Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -2 August
അമ്മയെ തനിച്ചാക്കി വിനീഷ് മരിച്ചതെന്തിന്? മാനസയുടെ മരണത്തിൽ ദുഃഖിതനായി യുവാവ് ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് ആരോപണം
മലപ്പുറം: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണം വേദനിപ്പിച്ചുവെന്ന് കുറിപ്പെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. മലപ്പുറം ചങ്ങരകുളം വളയംകുളത്ത് പരേതനായ പടിഞ്ഞാറയില്‍…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങിൽ മെഡൽ ഇല്ലാതെ ഇന്ത്യക്ക് മടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിങിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൽ പൊസിഷനിൽ ഐശ്വരി പ്രതാപ് സിംഗ് തോമറും സജ്ഞീവ് രാജ്പുത്തും ഫൈനൽ കാണാതെ പുറത്തായി.…
Read More » - 2 August
ടൂറിസം മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് പലിശരഹിത വായ്പ നല്‍കും: ഓഫറുകൾ നിരത്തി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന…
Read More » - 2 August
വിവാഹമെന്ന റോബിൻ വടക്കുംചേരിയുടെ മോഹം പൊലിഞ്ഞു: ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുവാദം തരില്ലെന്ന് കോടതി
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി തള്ളി സുപ്രീം…
Read More » - 2 August
ഇരയുടെ ആവശ്യത്തെ എതിർക്കില്ല, വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനം: കൊട്ടിയൂർ കേസിലെ പുതിയ ട്വിസ്റ്റിൽ സർക്കാർ
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച പ്രതി റോബിൻ വടക്കുംചേരിയെ…
Read More » - 2 August
ഡി.വൈ.എഫ്.ഐക്കാരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മിൽ ഏറ്റുമുട്ടൽ: നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. കോന്നി പൂങ്കാവിലാണ് സംഘര്‍ഷം നടന്നത്. എസ്.എഫ്.ഐ. മുന്‍ ജില്ലാകമ്മിറ്റി അംഗം ഉള്‍പ്പെട്ട…
Read More » - 2 August
കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഒളിവിൽ, 3 പേർ പിടിയിൽ
കൊരട്ടി (തൃശൂർ): കൊരട്ടിയിൽ ഇലക്ട്രിക്ക് കടയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന മൂന്ന് പേര് പിടിയിൽ. കൊരട്ടി സ്വദേശി ഹക്കിം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി…
Read More » - 2 August
ആവശ്യത്തിന് സമയം നൽകി, ഇനിയില്ല: എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ, സർക്കാരുമായി തുറന്ന യുദ്ധത്തിലേക്ക്?
കോഴിക്കോട്: സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി…
Read More » - 2 August
പോലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന വ്യാപക പ്രചാരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി…
Read More » - 2 August
കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് സൂപ്പർതാരം
മാഞ്ചസ്റ്റർ: കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നത്തിന്റെ ഇടയിൽപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ…
Read More » - 2 August
മുഖ്യമന്ത്രിയുടെയും മുന്‍ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളര്‍ കടത്തിയത്: സ്വപ്നയുടെ മൊഴി വെളിപ്പെടുത്തി കസ്റ്റംസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി വെളിപ്പെടുത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍. മുഖ്യമന്ത്രിയുടെയും മുന്‍ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളര്‍ കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് വീണ്ടും…
Read More » - 2 August
കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കില്ല: ഐസിസിയെ സമീപിച്ച് ബിസിസിഐ
മുംബൈ: കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കരുതെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയെ സമീപിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിന്റെ കാര്യത്തിലുള്ള അതൃപ്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രേഖാമൂലം ഐസിസിയെ അറിയിച്ചതായാണ് പുറത്തുവരുന്ന…
Read More » - 2 August
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി: സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഒരു വർഷമാണ് സാധാരണ റാങ്ക് ലിസ്റ്റിന്റെ കാലാവധി.…
Read More » - 2 August
ഇജ്ജാതി നായ്ക്കളുടെ കൂടെ ചേരാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത്: താലിബാന്റെ ക്രൂരതയ്ക്കെതിരെ ജോയ് മാത്യു
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരം ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ താലിബാൻ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. താലിബാൻ ഭീകരതയുടെ…
Read More » - 2 August
തീവ്രവാദം വളര്‍ത്തുന്നത് പാകിസ്ഥാൻ: ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാന് തന്നെയെന്ന് അഫ്ഗാന്റെ സ്ഥിരീകരണം
കാബൂൾ: പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ തന്നെയെന്ന് സ്ഥിരീകരിച്ച് അഫ്ഗാൻ. ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും…
Read More » - 2 August
ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ പീഡനങ്ങൾക്ക് ഇരയാകുന്നു: വിവര്‍ത്തകരെ നിയമിക്കാതെ സർക്കാർ
മലപ്പുറം: അന്യ സംസ്ഥാനക്കാരായ കുട്ടികള്‍ പീഡനങ്ങൾക്ക് ഇരയാകുന്ന കേസുകളില്‍ മൊഴിയെടുക്കാന്‍ ഭാഷാ വിവര്ത്തകരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. അസം, മിസോറം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബിഹാര്‍, ബംഗാള്‍,…
Read More » - 2 August
മന്ത്രി വി ശിവന്‍കുട്ടിയ്ക്കെതിരെ നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. നിയമസഭയില്‍ മന്ത്രിയ്ക്കെതിരെ ബാനര്‍…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പുരുഷ ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ…
Read More » - 2 August
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കും: കെജ്രിവാള്
ന്യൂഡൽഹി: പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ…
Read More » - 2 August
ഒന്നിച്ചുള്ള ചിത്രങ്ങള്‍ മരിക്കും മുൻപ് പുറത്തുവിട്ട് രാഖിൽ: മാനസയെ ബ്ളാക്ക് മെയിലിന് ശ്രമിച്ചതായി സംശയം
കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ രണ്ട് വർഷം മുൻപാണ് മാനസയും രാഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനം പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രാഖിൽ പറഞ്ഞത്. പല കള്ളത്തരങ്ങളും പറഞ്ഞായിരുന്നു രാഖിൽ…
Read More » - 2 August
പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്ട്രോള് റൂം: ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഐ.എസ്.ഐ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്ട്രോള് റൂം തുറന്നതായി റിപ്പോര്‍ട്ട്. പാകിസ്താന് ചാര ഏജന്‍സിയായ ഐ.എസ്.ഐയാണ് ഭീകരര്‍ക്ക് കണ്ട്രോള് റൂം സജ്ജമാക്കിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി ഭീകരര്‍…
Read More » - 2 August
ഫോക്സ്വാഗന്റെ ടൈഗോ വിപണയിൽ അവതരിപ്പിച്ചു
ലണ്ടൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ ക്രോസ് ഓവർ മോഡലായ ടൈഗോ വിപണയിൽ അവതരിപ്പിച്ചു. ക്രോസ് ഓവർ മോഡലായ ഈ വാഹനം കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള യൂറോപ്യൻ…
Read More » - 2 August
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് അടിച്ചുമാറ്റിയത് 70 ലക്ഷം രൂപയുടെ ഡ്രൈഫ്രൂട്ട്സ്: മുഖ്യപ്രതി അറസ്റ്റില്‍
ആലുവ : പ്രമുഖ ഡ്രൈഫ്രൂട്ട്സ് ആൻഡ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് 70 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട്…
Read More » - 2 August
10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര ലക്ഷം ലഭിക്കും: മംഗല്യനിധിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്കില്‍ വമ്പൻ തട്ടിപ്പ്
ബെംഗളൂരു: മംഗല്യനിധി പദ്ധതിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്ക് നിക്ഷേപകരെ പറ്റിച്ചതായി ആരോപണം. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര ലക്ഷം രൂപ തിരികെ നല്‍കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്.…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ടെന്നീസിൽ സ്വരേവിനു സ്വർണം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് സ്വർണം. റഷ്യയുടെ കാരെൻ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വർണ…
Read More »