Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -5 May
സംസ്ഥാനത്ത് വീണ്ടും ആശ്വാസം, പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ ലിറ്ററിന് 110 നു മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. പ്രധാന നഗരങ്ങളിൽ പോലും ഇന്ധന വിലയിൽ മാറ്റം…
Read More » - 5 May
നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 5 May
മുപ്പത് വയസിന് ശേഷം ഗര്‍ഭം ധരിക്കുന്നവർ അറിയാൻ
മുപ്പത് വയസിന് ശേഷം ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങള്‍ മുപ്പതിയഞ്ച് വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുകയാണെങ്കില്‍ തേടിയെത്തുന്നവയാണ്.…
Read More » - 5 May
വിലക്കുറവിൽ ഇന്ന് തന്നെ സ്വന്തമാക്കൂ POCO M4 5G
ഫ്ലിപ്കാർട്ട് സേവിങ് സെയിൽ മികച്ച ഓഫറുമായി POCO സ്മാർട്ട് ഫോണുകൾ. POCO M4 5G സ്മാർട്ട് ഫോണുകൾക്ക് ആയിരം രൂപ വരെയാണ് ഓഫർ ലഭിക്കുന്നത്. 6.5 inch…
Read More » - 5 May
മഠാധിപതിയെ പല്ലക്കില്‍ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് സര്‍ക്കാര്‍: പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്ത്
ചെന്നൈ: മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാർ. എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ…
Read More » - 5 May
‘ആ അടിയോടെ എന്റെ ജീവിതം മാറിമറിഞ്ഞു’ : കോടതിയിൽ പൊട്ടിക്കരഞ്ഞ് ജോണി ഡെപ്പിന്റെ ഭാര്യ
വീർജീനിയ: കോടതിമുറിയിൽ തന്റെ ഭർത്താവിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹോളിവുഡ് നടി.ഹോളിവുഡ് നടൻ ജോണി ഡെപ്പിന്റെ മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡാണ് ഭർത്താവിനെതിരെ പൊട്ടിത്തെറിച്ചത്. ‘ഒന്നിലധികം വട്ടം…
Read More » - 5 May
രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് യുവരാജ് സിംഗ്
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാവേണ്ടത് റിഷഭ് പന്താണെന്ന് യുവി പറഞ്ഞു. യാതൊരു സാധ്യതയും…
Read More » - 5 May
മലപ്പുറത്ത് ഭാര്യയേയും മകളേയും സ്ഫോടനം നടത്തി കൊലപ്പെടുത്തി, സ്ഫോടനം നടത്തിയ ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തൊണ്ടിപറമ്പില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുഹമ്മദ്,…
Read More » - 5 May
കേരളാ ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി : യാത്ര ചെയ്യാം മറവന്‍തുരുത്തിലേക്ക്
കോട്ടയം: ജില്ലയിലെ വൈക്കത്തിന് സമീപം സ്ഥിതി ചെയ്യുന്ന മറവന്തുരുത്ത് ഇപ്പോള്‍ മാതൃകാ ഗ്രാമമാണ്. മറവൻതുരുത്തിനെ ഒരു സുസ്ഥിരവും അനുഭവ സമ്പത്തുള്ളതുമായ ഒരു ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുകയാണ് കേരള…
Read More » - 5 May
ഗുജറാത്ത് കലാപവും ഖിലാഫത്ത് മൂവ്മെന്റും, ഒന്ന് വിപ്ലവവും മറ്റേത് പ്രശ്നവുമെന്നാണ് പഠിപ്പിക്കുന്നത്:മതം വിട്ട അസ്കർ അലി
കൊല്ലത്ത് കഴിഞ്ഞ ദിവസം എസൻസ് ഗ്ലോബൽ സംഘടിപ്പിച്ച പരിപാടിയിൽ സ്വാതന്ത്രചിന്താ സെമിനാറിൽ പ്രഭാഷകനായി പങ്കെടുത്ത അസ്കർ അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക്…
Read More » - 5 May
അമിത വിയർപ്പ് അകറ്റാൻ നാരങ്ങ
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 5 May
ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യത്തിലേയ്ക്കൊരു യാത്ര…
ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യമായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ഇസ്രായേൽ നഗരമായ തെൽ അവീവിനെ. ആദ്യമായാണ് തെൽ അവീവ് പട്ടികയിൽ ഒന്നാമതെത്തുന്നത്. ലോകത്തിലെ 173 നഗരങ്ങളിലെ ചെലവ്…
Read More » - 5 May
ടാറ്റാ റിയാലിറ്റി: പാട്ടത്തിന് നൽകിയത് ഒന്നര ലക്ഷം സ്ക്വയർഫീറ്റ്
ഗുരുഗ്രാമിലെ ജോൺസൺ കൺട്രോൾസ്, പെപ്സികോ എന്നീ കമ്പനികൾക്ക് 1.56 ലക്ഷം സ്ക്വയർഫീറ്റ് പാട്ടത്തിന് നൽകി ടാറ്റാ റിയാലിറ്റി. ഇത് സംബന്ധിച്ച വിവരങ്ങൾ ടാറ്റാ റിയാലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ…
Read More » - 5 May
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അമ്മ കസ്റ്റഡിയില്‍
കോഴിക്കോട്: രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ്…
Read More » - 5 May
രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നവർ അറിയാൻ
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ?…
Read More » - 5 May
അഗ്നിപർവ്വത സ്ഫോടനങ്ങൾ പുനഃസൃഷ്ടിച്ച് നാസ
അഗ്നിപർവ്വത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ആഘാതം എത്രത്തോളം ഭൂമിക്ക് ഹാനികരമാണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ പസഫിക് നോർത്ത് വെസ്റ്റിൽ സംഭവിച്ച…
Read More » - 5 May
പുതുക്കിയ ഐസിസി ടി20 റാങ്കിംഗ് പുറത്ത്: ഇന്ത്യ തലപ്പത്ത്
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 270 റേറ്റിംഗാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടുമായി അഞ്ച് പോയിന്റ് വ്യത്യാസമുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന്…
Read More » - 5 May
ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം: കുട്ടിയുള്‍പ്പെടെ മൂന്ന് മരണം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് മരണം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളും ഇവരുടെ ഒരു കുട്ടിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍…
Read More » - 5 May
വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ രാജ്യങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: വിനോദയാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ, യാത്രാചിലവ് ഓർക്കുമ്പോൾ സാധാരണക്കാരായ പലരും യാത്രകളിൽ നിന്ന് പിൻമാറുകയാണ് പതിവ്, പ്രത്യേകിച്ചും വിദേശ യാത്രകളിൽ നിന്ന്. എന്നാൽ, ചുരുങ്ങിയ…
Read More » - 5 May
വികസനത്തിന്റെ എല്ലാ കാര്യത്തിലും അന്തമായ രാഷ്ട്രീയം കൊണ്ടുവരരുത്: കെ വി തോമസ്
തിരുവനന്തപുരം: വികസനത്തിന്റെ എല്ലാ കാര്യത്തിലും അന്തമായ രാഷ്ട്രീയം കൊണ്ടുവരരുതെന്ന് കെ.വി തോമസ്. പി.സി ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ലെന്നും, പറയേണ്ട കാര്യം കൃത്യസമയത്ത് പറയുമെന്നും കെ.വി…
Read More » - 5 May
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 5 May
ഒരു കമ്പനിയിൽത്തന്നെ 84 വർഷം ജോലി ചെയ്തു : ഗിന്നസ് റെക്കോർഡ് നേടി നൂറു വയസുകാരൻ
സാവോപോളോ: ഒറ്റ കമ്പനിയിൽ തന്നെ തുടർച്ചയായി 84 വർഷം ജോലി ചെയ്തു ഗിന്നസ് ലോക റെക്കോഡ് സ്ഥാപിച്ച് നൂറു വയസ്സുകാരൻ. സെയിൽസ് മാനേജർ തസ്തികയിൽ ആണ് അദ്ദേഹം…
Read More » - 5 May
വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5% ശതമാനമാണ് നിരക്ക് വർദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.…
Read More » - 5 May
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ!
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും…
Read More » - 5 May
സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തി ഹോട്ടലുടമ ആത്മഹത്യ ചെയ്തു
ഇടുക്കി: സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തി ഹോട്ടലുടമ ആത്മഹത്യ ചെയ്തു. കട്ടപ്പന പുറ്റടിയിലെ ത്രിവേണി ഹോട്ടൽ ഉടമ സത്യനെയാണ് വ്യാഴാഴ്ച രാവിലെയോടെ ആത്മഹത്യ ചെയ്ത…
Read More »