Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -11 April
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് സാദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്. മയ്യിത്ത് നമസ്കാരം ഏപ്രില്‍…
Read More » - 11 April
കേഡല്‍ ജീന്‍സന്റെ വെളിപ്പെടുത്തലുകള്‍ സാത്താന് സേവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ : ഞെട്ടിത്തരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ് പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സിനിമകഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഒരോന്ന് ഓരോന്നായി…
Read More » - 11 April
ജിഷ്ണു കേസ് ; വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; ജിഷ്ണു കേസ് വിശദീകരണവുമായി മുഖ്യമന്ത്രി. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 11 April
ഇറച്ചി മുറിക്കുന്ന കത്തി കൊണ്ട് നഖം മുറിച്ചയാള്‍ക്ക് യു.എ.ഇ അധികൃതര്‍ കൊടുത്ത പണി
ഫുജൈറ• ഇറച്ചി കടയിലെ കത്തി കൊണ്ട് സ്വന്തം കാല്‍നഖം മുറിക്കുമ്പോള്‍ ഇങ്ങനെ ഒരു പണി കടക്കാരന് പ്രതീക്ഷിച്ചിരിക്കില്ല. ഫുജൈറയുടെ ഉപനഗരമായ ദിബ്ബയിലെ അല്‍ താജ് മീറ്റ് ഷോപ്പിലാണ്…
Read More » - 11 April
വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജരായ ദമ്പതികളെ വലിച്ചിഴച്ച് പുറത്താക്കി : സംഭവം നടന്നത് അമേരിക്കയില്‍
വാഷിങ്ടണ്‍: യാത്രികര്‍ അധികമെന്ന കാരണത്താല്‍ അമേരിക്കയിലെ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സുരക്ഷാ…
Read More » - 11 April
പാർട്ടിയിൽ നിന്ന് പുറത്താക്കൽ; പ്രതികരണവുമായി ജിഷ്ണുവിന്റെ അമ്മാവൻ
തിരുവനന്തപുരം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎമ്മിൽനിന്ന് തന്നെ പുറത്താക്കിയതിൽ പ്രതികരണവുമായി ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അതിയായ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപി…
Read More » - 11 April
ആധാര്‍ കാര്‍ഡ് : പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്കുന്നു
ദുബായ് : പ്രവാസി ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. അബുദാബിയിലെ…
Read More » - 11 April
സൗദി അറേബ്യയയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് പ്രവാസികൾ മരിച്ചു
ദമ്മാം : സൗദി അറേബ്യയയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് പ്രവാസികൾ മരിച്ചു. സൗദി അറേബ്യയയിലെ ജുബൈല്‍ കടല്‍ തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട്…
Read More » - 11 April
യുവതിയ്ക്ക് അശ്ലീല സന്ദേശം : മലയാളി യുവാവിനെ യു.എ.ഇ കമ്പനി പുറത്താക്കി
ദുബായ് : ഇന്ത്യക്കാരിയായ യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്ന് മലയാളി യുവാവിന് ദുബായില്‍ ജോലി നഷ്ടമായി. ഇന്ത്യക്കാരിയും വനിതാ മാധ്യമപ്രവര്‍ത്തകയുമായ റാണാ അയൂബ് എന്ന യുവതിയാക്കാണ്…
Read More » - 11 April
പിഞ്ചുകുഞ്ഞിനെ സുഹൃത്തിനെ ഏല്‍പ്പിച്ച് അച്ഛന് മുങ്ങി
എടവണ്ണ: ഒന്‍പതുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ സുഹൃത്തിന് കൈമാറി അച്ഛന് മുങ്ങി. പിന്നാലെ താമസസ്ഥലത്ത് അമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സംഭവം കൊലപാതകമാണോ എന്നതു സംബന്ധിച്ചും മറ്റും പോലീസ്…
Read More » - 11 April
തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു
മൊഗാദിഷു: തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. വടക്കുകിഴക്കൻ സോമാലിയയിലെ പുന്റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ അൽ കൗശർ എന്ന ഇന്ത്യൻ ചരക്കുകപ്പലാണ് സോമാലിയൻ സുരക്ഷ സേന…
Read More » - 11 April
അമേരിക്കയും ഉത്തരകൊറിയയും യുദ്ധസന്നാഹത്തില്‍ : അമേരിക്കയ്ക്കു നേരെ ആണവായുധങ്ങള്‍ പരീക്ഷിക്കാനൊരുങ്ങി ഉത്തര കൊറിയ
സിയൂള്‍: ലോകത്തിന് ഭീഷണിയായി ഉത്തരകൊറിയയുടെ മിസൈല്‍-ആണവായുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക തയ്യാറെടുത്തതോടെ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ ചുട്ട മറുപടി. അമേരിക്കന്‍ സൈനിക നീക്കം നേരിടാന്‍ ഉത്തരകൊറിയ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.…
Read More » - 11 April
എൻഫീൽഡിന് ഭീഷണിയായി ഒരു അമേരിക്കനെത്തുന്നു
ഇനി എന്‍ഫീല്‍ഡിന്റെ വിലയില്‍ അമേരിക്കന്‍ കരുത്തില്‍ കുതിക്കാം. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ യുണൈറ്റഡ് മോട്ടോഴ്സ്(യുഎം) പുറത്തിറക്കിയ റെനഗേഡ് കമാന്റോ, റെനഗേഡ് സ്പോര്‍ട് എന്നീ മോഡലുകളുടെ പുത്തന്‍ മോഡലുകൾ…
Read More » - 11 April
പ്രൈമറി സ്കൂളിൽ വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
സാൻ ബർണാർഡിനോ: പ്രൈമറി സ്കൂളിലുണ്ടായ വെടി വെയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോയിലെ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്.…
Read More » - 11 April
കേരളത്തിലെ ഏതാനും സംസ്ഥാന പാതകള്‍ ദേശീയ പാതകള്‍ ആക്കാന്‍ അനുമതി
ന്യൂഡല്‍ഹി : വിശദമായ പദ്ധതിരേഖ പരിശോധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ അന്തിമാനുമതി എന്ന നിലയില്‍ കേരളത്തിലെ 531 കിലോമീറ്റര്‍ സംസ്ഥാനപാത കൂടി ദേശീയപാതയാക്കി പ്രഖ്യാപിയ്ക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.…
Read More » - 11 April
മൊബൈല്‍ഫോണ്‍ വഴി ഇ.പി.എഫ്. പിന്‍വലിക്കാൻ കേന്ദ്രസർക്കാർ പദ്ധതി
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടില്‍നിന്ന് പണം മൊബൈല്‍ഫോണ്‍ വഴി പിന്‍വലിക്കുന്നത് അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിക്ഷേപം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്…
Read More » - 11 April
വൻ തീപിടിത്തത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ഭഗൽപൂർ: വൻ തീപിടിത്തത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ബിഹാറിൽ രണ്ടു വ്യത്യസ്ഥ ഇടങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങളിൽ പിഞ്ചുകുഞ്ഞ് മരിക്കുകയും 106 വീടുകൾ കത്തിനശിക്കുകയും ചെയ്തു. കുമൈയ്തന-നവതോലിയ, തിലക്പൂർ…
Read More » - 11 April
തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്
ഇൻഡോർ: തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നേടിയ 149 റൺസ് വിജയലക്ഷ്യം 33 പന്തുകൾ ബാക്കിനിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ…
Read More » - 11 April
കുല്‍ഭൂഷണിന്റെ വധശിക്ഷ : പാകിസ്ഥാനോട് പകരം വീട്ടി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-പാക് നയതന്ത്രബന്ധം വഷളാകുന്നു. കുല്‍ഭൂഷണിന് പാകിസ്ഥാന് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്ന 12 പാകിസ്ഥാന് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി. ‘ഇന്ത്യന്‍…
Read More » - 11 April
പോലീസ് സേന നന്നാകാൻ എന്ത് വേണമെന്ന അഭിപ്രായം പങ്കുവച്ച് എ.ഡി.ജി.പി ശ്രീലേഖ
പാലക്കാട്: താഴേത്തട്ടിലുള്ള പോലീസ് സേനയുടെ പ്രവർത്തനം ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് ജയിൽ മേധാവിയും എഡിജിപിയുമായ ആർ.ശ്രീലേഖ. പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ‘സ്ത്രീ സുരക്ഷയിൽ പോലീസിന്റെ…
Read More » - 11 April
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന നിർദ്ദേശം ; അടുക്കളയിൽ ക്യാമറ വെയ്ക്കണം
കൊച്ചി : . ഹോട്ടലുകളുടെ അടുക്കളയിൽ ക്യാമറ സ്ഥാപിക്കണമെന്ന സുപ്രധാന നിർദ്ദേശവുമായി സംസഥാന മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കാണുവാൻ വേണ്ടിയാണ് ഈ സംവിധാനം നടപ്പാക്കാൻ…
Read More » - 11 April
കേന്ദ്രമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്തു : ഉടനടി പരിഹാരവുമായി ബന്ധപ്പെട്ടവര്‍ രംഗത്ത്
മുംബൈ – നിസാമുദീന്‍ – എറണാകുളം മംഗള എക്സ്പ്രസില്‍ ഭക്ഷണമാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതിനു പിന്നാലെ റെയില്‍വേയുടെ അടിയന്തര ഇടപെടല്‍. എസി കോച്ചില്‍ ഭക്ഷണമാലിന്യങ്ങള്‍ കളയാന്‍ സൗകര്യമില്ലാത്തതിനാല്‍…
Read More » - 11 April
കേന്ദ്ര സർക്കാർ വെബ് പോർട്ടലും ആപ്പും ഒരുക്കി ഇന്ത്യയുടെ ഭൂപടം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വെബ് പോർട്ടലും ആപ്പും ഒരുക്കി ഇന്ത്യയുടെ ഭൂപടം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഭൂപടങ്ങൾക്കായി ‘നക്ഷേ’ പോർട്ടലും അനുബന്ധ…
Read More » - 11 April
സഞ്ചാരികളുടെ മനം കവരാന്‍ സഫാരി പാര്‍ക്ക് റെഡി : വന്യമൃഗങ്ങള്‍ മേയുന്നത് തൊട്ടടുത്ത് കാണാന്‍ അവസരം
ദുബായ് : ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ദുബായിയിലെ സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. 119 ഹെക്ടറില്‍ ഒരുങ്ങുന്ന സഫാരി പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി…
Read More » - 10 April
വ്യാജരേഖ ചമച്ച് കടക്കാന്‍ ശ്രമിച്ചു:മലയാളി ദമ്പതികള്‍ പിടിയില്‍
കൊച്ചി: വ്യാജരേഖ ചമച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മലയാളികളെ പോലീസ് പിടികൂടി. ജര്‍മ്മനിയിലേക്ക് കടക്കാന്‍ ശ്രമിച്ച ദമ്പനികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശികളായ സജിപോള്‍, ഷൈനി…
Read More »