Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -4 May
ദേവനന്ദയുടെ മരണകാരണം തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ച വൈറസ്: പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.…
Read More » - 4 May
ഗര്‍ഭിണികള്‍ സോഡ കുടിക്കരുത് : കാരണമിതാണ്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍, അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍…
Read More » - 4 May
പൂരങ്ങളുടെ പൂരം ഇന്ന് കൊടിയേറും: തൃശ്ശൂർ പൂരം മെയ് പത്തിന്
തൃശ്ശൂർ: രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തൃശ്ശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം. മെയ് 10നാണ് പൂരം. എട്ടിന്…
Read More » - 4 May
കാലിന് പരിക്കേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയയാൾ മരിച്ചു : കൊലപാതകമെന്ന് സംശയം
തൊടുപുഴ: നഗരത്തിലെ വെയിറ്റിംഗ് ഷെഡിൽ കാലിന് പരിക്കേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം (അമ്പി-52) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.…
Read More » - 4 May
മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 4 May
പ്രൊജക്ട്–75ൽ സഹകരിക്കില്ല: മോദിയുടെ സന്ദർശനത്തിന് മുൻപ് പ്രഖ്യാപനവുമായി ഫ്രാൻസ്
ന്യൂഡൽഹി: അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്ന നിലപാടുമായി ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയുടെ…
Read More » - 4 May
ശരീരത്തിലെ അമിത കൊഴുപ്പ് നീക്കാൻ പച്ചമുളക്
അടുക്കളയിലെ പ്രധാനിയായ പച്ചമുളക് ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പച്ചമുളക് കണ്ണിന് ഉത്തമമാണ്. വിറ്റാമിന്‍ സി കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും…
Read More » - 4 May
സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ എം.ഡി സംവാദത്തില്‍ പങ്കെടുക്കില്ല. കെ റെയില്‍ പ്രതിനിധികളായി…
Read More » - 4 May
ഐപിഎല്‍ ക്വാളിഫയര്‍, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്‍ ക്വാളിഫയര്‍, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ പ്ലേ ഓഫും ഫൈനലും മെയ് 22 മുതല്‍ 29 വരെ കൊല്‍ക്കത്തയിലും അഹമ്മദാബാദിലുമായി നടക്കും.…
Read More » - 4 May
അമ്മയുടെ പാദാരവിന്ദങ്ങളിൽ : ഉത്തരാഖണ്ഡിലെ സ്വവസതി സന്ദർശിച്ച് യോഗി ആദിത്യനാഥ്
ഡൽഹി: ഉത്തരാഖണ്ഡ് മേഖലയിലെ സ്വന്തം വീട് സന്ദർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരി ജില്ലയിലെ പഞ്ചൂർ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്. രാജ്യം മുഴുവൻ കോവിഡ്…
Read More » - 4 May
പ്രഭാത സവാരിക്കിടെ കാറിടിച്ച് പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
കൊട്ടാരക്കര: പ്രഭാത സവാരിക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സി പി എം പുത്തൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം വില്ലേജ് ഭാരവാഹിയുമായ…
Read More » - 4 May
തൃക്കാക്കരയിൽ താമര വിരിയ്ക്കാനൊരുങ്ങി ബിജെപി: മൂന്നുപേരുടെ പാനല്‍ തയാറാക്കി കോര്‍കമ്മിറ്റി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുത്ത് ബിജെപി. ഇതിനായി മൂന്നുപേരുടെ പാനല്‍ പാർട്ടി കോര്‍കമ്മിറ്റി പരിഗണിക്കും. എ.എന്‍. രാധാകൃഷ്ണന്, എസ്. ജയകൃഷ്ണന്, ടി.പി. സിന്ധുമോള്‍ എന്നിവരെ…
Read More » - 4 May
പ്ലസ് ടു കെമിസ്ട്രി പരീക്ഷ: മൂല്യ നിര്‍ണ്ണയം ഇന്നു മുതൽ
തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം ഇന്നു മുതല്‍ പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ്…
Read More » - 4 May
കുഞ്ഞുങ്ങൾക്ക് നൽകാൻ തയ്യാറാക്കാം പഴം നുറുക്ക്
കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക്. വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഏത്തപ്പഴം – 4 നെയ്യ്…
Read More » - 4 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക് : പാരിസിൽ വച്ച് ഇമ്മാനുവൽ മക്രോണിനെ കാണും
ന്യൂഡൽഹി: ജർമ്മനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള വിജയകരമായ സന്ദർശനത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. പാരിസിൽ വച്ച് ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ…
Read More » - 4 May
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, 52 കാരനെ ബസ്സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി: സ്ത്രീ അറസ്റ്റിൽ
ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള് മരിച്ചു. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന…
Read More » - 4 May
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിനാണ് പഞ്ചാബ് കീഴടക്കിയത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്സ്. ആദ്യം…
Read More » - 4 May
അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തി : വിമുക്തഭടന് ദാരുണാന്ത്യം
പരവൂർ: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തിയ വഴി യാത്രക്കാരനായ വിമുക്തഭടൻ മരിച്ചു. പരവൂർ കൂനയിൽ തെക്കേവീട്ടിൽ എസ്. ധനപാലൻ (76) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരവൂർ…
Read More » - 4 May
മദ്യലഹരിയിൽ ഭാര്യാ പിതാവിന്റെയും ബന്ധുവിന്റെയും വീട് അടിച്ചു തകർത്ത കേസ് : പ്രതി പിടിയിൽ
പോത്തൻകോട്: മദ്യലഹരിയിൽ ഭാര്യാ പിതാവിന്റെയും ബന്ധുവിന്റെയും വീട് അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ. ചന്തവിള യുപി സ്കൂളിനു സമീപം നൗഫിൽ മൻസിലിൽ റഹീസ് ഖാനെ(29)യാണ് പൊലീസ്…
Read More » - 4 May
വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരം..
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 4 May
ചായക്കപ്പില്‍ ബിയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ബി.ജെ.പി ചെയ്യരുത്: രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി മഹുവ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ പ്രതികരണവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര രംഗത്ത്. നേപ്പാളിലെ മാധ്യമപ്രവര്‍ത്തകയായ…
Read More » - 4 May
‘മമത അടുത്ത പ്രധാനമന്ത്രി, അഭിഷേക് ബാനർജി ബംഗാൾ മുഖ്യമന്ത്രിയും’ : മനക്കോട്ട കെട്ടി തൃണമൂൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കുനാല്‍ ഘോഷ്, അപരൂപ പോദ്ദാര്‍ എന്നിവരാണ് അഭിഷേക് മുഖ്യമന്ത്രിയാകുമെന്ന്…
Read More » - 4 May
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കട : കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റസല്‍പ്പുരം കാരയ്ക്കാട്ടുവിള പുത്തന്‍വീട്ടില്‍ പരേതനായ നെല്‍സന്റെയും, നിര്‍മലയുടേയും മകന് കുട്ടന് എന്നു വിളിക്കുന്ന ഷിജു(32) വിനെയാണ് മരിച്ച…
Read More » - 4 May
എണ്ണ വിലയില്‍ നേരീയ കുറവ്: പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ആഗോള എണ്ണ വിലയിലും രൂപയിലും നേരിയ ആശ്വാസം. 110 ഡോളറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച എണ്ണവില 105 ഡോളറിനരികെ എത്തിയിരിക്കുകയാണ്. അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന…
Read More » - 4 May
വാഗമണ്ണിനു പോകവെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
കറുകച്ചാൽ: ചങ്ങനാശേരി-വാഴൂർ റോഡിൽ മാന്തുരുത്തിക്കു സമീപം ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. അമ്പലപ്പുഴ കാക്കാഴം വേലിക്കകത്ത് അബ്ദുൾ വഹാബിന്റെയും നെദിറയുടെയും മകൻ അബ്ദുൾ ഖാദറാ (21)…
Read More »