സർവകാല റെക്കോർഡിലേക്ക് ജുൻജുൻവാല ഓഹരികൾ. കഴിഞ്ഞ ഒരു വർഷം കൊണ്ട് 147.02 ശതമാനം ഉയർച്ചയാണ് സ്റ്റോക്ക് നേടി എടുത്തിട്ടുള്ളത്. ഇപ്പോൾ സ്റ്റോക്ക് 260-265 രൂപ എന്ന ഉയരത്തിൽ എത്തിയിരിക്കുകയാണ്.
ജുൻജുൻവാല ഓഹരികളിലെ ക്യാപിറ്റൽ സ്റ്റോക്കിന് ആരാധകർ നിരവധിയാണ്. ഗേറ്റ് വേ താജ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഹോട്ടൽസാണ് ഈ ഓഹരി. ഹോസ്പിറ്റാലിറ്റി ഓഹരികളിൽ ഇന്ത്യ നല്ല മുന്നേറ്റം കാഴ്ചവെക്കുന്നതിനാൽ ഇന്ത്യൻ ഹോട്ടൽ ഓഹരികൾക്ക് ഡിമാൻഡ് ഉയർന്നതായി ഓഹരി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
Also Read: അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളറിയാം
ഏറ്റവും പുതിയ ഹോൾഡിംഗ് പാറ്റേണുകൾ പ്രകാരം ജുൻജുൻവാലയ്ക്ക് 1.11 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതായത്, 1,57,29,200 ഓഹരികൾ.
Post Your Comments