Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -4 May
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് നൽകും: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സൗകര്യം നൽകുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വെറ്റിനറി ഡോക്ടർമാർക്ക് രാത്രികാലങ്ങളിൽ അടിയന്തര ഘട്ടത്തിൽ സഞ്ചരിക്കുന്നതിന്…
Read More » - 4 May
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി പേടിഎം മണി
പേടിഎം മണി നിക്ഷേപകർക്ക് സൗജന്യ ഡിമാൻഡ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. ഐപിഒകളിലാണ് ഡിമാൻഡ് അക്കൗണ്ടുകൾ ലഭ്യമാകുക. ഡിജിറ്റൽ പെയ്മെൻറ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ബ്രാൻഡിന്റെ ഭാഗമാണു…
Read More » - 4 May
ജിയോജിത്ത്: അറ്റാദായം 154 കോടി
ജിയോജിത്തിന്റെ അറ്റാദായം 154 കോടി രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലമാണ് ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണ്…
Read More » - 4 May
രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ മാറ്റി: ടോള്‍ നല്‍കാതെ ബസുകള്‍ കടത്തിവിട്ടു, പ്രതിഷേധം ശക്തം
പാലക്കാട്: ഭീമമായ ടോളുകൾ ചുമത്തിയതിനെതിരെ പന്നിയങ്കര ടോള്‍ പ്ലാസയിലെ പ്രതിഷേധം ശക്തമായി. പ്രതിഷേധ സ്ഥലത്തെത്തിയ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ ജനങ്ങളും ബസുടമകളും ചേര്‍ന്ന് ബാരിക്കേഡുകള്‍ മാറ്റി…
Read More » - 4 May
ബിവറേജസ് ഔട്ട്ലെറ്റില് മോഷണം
തിരുവനന്തപുരം : ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് യുവാക്കള്‍ മദ്യം മോഷ്ടിച്ചു. വര്‍ക്കല ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ചത്. ശനിയാഴ്ചയായിരുന്നു…
Read More » - 4 May
കടുത്ത വേനലിൽ നേട്ടം കൊയ്ത് എസി നിർമ്മാണ കമ്പനികൾ
കടുത്ത വേനലിൽ മികച്ച നേട്ടം കൈവരിച്ച് എയർകണ്ടീഷനർ നിർമ്മാണ കമ്പനികൾ. കൺസ്യൂമർ ഇലക്ട്രോണിക് ആൻഡ് അപ്ലൈൻസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏപ്രിൽ മാസം…
Read More » - 4 May
കാലം കാത്തുവെച്ച കാവ്യനീതി: സ്ഫടികം ജോര്‍ജിന്റെ ജീവന് രക്ഷിച്ച സുരേഷ് ഗോപി, അത് പറഞ്ഞപ്പോൾ എന്നെ സംഘിയാക്കി: ടിനി ടോം
കൊച്ചി: വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടന് സുരേഷ് ഗോപി താരസംഘടനയായ അമ്മയിലേക്ക് തിരികെ എത്തിയത്. യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി…
Read More » - 4 May
അക്ഷയതൃതീയ: സ്വർണ്ണ വിപണിയിൽ നടന്നത് റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ നടന്നത് റെക്കോർഡ് വിൽപ്പന. 2000 കോടി മുതൽ 2,250 കോടി രൂപയുടെ വരെ സ്വർണ്ണ വ്യാപാരം മെയ് 3…
Read More » - 4 May
ചൂടിൽ നിന്ന് രക്ഷ നേടാൻ തയ്യാറാക്കാം അടിപൊളി പാനീയം
കനത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും സ്വീകരിക്കാൻ നമ്മൾ തയ്യാറാണ്. ചിലർ ചൂട് മാറ്റാന്‍ തണുത്ത വെള്ളം കുടിയ്ക്കാറുണ്ട്. എന്നാൽ, തണുത്ത വെള്ളം കുടിച്ചത്…
Read More » - 4 May
ഹിന്ദി സംസാരിക്കുന്നവർ നല്ലവർ: സുഹാസിനി
ന്യൂഡൽഹി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും…
Read More » - 4 May
അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി തരണം: അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്ന് ഹരീഷ് പേരടി
കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന…
Read More » - 4 May
രാജ്യത്ത് കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് കയറ്റുമതിയിൽ ഏപ്രിൽ മാസം വൻ വർദ്ധനവ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 3,819 ഡോളറായി ഉയർന്നു. അതായത്, 22.2 ശതമാനം ഉയർച്ചയാണ് കൈവരിച്ചത്.…
Read More » - 4 May
ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു : നാലുപേരെ രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. ഉദുമ സ്വദേശി അബ്ദുല്‍ നാസര്‍, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മല്‍, വാഹിദ് എന്നിവര്‍ സഞ്ചരിച്ച കാറാണ്…
Read More » - 4 May
ആമസോണിലൂടെ ടെലിവിഷനുകൾ സ്വന്തമാക്കാം, അതും പകുതി വിലയ്ക്ക്
ആമസോൺ സമ്മർ സെയിലിലൂടെ ഇപ്പോൾ പകുതി വിലയ്ക്ക് ടെലിവിഷനുകൾ സ്വന്തമാക്കാം. ICICI, Kottak, RBL ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി…
Read More » - 4 May
മുഖം മാത്രം ഇരുണ്ടുവരുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്!
മുഖം മാത്രം ഇരുണ്ടുവരുന്നത് ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. മുഖത്തിന് നിറം കുറഞ്ഞു, മുഖം കറുത്തു, കരുവാളിച്ചു തുടങ്ങിയ പല വാക്കുകളാലും ഇതിനെ സൂചിപ്പിക്കാറുമുണ്ട്.…
Read More » - 4 May
അടുത്തിടെ സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്: മാല പാർവതി
വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജിവച്ചിരുന്നു.…
Read More » - 4 May
റെക്കോർഡ് വർദ്ധനവിൽ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ സ്റ്റോക്ക്
സർവകാല റെക്കോർഡിലേക്ക് ജുൻജുൻവാല ഓഹരികൾ. കഴിഞ്ഞ ഒരു വർഷം കൊണ്ട് 147.02 ശതമാനം ഉയർച്ചയാണ് സ്റ്റോക്ക് നേടി എടുത്തിട്ടുള്ളത്. ഇപ്പോൾ സ്റ്റോക്ക് 260-265 രൂപ എന്ന ഉയരത്തിൽ…
Read More » - 4 May
കേരളത്തിലെ ആദ്യ ഷവര്‍മ മരണം: സച്ചിന്റെ ഫോറൻസിക് റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചു, നീതി കിട്ടിയില്ലെന്ന് കുടുംബം
ആലപ്പുഴ: കേരളത്തില്‍ ആദ്യമായി ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷാബാധയേറ്റ് യുവാവ് മരിച്ച കേസില്‍ നീതി ലഭിച്ചില്ലെന്ന് കുടുബം. ആലപ്പുഴ ചെറുതന സ്വദേശി സച്ചിന് മാത്യുവിന്റെ മരണം…
Read More » - 4 May
200 വര്‍ഷത്തെ ചരിത്ര പാരമ്പര്യവുമായി തൃശൂർ പൂരം: തൃശൂരിനും പറയാനുണ്ട് ചില കഥകൾ…
തൃശൂര്‍: തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവം. 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യവുമായി തൃശൂർ പൂരം നിറഞ്ഞ് ആടുകയാണ്. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്…
Read More » - 4 May
അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളറിയാം
ആഹാര ക്രമത്തിലും തെരഞ്ഞടുക്കുന്ന ഭക്ഷണത്തിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗങ്ങളെ അകറ്റാവുന്നതാണ്. നമ്മുടെ അസ്ഥികള്‍ക്ക് ദോഷം വരുത്തുന്ന ചില ആഹാര രീതികളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും…
Read More » - 4 May
തൃശൂർ പൂരത്തിന് എട്ട് ഘടകപൂരങ്ങൾ : ഓരോ പൂരത്തിനും ഓരോ പ്രത്യേകത
തൃശൂർ: പൂരം നാളിൽ വടക്കുന്നാഥനിൽ ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്. ഇതിന്റെ പിന്നിൽ ഒരു കഥയുമുണ്ട്. മഞ്ഞും വെയിലും ഏൽക്കാതെ വേണം ശാസ്താവിന് എഴുന്നള്ളാൻ. അതിനാൽ രാവിലെ 5ന്…
Read More » - 4 May
‘പുടിനു മേൽ താങ്കൾക്ക് അത്രയ്ക്ക് സ്വാധീനമുള്ളതല്ലേ? യുദ്ധം നിർത്താൻ ആവശ്യപ്പെടൂ’ : മോദിയോട് ഡെന്മാർക്ക് പ്രധാനമന്ത്രി
കോപ്പൻഹേഗൻ: റഷ്യ ഉക്രൈനിൽ നടത്തിവരുന്ന അധിനിവേശം നിർത്തുവാൻ ഇടപെടാൻ അഭ്യർത്ഥിച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ. ഇന്ത്യയ്ക്ക് റഷ്യയുടെ മേലുള്ള സ്വാധീനമുപയോഗിച്ച് യുദ്ധത്തിന് പരിഹാരം കാണാനാണ് അവർ…
Read More » - 4 May
ഓട്ടോ ഡ്രൈവറെ ഭാര്യയ്ക്ക് മുന്പില് കുത്തി വീഴ്ത്തി : പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്പില് കുത്തി വീഴ്ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ്…
Read More » - 4 May
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം
പൂനെ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍…
Read More » - 4 May
വികസന രാഷ്ട്രീയം പറയാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ സിപിഐഎം മത്സരിപ്പിക്കും: എം എ ബേബി
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കരുത്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കി മുന്നണികൾ. വികസന രാഷ്ട്രീയം പറയാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ സിപിഐഎം മത്സരിപ്പിക്കുമെന്ന് പൊളിറ്റ് ബ്യൂറോ…
Read More »