Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -21 May
ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ
റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ…
Read More » - 21 May
മൂത്രത്തിൽ അണുബാധയുള്ള കുഞ്ഞിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചികിത്സ തേടുന്ന പോസ്റ്റ് മുതലാളി: ഡോക്ടറുടെ കുറിപ്പ്
രോഗങ്ങൾ സാരമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് ചുക്കേതാ കൊക്കേതാ എന്നറിയാത്തവരോ കമൻ്റ് തൊഴിലാളികളോ അല്ല
Read More » - 21 May
ഷാർജയിലെ റോഡിലെ വേഗപരിധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: വാദി മദിഖ് – കൽബ റോഡിന്റെ വേഗപരിധിയിൽ മാറ്റം വരുത്തി. ഷാർജയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ…
Read More » - 21 May
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ ബീച്ചിലേയ്ക്ക് വിളിച്ച് വരുത്തി സ്വര്‍ണം തട്ടിയെടുത്ത് യുവാവ്
കൊല്ലം: ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വര്‍ണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്തു. കൊല്ലത്താണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം, യുവാവിനെതിരെ പോക്സോ കേസ്…
Read More » - 21 May
കാട്ടുപന്നിക്കുള്ള കെണിയിൽ കുരുങ്ങി ഒരാള്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: വിതുരയിൽ കാട്ടു പന്നിക്കായി ഒരുക്കിയ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ലക്ഷ്മി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 21 May
അമിത അളവിൽ ഗുളിക അകത്ത് ചെന്നു, ആശുപത്രിയിൽ നേരിട്ടെത്തി വിവരം പറഞ്ഞെങ്കിലും രക്ഷയായില്ല: യുവതിക്ക് ദാരുണാന്ത്യം
ബാലുശ്ശേരി: അമിത അളവില്‍ ഗുളിക ഉള്ളില്‍ച്ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര് ആയുര്‍വേദ ഡിസ്പെന്സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍…
Read More » - 21 May
ധനലക്ഷ്മി ബാങ്ക്: പ്രവർത്തന ലാഭത്തിൽ വർദ്ധനവ്
ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭമാണ് പ്രഖ്യാപിച്ചത്. 134.30 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഇത്തവണ കൈവരിച്ചത്.…
Read More » - 21 May
ഉക്രൈനിൽ ഒരു വയസുള്ള ആൺകുട്ടിയെ രണ്ട് റഷ്യൻ സൈനികർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി: വെളിപ്പെടുത്തി ഉക്രൈൻ
കീവ്: രണ്ട് റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഒരു വയസ്സുള്ള ആൺകുട്ടി മരിച്ചതായി ആരോപണം. ഉക്രേനിയൻ പാർലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ…
Read More » - 21 May
സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Read Also: യുവനടിയെ പീഡിപ്പിച്ച…
Read More » - 21 May
വിപണി കീഴടക്കാൻ 108 എംപി ക്യാമറയുമായി ഇൻഫിക്സ് നോട്ട് 12
ഇൻഫിക്സ് പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 12 VIP സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. മറ്റ്…
Read More » - 21 May
അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നുവെന്നും ഇന്നത്തെ മന്ത്രിമാര്‍, അഭിമാനത്തോടെയാണ്…
Read More » - 21 May
ഓൺലൈൻ ബ്ലാക്ക്മെയിലിംഗ്: 500,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: ഓൺലൈനിലൂടെ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ആരെയെങ്കിലും ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ 250,000 മുതൽ 500,000 ദിർഹം വരെ പിഴ…
Read More » - 21 May
യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിന് അന്ത്യശാസനം നല്കി അന്വേഷണ സംഘം
കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയെ പീഡിപ്പിച്ച കേസില്‍, ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിന് അന്വേഷണ സംഘത്തിന്റെ അന്ത്യശാസനം. വിജയ് ബാബുവിന് ഈമാസം 24 വരെ സമയം…
Read More » - 21 May
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഫൂട്ട് മസാജ്
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 21 May
സ്ട്രാപ്പ് കെട്ടാതെ ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
മോട്ടോർ വാഹന നിയമത്തിൽ പുതിയ ഭേദഗതി. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായ രീതിയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റിന്റെ…
Read More » - 21 May
പ്രതിമാസ പ്രതിഫലം കോടികൾ: എംബാപ്പെ പിഎസ്ജിയിൽ തുടരും
പാരീസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ പിഎസ്ജിയിൽ തുടരും. എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വമ്പന്‍ വാഗ്ദാനങ്ങളാണ് പിഎസ്ജി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനിടെയാണ്…
Read More » - 21 May
ബ്രൂവറി, ഡിസ്റ്റലറി അഴിമതിക്കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണം: സർക്കാർ കോടതിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരായ ബ്രൂവറി, ഡിസ്റ്റലറി അഴിമതിക്കേസില്‍, ഫയലുകള്‍ ഹാജരാക്കാന്‍ കോടതിയിൽ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍.…
Read More » - 21 May
മരിയുപോള്‍ തുറമുഖ നഗരം പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം
കീവ്: മരിയുപോള്‍ തുറമുഖ നഗരം, പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം, യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കി മരിയുപോള്‍ തകര്‍ന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ, റഷ്യ മരിയുപോളിന്റെ…
Read More » - 21 May
ഓൺലൈൻ ഗെയിമിംഗ്: ജിഎസ്ടി നിരക്ക് ഉയർത്തിയേക്കും
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് ജിഎസ്ടി വർദ്ധിപ്പിക്കാൻ നിർദേശം. ഓൺലൈൻ ഗെയിമിംഗ്, കാസിനോ, റേസ് കോഴ്സ് എന്നിവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി…
Read More » - 21 May
കഞ്ചാവടിച്ച് കിളി പോയി: സ്വന്തം ലിംഗം മുറിച്ചുമാറ്റി മധ്യവയസ്കൻ, സമൂഹത്തിന് നല്ലത് വരാന്‍ വേണ്ടിയെന്ന് വാദം
ഗുവാഹത്തി: കഞ്ചാവ് ലഹരിയിൽ തന്റെ ലിംഗം മുറിച്ചുമാറ്റി മധ്യവയസ്കൻ. ആസാമിലെ സോണിത്പൂർ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോണിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിൽ താമസിക്കുന്ന എം.ഡി…
Read More » - 21 May
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ല, പിന്നെ എങ്ങനെയാണ് കെ റെയില്‍ നടപ്പിലാക്കുക:വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ലാത്ത സർക്കാർ എങ്ങനെയാണ് കെ…
Read More » - 21 May
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 21 May
ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് ഇനി മെറ്റയും
പണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉൾപ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. പുതിയ പേയ്മെന്റ് സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി…
Read More » - 21 May
സെൻസസ് ജോലി തടസപ്പെടുത്തുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: സെൻസസ് ജോലി തടസപ്പെടുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുക, ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുക, തെറ്റായ ഡാറ്റ…
Read More » - 21 May
മാതാപിതാക്കളാണെന്ന അവകാശവാദം: ദമ്പതികൾ 10 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനുഷ്
ചെന്നൈ: മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതിമാരോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടൻ ധനുഷ്. മധുര സ്വദേശികളായ, റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടർ…
Read More »