Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -27 July
ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
51കാരിയായ സെലിന്, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 27 July
രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യുഡൽഹി : രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം…
Read More » - 27 July
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം സ്വന്തമായി കുട പിടിച്ച് മമത: ‘മോദി ഇഫക്ട്’ എന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വൈകുന്നേരത്തോടെയാണ് മമത പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…
Read More » - 27 July
രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ച: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ഓരോന്നും ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്കും,…
Read More » - 27 July
ബാങ്കിന് മുന്നിൽ വരിനിന്നയാൾക്ക് പിഴ: ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്: പ്രതിഷേധം ശക്തം
തിരുവനന്തപുരം: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്…
Read More » - 27 July
പത്തിവിടർത്തി നിന്ന മൂർഖനെ വിരട്ടി നിർത്തി പൂച്ച : രക്ഷപ്പെട്ടത് വീട്ടുകാരുടെ ജീവന്
ഭുവനേശ്വര്‍: യജമാന സ്നേഹത്തില്‍ നായകളുടെ കഥ ഒരുപാട് കേട്ടതാണ്. ഇപ്പോഴിതാ ഒരു പൂച്ചയും. തന്റെ ജീവന് അപകടത്തിലാക്കി യജമാനനെയും കുടുംബത്തെയും രക്ഷിച്ചിരിക്കുകയാണ്. ഒഡിഷയിലെ ഭീമാതംഗി എന്ന സ്ഥലത്താണ്…
Read More » - 27 July
ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല: വാങ്ങിയ ലാപ്ടോപ്പ് ഒരു മാസം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥി
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് വാങ്ങി വഞ്ചിക്കപ്പെട്ടതിന്റെ അനുഭവം പങ്കുവച്ച് വിദ്യാർത്ഥി . ഷമീം അയങ്കളം എന്ന വിദ്യാർത്ഥിയാണ് സർക്കാരിൻ്റെ കുടുംബ ശ്രീ മുഖാന്തരമുള്ള…
Read More » - 27 July
അവൾക്കു വേണ്ടിയാണ് ഞാനിവിടെ എത്തിയത്: സീമ ജി നായര്‍ പറയുന്നു
പ്രാർത്ഥനയോളം വലുതായി മറ്റൊന്നും അവൾക്കായി പങ്കുവയ്ക്കാനില്ല.
Read More » - 27 July
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു: പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം…
Read More » - 27 July
ഉറക്കെ ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴോ സ്ത്രീകളിൽ അനിയന്ത്രിതമായി മൂത്രം പോകുന്നതെന്തുകൊണ്ട്?
സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥ. മിക്കവാറും ആര്‍ത്തവവിരാമത്തോട് അനുബന്ധമയോ, അതിന് ശേഷമോ ആണ് അധികവും ഈ പ്രശ്നം കാണപ്പെടുന്നത്. ഈ…
Read More » - 27 July
കടയിൽ കച്ചവടം കുറഞ്ഞു: തൊട്ടടുത്ത് കച്ചവടം നടത്തുന്ന യുവതിയുടെ മൂക്കു മുറിച്ച് ഉടമ
കാണ്‍പൂര്‍ : തന്റെ കടയിൽ കച്ചവടം കുറഞ്ഞതിലുള്ള ദേഷ്യത്തിൽ തൊട്ടടുത്ത് കച്ചവടം നടത്തുന്ന യുവതിയുടെ മൂക്കു മുറിച്ച് യുവാവ്. കാണ്‍പൂരിലാണ് സംഭവം നടന്നത്. കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷന്…
Read More » - 27 July
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം: ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട നിലയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകനായ സംരേഷ് പാല് (36) എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍…
Read More » - 27 July
ക്യാന്‍സര്‍ മുതല്‍ വജൈനല്‍ അണുബാധ വരെ അകറ്റാം: സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം
പുരുഷന്റെ ആരോഗ്യത്തില്‍ നിന്നും, ആരോഗ്യപരിപാലനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടേത്. അതിനാല്‍ തന്നെ അവള്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളുടെ അളവും അതുപോലെ തന്നെ ഉയര്ന്നുനില്ക്കുന്നു. എന്നാല്‍, മിക്കപ്പോഴും…
Read More » - 27 July
ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനമായി യുനെസ്കോയുടെ ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ നഗരം
ന്യൂഡല്‍ഹി: യുനെസ്കോയുടെ ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ പുരാതന നഗരം. ഗുജറാത്തിലെ ദൊളാവിര നഗരത്തെയും തെലങ്കാനയിലെ കക്കാതിയ രുദ്രേശ്വര ക്ഷേത്രത്തെയും ലോക പൈതൃക ഭൂപടത്തില്‍…
Read More » - 27 July
ഭാര്യയേയും മക്കളേയും സഹ ഡിസിസി പ്രസിഡന്റ് തലാഖ് പറഞ്ഞു തെരുവിൽ ഇറക്കി വിട്ടത് കണ്ടില്ലേ? ബിന്ദുകൃഷ്ണയോട് ഹഫീസ്
പൊതുപ്രവർത്തനത്തിനിടയിൽ സ്വകാര്യ നിമിഷങ്ങൾക്ക് വേണ്ട സമയം കിട്ടാത്തതിനാൽ സ്നേഹ പുരസരം വേർപിരിയാൻ തീരുമാനം എടുത്ത ആ ദമ്പതികൾക്ക് ഇടയിൽ ദൈവത്തെ ഓർത്ത് ഗാർഹിക പീഡന കേസെന്ന കുത്തിത്തിരിപ്പുമായി…
Read More » - 27 July
ഒന്നും പറയാനില്ല: വിവാഹമോചന വാർത്തയിൽ പ്രതികരിക്കാനില്ലെന്ന് മുകേഷ്
കൊച്ചി: വേർപിരിയുന്നുവെന്ന മേതിൽ ദേവികയുടെ പ്രതികരണത്തോട് ഒന്നും പറയാനില്ലെന്ന് എം എൽ എയും നടനുമായ മുകേഷ്. വാഹമോചന വാർത്തയിൽ പ്രതികരിക്കാനില്ലെന്ന് താരം വ്യക്തമാക്കി. മുകേഷുമായുള്ള വിവാഹമോചനത്തിന് നോട്ടീസ്…
Read More » - 27 July
രാത്രിയിൽ ഹോസ്റ്റൽ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ടാണെന്ന് അറസ്റ്റിലായ അദ്ധ്യാപകനെ ന്യായീകരിച്ച് ഭാര്യ
കോഴിക്കോട്: പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച് കൂടെ കിടത്തിയെന്നാണ്…
Read More » - 27 July
വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദിച്ച സംഭവം : സി.പി.എം പ്രവര്ത്തകന് അറസ്റ്റിൽ
ആലപ്പുഴ : വാക്സിൻ വിതരണത്തിനിടയിലെ തർക്കത്തിൽ ഡോക്ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സി.പി.എം പ്രവർത്തകൻ വിശാഖ് വിജയിനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികളായ…
Read More » - 27 July
സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യും, ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരാണ് ഏറ്റവും കൂടുതല്‍ മഴ…
Read More » - 27 July
ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയും: ആഞ്ഞടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത എന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയുമെന്നും…
Read More » - 27 July
ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിഷേധവുമായി ബിജെപി
ഹൈദരാബാദ്: ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. പ്രോദത്തൂരില് ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി മാര്‍ച്ച് നടത്തി. ഇതിന്റെ ഭാഗമായി നഗരത്തില്‍…
Read More » - 27 July
കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേയിരിക്കും: വി ഡി സതീശന്
തിരുവനന്തപുരം : കോവിഡ് മരണ കണക്കിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതിപക്ഷം നിരന്തരമായി കോവിഡ് മരണക്കണക്ക്…
Read More » - 27 July
ഇന്ത്യൻ താരത്തിന് കോവിഡ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന്…
Read More » - 27 July
കിറ്റെക്സില്‍ വീണ്ടും പരിശോധന, മന്ത്രി രാജീവിന്റെ ഉറപ്പിന് പുല്ലുവിലയെന്ന് സാബു.എം.ജേക്കബ്
കൊച്ചി: അനാവശ്യമായി പരിശോധനകള്‍ നടത്തിയതിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കിറ്റെക്സും തമ്മിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വീണ്ടും കിറ്റെക്സില്‍ പരിശോധന. കമ്പനിയില്‍ പന്ത്രണ്ടാമതായി പരിശോധന നടത്തിയത് സംസ്ഥാന ഭൂഗര്‍ഭ…
Read More » - 27 July
മുകേഷ് ഉപദ്രവിച്ചിട്ടില്ല, ഗാർഹിക പീഡനം ഉണ്ടായിട്ടില്ല: ഡിവോഴ്സ് നോട്ടീസിന് മുകേഷ് മറുപടി നൽകിയില്ലെന്ന് മേതിൽ ദേവിക
കൊച്ചി: നടനും എം എൽ എയുമായ മുകേഷുമായി വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന വാർത്ത സ്ഥിരീകരിച്ച് ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് വക്കീൽ നോട്ടീസ്…
Read More »