Latest NewsUAENewsInternationalGulf

ഷാർജയിലെ റോഡിലെ വേഗപരിധി പ്രഖ്യാപിച്ച് യുഎഇ

ദുബായ്: വാദി മദിഖ് – കൽബ റോഡിന്റെ വേഗപരിധിയിൽ മാറ്റം വരുത്തി. ഷാർജയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി ഉയർത്തി.

Read Also: അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

സമീപത്ത് ജനവാസകേന്ദ്രങ്ങളോ നഗരകേന്ദ്രങ്ങളോ ഇല്ലാത്തതിനാലും റോഡ് സുഗമമായതിനാലുമാണ് വേഗപരിധിയിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.

E102 എന്ന പേരിലും അറിയപ്പെടുന്ന ഈ റോഡ് വാദി മദിഖിനെ ഫുജൈറ അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കൽബയുമായി ബന്ധിപ്പിക്കുന്നതാണ്.

Read Also: അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button