Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -2 August
കോക്കോണിക്സ് ലാപ്ടോപ്പ് ഉപയോഗിക്കാൻ കൊള്ളില്ല, പക്ഷേ പണം അടയ്ക്കണം: പെട്ട് പോയ അവസ്ഥയിൽ വിദ്യാർത്ഥികൾ
കൊച്ചി : കേരള സർക്കാർ ഓണ്‍ലൈൻ പഠനത്തിനായി നൽകിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ വ്യാപക പരാതികളാണ് ഉയർന്നിരിക്കുന്നത്. ലാപ്ടോപ്പ് ഉപയോഗിക്കാനാകുന്നില്ല എന്നാണ് വിദ്യാർഥികൾ പരാതിയിൽ പറയുന്നത്. ഇപ്പോഴിതാ ലാപ്ടോപ്പുകള്…
Read More » - 2 August
മോദിക്കൊത്ത എതിരാളി?: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കാൻ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് ജെഡിയു
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുള്ള നേതാവാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. നിതീഷ് കുമാറിന്റെ കഴിവുകളിൽ…
Read More » - 2 August
മുഹമ്മദ് നോട്ട് ഫ്രം ഖുറാന് എന്ന ടാഗ്ലൈൻ വെക്കുമോ? കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ?: വിമര്‍ശനവുമായി വൈദികൻ
കൊച്ചി: നാദിർഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണുയരുന്നത്. ‘ഈശോ നോട്ട് ഫ്രം ദി ബൈബിൾ’ എന്ന പേര്…
Read More » - 2 August
കോവിഡ് പ്രതിരോധത്തിന് ‘അശ്വഗന്ധ’: നിര്‍ണായക ചുവടുവെയ്പ്പില്‍ ഇന്ത്യയ്ക്ക് ഒപ്പം കൈകോര്‍ത്ത് ബ്രിട്ടന്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ തേടി ഇന്ത്യയും ബ്രിട്ടനും. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ‘അശ്വഗന്ധ’ (അമുക്കുരം) ഫലപ്രദമാണോയെന്ന് കണ്ടെത്താനുള്ള പഠനത്തില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. ആയുഷ് മന്ത്രാലയമാണ്…
Read More » - 2 August
ആ സിനിമകൾ മതവികാരം വ്രണപ്പെടുന്നതാണെങ്കിൽ ഏത് ശിക്ഷയ്ക്കും തയ്യാർ: നാദിർഷാ
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ ‘ഈശോ നോട്ട് ഫ്രം ദി ബൈബിൾ’ എന്ന സിനിമയുടെ പേര് മാറ്റുമെന്ന് സംവിധായകൻ നാദിർഷാ. ക്രിസ്ത്യൻ സമുദായത്തിലെ തന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ…
Read More » - 2 August
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സർക്കാരിന്റെ ധൂര്‍ത്ത്: ലോക കേരളസഭ നടത്തിപ്പിന് അനുവദിച്ചത് ഒന്നരക്കോടി
തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളം. ഓണത്തിന് ശമ്പള അഡ്വാൻസ് പോലും നൽകേണ്ടതിലെന്ന തീരുമാനത്തിലാണ് സർക്കാർ. ഇതിനിടെ ലോക കേരള…
Read More » - 2 August
ഭിന്നത രൂക്ഷം: ബ്ലേഡ്-ഭൂമാഫിയയുമായി നേതാക്കളുടെ അവിശുദ്ധ ബന്ധത്തിൽ പ്രതിഷേധിച്ച് സിപിഎം വിട്ട് പ്രവര്‍ത്തകര്‍
പാലക്കാട്: ഭൂമാഫിയയുമായും ബ്ലേഡുകാരുമായുള്ള നേതാക്കളുടെ അവിശുദ്ധ ബന്ധത്തിൽ പ്രതിഷേധിച്ച് സിപിഎം വിട്ട് പ്രവര്‍ത്തകര്‍. പാര്‍ട്ടിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലാണ് പ്രാദേശിക നേതൃത്വത്തിന് ഞെട്ടലുണ്ടാക്കിക്കൊണ്ട് സിപിഎമ്മില്‍ നിന്നും…
Read More » - 2 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ മികച്ച…
Read More » - 2 August
വാക്സിന് വിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി: ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു, പിന്നില്‍ സി.പി.എം എന്ന് സൂചന
ഇടുക്കി: നെടുങ്കണ്ടത്ത് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. തോവളപ്പടി ശാഖാ കാര്യവാഹ് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം ഗുണ്ടകളാണെന്നാണ് സൂചന. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. Also…
Read More » - 2 August
വാരാന്ത്യ ലോക്ക് ഡൗൺ ഗുണകരമല്ല : സംസ്ഥാനത്തെ ലോക്ക് ഡൗൺ നയം മാറ്റാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നയം മാറ്റുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നാളെ ചേരുന്ന സംസ്ഥാന തല കോവിഡ് അവലോകനയോഗം…
Read More » - 2 August
ലോക രാജ്യങ്ങൾക്കിടയിൽ തലയുയർത്തി ഇന്ത്യ: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തിൽ ഇന്ത്യ അദ്ധ്യക്ഷത വഹിക്കും
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്നുമുതല്‍. ആഗോള സമാധാനത്തെ മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുക. ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന അംഗീകരമാണിതെന്ന് സഭ…
Read More » - 2 August
ലഹരി മരുന്ന് ഉപയോഗിച്ച ശേഷം രാത്രിയില്‍ കറങ്ങി നടക്കും: പതിവായി ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍
കോഴിക്കോട്: ആഡംബര ബൈക്കുകള്‍ പതിവായി മോഷ്ടിക്കുന്ന സംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശികളായ അരുണ്‍ കുമാര്‍(22), അജയ് (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി…
Read More » - 2 August
‘കേന്ദ്ര പദ്ധതിയാണ് തുറക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ എന്നത് കേന്ദ്ര മന്ത്രിയുടെ അനാവശ്യമായ വീരസ്യം പറച്ചിൽ’
തിരുവനന്തപുരം: കേന്ദ്ര പദ്ധതി തുറക്കാൻ പറയാൻ ഞങ്ങൾക്കേ അവകാശമുള്ളൂ എന്ന കേന്ദ്ര മന്ത്രിയുടെ വാദം അനാവശ്യമായ വീരസ്യം പറയലാണെന്നും കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് മൂപ്പിളമതർക്കം ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണെന്നും…
Read More » - 2 August
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ സംഘമെത്തി: കേരളത്തിലേയ്ക്ക് കടന്നതായി സംശയം
പാലക്കാട്: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കുറുവ സംഘമെത്തി. മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാളയാറിനോട് ചേര്‍ന്നുള്ള കോളനിയിലാണ് കുറുവ സംഘം എത്തിയത്. Also Read: ട്രാഫിക്…
Read More » - 2 August
വിവാഹം കഴിക്കാൻ ജാമ്യം വേണം: കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുവദിക്കണമെന്ന് വൈദികനും പെണ്‍കുട്ടിയും
ന്യൂഡൽഹി: കൊട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ‘വിവാഹം കഴിക്കാനുള്ള അവകാശം…
Read More » - 2 August
ട്രാഫിക് സിഗ്നലില്‍ നൃത്തം: ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത ആള് ലഹരിമരുന്നുമായി പിടിയിൽ
തൃശൂർ: ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത ആള് ലഹരിമരുന്നുമായി അറസ്റ്റിൽ. ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷം ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകനായ എറണാകുളം പള്ളിമുക്ക്…
Read More » - 2 August
സ്റ്റുഡന്റ് പോലീസ് കേഡറ്റിന് ഇന്ന് 12 വയസ്: വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഇന്ന് 12 വയസ് തികയുന്നു. പദ്ധതിയുടെ വാര്‍ഷികദിനാചരണം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം…
Read More » - 2 August
കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: വാക്സിനേഷന് വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളിലാണ് നിയന്ത്രണം. കേരളം,…
Read More » - 2 August
കേരളത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമില്ല, പകരുന്നത് ഡെൽറ്റ വകഭേദം: ആശങ്കയൊഴിവാക്കി പഠന റിപ്പോർട്ട്
ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും കേരളത്തിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആർ പഠനസംഘത്തിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് പിന്നിൽ വൈറസിന്റെ പുതിയ…
Read More » - 2 August
വയനാട്ടിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തി: സര്‍ക്കാരിനെതിരെ പോസ്റ്റര്‍
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തി. നാലംഗ സായുധ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. പെരിഞ്ചേര്‍മല ആദിവാസി കോളനിയിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. Also…
Read More » - 2 August
ആര്.എസ്.എസ് പ്രവര്ത്തകന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം
കാസര്‍ഗോഡ്: ആര്.എസ്.എസ് പ്രവര്ത്തകന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം. ആയുധങ്ങളുമായെത്തിയ സംഘം ആര്.എസ്.എസ് പ്രവര്‍ത്തകനായ സനോജിനെയാണ് ആക്രമിച്ചത്. ദേളിയിലാണ് സംഭവം. Also Read: വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തൽ: ഇന്ത്യൻ…
Read More » - 2 August
കോഴിക്കോട് പിതാവും മകളും തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട:ടെക്ക്നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്(61), മകള്‍…
Read More » - 2 August
ഭീകരൻ മസൂദ് അസ്ഹറിന് പാക്കിസ്ഥാനിൽ മുസ്ലിം പള്ളിക്ക് സമീപം സുരക്ഷിത താവളം: സർക്കാർ സംരക്ഷണമെന്ന് റിപ്പോർട്ട്
ഡൽഹി: പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിയിരിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ ഔദ്യോഗിക…
Read More » - 2 August
ഋഷിരാജ് സിംഗിന്റെ പകരക്കാരനായി ഷെഖ് ദർവേസ് സാഹിബ്
തിരുവനന്തപുരം: 36 വർഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിംഗ് സ്ഥാനം ഒഴിയുമ്പോൾ ഷെഖ് ദർവേസ് സാഹിബ് ജയിൽ മേധാവി സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. നിലവിൽ പൊലീസ് ട്രെയിനിംഗ് എഡിജിപിയായിരുന്നു…
Read More » - 2 August
ഭൂമിയിലെ വൈകുണ്ഠം: അറിയാം ഗുരുവായൂരിലെ പ്രധാന വഴിപാടിനെക്കുറിച്ച്
ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിലെ പ്രധാന വഴിപാടുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ. ഇവിടത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ് കൃഷ്ണനാട്ടം. കൃഷ്ണനാട്ടത്തിൽ ഭഗവാന് ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള…
Read More »