Latest NewsIndiaNewsBusiness

ജിയോജിത്ത്: അറ്റാദായം 154 കോടി

മുൻനിര നിക്ഷേപ സേവന സ്ഥാപനമാണ് ജിയോജിത്ത്

ജിയോജിത്തിന്റെ അറ്റാദായം 154 കോടി രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലമാണ് ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുൻനിര നിക്ഷേപ സേവന സ്ഥാപനമാണ് ജിയോജിത്ത്.

Also Read: കടുത്ത വേനലിൽ നേട്ടം കൊയ്ത് എസി നിർമ്മാണ കമ്പനികൾ

കഴിഞ്ഞ വർഷത്തെ അറ്റാദായം 127 കോടി രൂപയായിരുന്നു. ഈ വർഷം 21 ശതമാനം ഉയർന്ന് 154 കോടിയിലെത്തി. ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് മൂന്ന് രൂപ (300 ശതമാനം) എന്ന നിരക്കിൽ 2021-22 വർഷത്തെ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button