Latest NewsKeralaNews

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയോധിക മരിച്ചു

ഈ മാസം 11നു കോളനിയിലെ കുട്ടികളുള്‍പ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു

പനമരം: വയനാട്ടില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്.

read also: ഇന്നുമുതല്‍ നവംബ‌ർ 20 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

ഈ മാസം 11നു കോളനിയിലെ കുട്ടികളുള്‍പ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാള്‍ കൂടി ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button