![](/wp-content/uploads/2022/05/whatsapp-image-2022-05-04-at-12.11.01-pm.jpeg)
പേടിഎം മണി നിക്ഷേപകർക്ക് സൗജന്യ ഡിമാൻഡ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. ഐപിഒകളിലാണ് ഡിമാൻഡ് അക്കൗണ്ടുകൾ ലഭ്യമാകുക. ഡിജിറ്റൽ പെയ്മെൻറ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ബ്രാൻഡിന്റെ ഭാഗമാണു പേടിഎം മണി.
Also Read: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം
കേരളത്തിലെ ഹൈ നെറ്റ് വർത്ത് ഇന്റിവിജ്വൽസിന് യുപിഐ വഴിയുള്ള ഐപിഒകളിൽ 5 ലക്ഷം രൂപ പരിധി ലഭിക്കും. കൂടാതെ, പ്രാരംഭ പബ്ലിക് ഓഫ് ഡെലിവറിക്ക് ഫീസ് ഈടാക്കുന്നില്ല. ഓപ്പൺ ഐപിഒ അപേക്ഷകൾ ഓഫർ ചെയ്യുന്ന ആദ്യത്തെ പ്ലാറ്റ്ഫോമാണ് പേടിഎം.
Post Your Comments