്രോസ്റ്റ്: പരിശോധന നടത്താന്‍ ജനപ്രവാഹം, സംഭവം കേരളത്തില്‍
മലപ്പുറം: കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള ജനങ്ങളുടെ മടി മാറ്റാന്‍ വേറിട്ട പദ്ധതിയുമായി വാര്‍ഡ് മെമ്പര്‍. കോവിഡ് പരിശോധന നടത്തിയാല്‍ ഫുള്‍ ബ്രോസ്റ്റാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതോടെ പരിശോധന…
Read More » - 30 July
കോവിഡ് രണ്ടാം തരംഗം : 5600 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജുമായി പിണറായി സർക്കാർ
തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 5600 കോടിയുടെ സ്പെഷ്യൽ പാക്കേജാണ് പിണറായി സർക്കാർ പ്രഖ്യാപിച്ചത്. Read Also…
Read More » - 30 July
സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ ഏറ്റവും അപകടകരമായ 5 റോഡുകൾ
സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ അഞ്ചു റോഡുകളെ കുറിച്ചാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ഏറ്റവും അപകടകരമായ റോഡുകൾ ഏതെന്നു ചോദിച്ചാൽ പല സഞ്ചാരികളും (വിദേശികൾ ഉൾപ്പെടെ) തിരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ…
Read More » - 30 July
വാട്സ്ആപ്പിന് ബദലായി പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്സ്ആപ്പിന് ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി) ആപ്പ് തയാറാക്കിയത്. നിലവില്‍…
Read More » - 30 July
കുതിരാൻ തുരങ്കത്തിനു സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചില്ല: ഞായറാഴ്ച തുറക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം പാഴായി
തൃശൂര്‍: കുതിരാന്‍ തുരങ്കം ഞായറാഴ്ച തുറക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വാഗ്ദാനം പാഴായി. സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് തുരങ്കത്തിന്റെ ഉദ്ഘാടനം നീളാൻ കാരണമായത്. ദേശീയ പാത അതോറിറ്റിയുടെ…
Read More »