Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -7 May
കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റു സംസ്ഥാനക്കാർക്ക് അർഹതയില്ല: സുപ്രീംകോടതി
ന്യൂഡൽഹി: കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത്…
Read More » - 7 May
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി ഭരണം: കേരളത്തില്‍ മതരാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് അണ്ണാമലൈ
കോഴിക്കോട്: ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി ഭരണമാണെന്ന് ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി. കേരളവും തമിഴ്നാടും രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണെന്നും ഇവിടെ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്നാണ്…
Read More » - 7 May
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 7 May
പാചകവാതക വില കൂട്ടി
തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർദ്ധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയിൽ നിന്നും 1006.50 രൂപയായി. വാണിജ്യ…
Read More » - 7 May
കാനഡയിൽ വിമാനാപകടം: നാലു മരണം
ഒട്ടാവ: കാനഡയിൽ നടന്ന വിമാനാപകടത്തിൽ 4 മരണം. യാതൊരു കാലാവസ്ഥാ വ്യതിയാനവും ഇല്ലാത്ത സമയത്താണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കൊല്ലപ്പെട്ട നാലുപേരിൽ രണ്ട് യാത്രക്കാർ കൊടുംകുറ്റവാളികളാണെന്ന്…
Read More » - 7 May
ബംഗാളിൽ ദാദയുടെ രാഷ്ട്രീയം മറ്റൊന്നോ? അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ…
Read More » - 7 May
2022-ലെ ആദ്യ ചുഴലിക്കാറ്റ്: ‘അസാനി’ വരുന്നു, കേരളത്തെ ബാധിച്ചേക്കില്ല
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ്, ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ, ചുഴലിക്കാറ്റ്…
Read More » - 7 May
ബെർലിനിൽ പാടിയ 7 വയസ്സുകാരന്റെ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു: കുനാല്‍ കമ്രയ്ക്കെതിരെ പിതാവിന്റെ പരാതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെ ഗാനം ആലപിച്ചതിന് പ്രശംസ നേടിയ ഏഴ് വയസുകാരന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ഹാസ്യനടന് കുനാല്‍ കമ്രയ്ക്കെതിരെ പരാതി.…
Read More » - 7 May
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാർ വിരുദ്ധ വികാരം രൂക്ഷമാകുന്നതിനിടെയാണ് ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതാബയ രാജപക്സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അർധരാത്രി മുതലാണ്…
Read More » - 7 May
‘യുക്രൈൻ കാണിക്കുന്നത് അബദ്ധങ്ങൾ’ : റഷ്യയെ പിന്തുണച്ച് ബെലാറൂസ്
മോസ്കോ: അമേരിക്കയുടെ കുതന്ത്രങ്ങളിൽപ്പെട്ടതാണ് യുക്രൈയിന്റെ പതനത്തിന് കാരണമെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യ മുന്നോട്ടു വെച്ച സമാധാന…
Read More » - 7 May
വിഷ്ണു സഹസ്രനാമം
ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് | പ്രസന്നവദനം ധ്യായേത് സര്‍വ വിഘ്നോപശാംതയേ || 1 || യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതമ് | വിഘ്നം നിഘ്നംതി സതതം വിഷ്വക്സേനം…
Read More » - 7 May
ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോ ജോസഫിലൂടെ എൽഡിഎഫ് 100 തികയ്ക്കുമെന്നും സ്ഥാനാർഥിയെ കുറിച്ച് മറ്റൊന്നും പറയാൻ കഴിയാത്തത്…
Read More » - 7 May
‘ജോ ജോസഫ് തന്റെ സ്വന്തം ആളാണ്’: ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്ന് പിസി ജോർജ്
കൊച്ചി: തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും നേരില്‍ കണ്ടപ്പോള്‍ ജോ ജോസഫ് കെട്ടിപ്പിടിച്ച്…
Read More » - 7 May
സർക്കാരിന്റെ ഒന്നാം വാർഷികം: തദ്ദേശ എക്സൈസ് വകുപ്പുകളിൽ യാഥാർഥ്യമാകുന്നത് 52 പദ്ധതികളാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 52 പദ്ധതികളാണ് തദ്ദേശ എക്സൈസ് വകുപ്പുകൾ യാഥാർഥ്യമാക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 7 May
ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷ മാറ്റി
തിരുവനന്തപുരം: സ്കോൾ-കേരള മെയ് 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്സ് ആറാം ബാച്ച് പരീക്ഷ മാറ്റിവച്ചു. ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷ നടക്കുന്ന…
Read More » - 7 May
മുഴുവൻ കോർപ്പറേഷനുകളിലും മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളും സ്ഥലം കണ്ടെത്തി മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അടുത്ത നാലു വർഷം കൊണ്ട് സമ്പൂർണ…
Read More » - 7 May
കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിൽ നിർണായക നടപടിയുമായി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം തള്ളി സുപ്രീംകോടതി. കേസില്‍ ശിക്ഷിക്കപ്പെട്ട്…
Read More » - 7 May
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ലോക്ക് വീണത് 110 കടകള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് 110 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു. പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 7 May
ഡോക്ടറുടെ കാര്‍ തീവെച്ച് നശിപ്പിച്ചു: തെളിവായി സിസിടിവി ദൃശ്യങ്ങള്‍
വടകര: വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിച്ചു. താഴങ്ങാടി മുക്കോല ഭാഗം വലിയവളപ്പില്‍ യുനാനി ഡോക്ടര്‍ സെയ്ത് മുഹമ്മദ് അനസിന്റ കെ.എല്‍. 18 .എസ്.…
Read More » - 7 May
ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തും: ജോസ് കെ മാണി
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തുമെന്ന് ജോസ് കെ മാണി. കേരള ജനതയുടെ മുന്നോട്ടുള്ള ഗമനത്തിന് ഇടതുപക്ഷ സര്‍ക്കാരിനെ ശക്തിപെടുത്തേണ്ടതുണ്ടെന്നും,…
Read More » - 7 May
ഇന്ത്യയെ ലക്ഷ്യമിട്ട് പാക് ഭീകരര്‍, അതിര്‍ത്തിയില്‍ 200ലധികം ഭീകരര്‍
ശ്രീനഗര്‍: ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ പാക് ഭീകരരുടെ ക്യാമ്പ്. ഇതിനായി, ഇന്ത്യയിലേയ്ക്ക് കടക്കാന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത് 200 ഓളം ഭീകരരാണ്. സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡര്‍…
Read More » - 6 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 219 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വെള്ളിയാഴ്ച്ച 219 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 109 പേർ രോഗമുക്തി…
Read More » - 6 May
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിന് പിന്നാലെ സിറോ മലബാര്‍ സഭയിലും വിവാദം
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചതോടെ വന്‍ വിവാദമായിരുന്നു. ഇന്ന് മറ്റൊരു വിവാദത്തിനാണ് ഡോ ജോ ജോസഫ് തിരികൊളുത്തിയത്. Read Also: തെറ്റ്…
Read More » - 6 May
തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ല: കെ എം ഷാജി
തിരുവനന്തപുരം: തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ലെന്ന് കെ എം ഷാജി. ഭരണകൂട വേട്ടയെ നിയമത്തിന്റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ഹൈക്കോടതി…
Read More » - 6 May
വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ ലഭ്യമാക്കാൻ അബുദാബി. ഒരു വർഷം കാലാവധിയിലേക്കാണ് വിസ ലഭ്യമാക്കുന്നത്. ഒരു വർഷം കാലാവധിയുള്ള ഈ വിസ സ്വന്തം സ്പോൺസർഷിപ്പിലാണ്…
Read More »