Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -2 August
കേരളത്തില്‍ കോവിഡ് പ്രതിസന്ധി, ഒന്നര മാസത്തിനിടെ 18 ആത്മഹത്യകള്‍
കൊച്ചി: സംസ്ഥാനത്ത് അശാസ്ത്രീയമായ രീതിയിലുള്ള ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ആത്മഹത്യ കൂടുമെന്ന് റിപ്പോര്‍ട്ട്. സാധാരണക്കാരെല്ലാവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെയാണ് കോവിഡ് ഇത്രയേറെ വര്‍ദ്ധിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു…
Read More » - 2 August
പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്
ദില്ലി: പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വാഹന നിർമാതാക്കളായ ബജാജ്. പുത്തൻ ബൈക്കായ പൾസർ 250Fന്റെ നിർമാണത്തിലാണ് കമ്പനിയെന്നും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതായും…
Read More » - 2 August
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎമ്മുകാരെ…
Read More » - 2 August
3 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് ആരംഭിക്കാന്‍ യുഎഇ
ദുബായ്: കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടക്കം കുറിക്കാന്‍ യുഎഇ. മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന് ഡോസുകള്‍ നല്‍കുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം…
Read More » - 2 August
പോലീസ് മേരിയുടെ മീൻകുട്ട വലിച്ചെറിഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വാസ്തവ വിരുദ്ധം: പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
കൊല്ലം: പാരിപ്പള്ളിയിൽ വയോധികയുടെ മീൻ കുട്ട വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്ത്രീയുടെ മീൻ കുട്ട വലിച്ചെറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 2 August
സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും: സാധാരണക്കാരെ പിഴിഞ്ഞ് പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഓണക്കിറ്റ് വാങ്ങാനായി വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകളെല്ലാം പാലിച്ചും കരുതൽ…
Read More » - 2 August
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ഉൾപ്പെടെ ആനുകൂല്യങ്ങളുമായി കെ.സി.ബി.സി
തിരുവനന്തപുരം : കുട്ടികൾ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി കെ.സി.ബി.സി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് കെ.സി.ബി.സിയുടെ നീക്കം. മൂന്നോ അതില്‍ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങങ്ങളുടെ…
Read More » - 2 August
ഇറാന് വന്‍ തിരിച്ചടി നല്കാന് ഇസ്രയേല്‍, ബ്രിട്ടണും യുഎസും ജൂതരാജ്യത്തിനൊപ്പം
ടെല്‍ അവീവ്: ഒമാന്‍ തീരത്ത് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള കപ്പല്‍ ആക്രമിച്ചത് ഇറാനാണെന്ന് ലോകരാഷ്ട്രങ്ങള്‍ സംശയിക്കുമ്പോള്‍, തങ്ങള്‍ അല്ലെന്ന് ഇറാനും പറയുന്നു. എന്നാല്‍ കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന്…
Read More » - 2 August
ഹണ്ട്രഡ് ലീഗിൽ ഇന്ത്യൻ താരങ്ങളും: പ്രഖ്യാപനം ഉടൻ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഹണ്ട്രഡ് ലീഗിലെ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബിസിസിഐയും ഇംഗ്ലീഷ്…
Read More » - 2 August
വോഡഫോൺ ഐഡിയയിലെ തന്റെ ഓഹരി മുഴുവൻ സർക്കാരിന് നൽകാൻ തയ്യാർ നിലപാട് വ്യക്തമാക്കി ബിർലാ ഗ്രൂപ്പ് ചെയർമാൻ
ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലുമൊരു പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് ബിർലാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർല.…
Read More » - 2 August
തൊലിപ്പുറത്തെ പാടുകളും ചൊറിച്ചിലും മാറ്റാന്‍ ഇതാ ചില പൊടിക്കൈകൾ
ചിലര്‍ക്ക് എങ്കിലും ദേഹത്ത് അവിടവിടെയായി ഇടയ്ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ചൊറിച്ചിലിനൊപ്പം തന്നെ അവിടെ പാടുകളും കണ്ടേക്കാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം സംഭവിക്കുന്നത്. ഫംഗസ് ബാധയാണ് പ്രധാനമായും…
Read More » - 2 August
ജലവാഹന ബിൽ പാസാക്കി രാജ്യസഭ: രാജ്യത്തെങ്ങും ഇനി ഒരു നിയമം
ന്യൂഡൽഹി: ജലവാഹന ബിൽ പാസാക്കി രാജ്യസഭ. കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ ആണ് രാജ്യസഭാ പാസാക്കിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം…
Read More » - 2 August
കരുവന്നൂര്‍ വായ്പാ തട്ടിപ്പിനെതിരെ ഒറ്റയാൾ സമരം നടത്തിയ അംഗത്തെ പുറത്താക്കി സിപിഎം
തൃശൂര്‍ : കരുവന്നൂര്‍ അഴിമതിക്കെതിരെ ഒറ്റയാൾ സമരം നടത്തിയ അംഗത്തെ സിപിഎം പുറത്താക്കി. മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത്. സിപിഎം…
Read More » - 2 August
മുസ്ലിം ലീഗില്‍ ചേരിപ്പോര്, തന്റെ തോല്‍വിക്ക് പിന്നില്‍ ലീഗാണെന്ന് പരസ്യമായി പറഞ്ഞ് കെ.എം.ഷാജി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയായ മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചേരിപ്പോര് രൂക്ഷമായി. പികെ കുഞ്ഞാലിക്കുട്ടിയെ ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ കടന്നാക്രമിക്കുകയായിരുന്നു. തന്നെ…
Read More » - 2 August
സ്റ്റാർക്കിന് കൈയടിച്ച് ഓസീസ് താരങ്ങൾ: പക്ഷെ ഫലം കണ്ടില്ലെന്ന് മാത്രം!
സിഡ്നി: ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന മിച്ചൽ സ്റ്റാർക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റൊരാളെയും ഓസ്ട്രേലിയയിലെ കായിക പ്രേമികൾ ആരാധിക്കുന്നു. സ്റ്റാർക്കിന്റെ സഹോദരനായ ബ്രണ്ടൻ സ്റ്റാർക്കാണ് ആ താരം.…
Read More » - 2 August
ക്രമസമാധാന പരിപാലനത്തില്‍ ഒന്നാമത്: യുപി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അമിത് ഷാ
ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനം ക്രമസമാധാമ പാലനത്തില്‍ ഒന്നാമത് എത്തിയതിനെ തുടർന്നാണ് യോഗിയെ പ്രശംസിച്ചിരിക്കുന്നത്.…
Read More » - 2 August
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്
തൃശൂർ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഓണത്തിന്…
Read More » - 2 August
‘മുഹമ്മദ് നോട്ട് ഫ്രം ഖുറാന്’ എന്ന് പേരിടാന്‍ ധൈര്യമുണ്ടോ?: നാദിർഷ ചിത്രത്തെ വിമര്‍ശിച്ച് അലി അക്ബർ
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ കനത്ത സൈബർ ആക്രമണമാണ് ഉയരുന്നത്. ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ്ലൈൻ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന്…
Read More » - 2 August
ലക്ഷക്കണക്കിന് ആഭരണങ്ങള്‍ കെട്ടിക്കിടക്കുന്നു, സ്വര്‍ണ മേഖലയില്‍ ഇതുവരെ ഇല്ലാത്ത പ്രതിസന്ധി
കൊച്ചി: സ്വര്‍ണാഭരണ രംഗത്തും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്.യു.ഐ.ഡി മുദ്ര പതിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് ആഭരണങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതേ തുടര്‍ന്ന് സ്വര്‍ണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന്…
Read More » - 2 August
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: സാധ്യത ഇലവനിൽ നിന്ന് സൂപ്പർ താരം പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. ഓഗസ്റ്റ് നാലു മുതൽ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ…
Read More » - 2 August
കൂർക്കം വലി ആണോ നിങ്ങളുടെ പ്രശ്നം : എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൂർക്കം വലി പലരും നേരിടുന്ന ഒരു പ്രശ്നമാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലും അനുഭവിക്കുന്നത്.പല കാരണങ്ങളും കൂർക്കംവലിയിലേക്കു നയിക്കാം. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ്…
Read More » - 2 August
‘2000 രൂപ പോരാ’: പിരിവ് കുറഞ്ഞു പോയെന്നാരോപിച്ച് തടയണ നിര്‍മ്മാണം കൊടിനാട്ടി തടഞ്ഞ് സിപിഎം
ഇടുക്കി : പിരിവ് തന്ന തുക കുറഞ്ഞ് പോയതിന്റെ പേരിൽ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള തടയണയുടെ നിര്‍മ്മാണം തടഞ്ഞ് സിപിഎം. മണ്ണുനീക്കി തടയണയുടെ കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിച്ചുവരുന്നതിനിടെയാണ് സിപിഎം…
Read More » - 2 August
എന്റെ ബിഗ് ബോസ് വിജയി കിടിലം ഫിറോസ് ആണെന്ന് ഗായത്രി സുരേഷ്: ജനങ്ങളുടെ വിധി മനസിലാകുന്നില്ലെന്ന് താരം, വിമർശനം
കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെയായിരുന്നു ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടനാണ് ഇത്തവണത്തെ വിജയി. മറ്റ് മത്സരാര്‍ത്ഥികളിൽ നിന്നും ഏറെ മുന്നിലായിരുന്നു മണിക്കുട്ടന്റെ വോട്ടിംഗ് ഗ്രാഫ്.…
Read More » - 2 August
പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാൻ: ഖജനാവ് കാലിയാകാതെ നോക്കാൻ പിണറായി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തെ തുടർന്ന് നിയമങ്ങൾ കർശനമാക്കുമ്പോൾ പാവപ്പെട്ടവരുടെ കഞ്ഞിയിൽ കല്ല് വാരി ഇട്ട് പിണറായി പോലീസ്. പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാനെന്ന…
Read More » - 2 August
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് വിജയിക്കും :ബിഎസ്പി
ലക്നൗ : അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബിഎസ്പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര…
Read More »