Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -21 May
‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’: മോഹൻലാലിനെ കുറിച്ച് സ്വാസിക
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടി സ്വാസിക. ‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’ മോഹൻലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സ്വാസിക കുറിച്ചു.…
Read More » - 21 May
ഉറക്കത്തിന് നേരവും കാലവും നോക്കണോ?
ഉറക്കത്തിന് നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. പിരിമുറുക്കങ്ങളിൽ…
Read More » - 21 May
ശ്രീലങ്കയില്‍ കലാപം: പ്രധാന പാതകളെല്ലാം ജനം ഉപരോധിച്ചു
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പെട്രോളിനായി കലാപം. കൊളംബോയിലേക്കുള്ള പ്രധാന പാതകളിലെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു…
Read More » - 21 May
കൂടുതല്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഇതറിയുക
കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. വിവിധതരം പനികളുടെ വരവോടെയാണ് ഹാന്‍ഡ് വാഷുകള്‍ വിപണിയില്‍ സജീവമായതും അതിന്റെ ഉപയോഗം…
Read More » - 21 May
രക്തസമ്മർദം കുറയ്ക്കാന്‍ തൈര്
ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി…
Read More » - 21 May
ബിഹാറിൽ ഇടിമിന്നലേറ്റ് 33 മരണം: അനുശോചനമറിയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ
പാട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത് 33 പേർ. ഈ കാലവർഷത്തിനിടയിൽ സംസ്ഥാനത്ത് ആകെ മൊത്തം മരണം സംഭവിച്ചവരുടെ കണക്കാണ് ഇത്. സമൂഹമാധ്യമമായ ട്വിറ്ററിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ്…
Read More » - 21 May
‘യാതൊരു ദയയും അര്‍ഹിക്കുന്നില്ല’: പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും
മലപ്പുറം: പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസിൽ പ്രതിയായ 68-കാരന് 10 വര്‍ഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് കേസിൽ…
Read More » - 21 May
പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും
കോഴിക്കോട്: മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ ഇന്നലെ…
Read More » - 21 May
രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കുറവ്’: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും ഏറ്റവും കുറവ് കേരളത്തിലാണെന്ന അവകാശവാദവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ജി.എസ്.ടി…
Read More » - 21 May
ട്രൂകോളറിനോട് വിടപറയാം, പുതിയ സംവിധാനം ഉടൻ
ഫോണിൽ വിളിക്കുന്നവരെ അറിയാൻ ഇനി ട്രൂകോളർ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി…
Read More » - 21 May
അദാനി ഗ്രൂപ്പ്: ഇനി ആരോഗ്യമേഖലയിലും
ആരോഗ്യമേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. വൈകാതെ തന്നെ ആരോഗ്യമേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്സ്, അദാനി…
Read More » - 21 May
‘പഠിക്കാൻ പറ്റുന്നില്ല’: ബാങ്ക് വിളിയിൽ പ്രതിഷേധിച്ച് പള്ളിക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർത്ഥികൾ
കശ്മീർ: മുസ്ലീം പള്ളിയിലെ ബാങ്ക് വിളി പഠനത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ജമ്മു കശ്മീരിലെ ഒരു പ്രാദേശിക പള്ളിക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ്…
Read More » - 21 May
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില കുതിച്ചുയരുന്നത്. ഇന്ന് 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ,…
Read More » - 21 May
‘ഒടിയന്’ കണ്ട് ഹിന്ദിക്കാർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുന്നു: ശ്രീകുമാര്‍ മേനോന്
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയന്റെ ഡബ്ബിംഗ് പതിപ്പ് കണ്ട് ഹിന്ദി പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ…
Read More » - 21 May
‘ഫയർമാൻ റോബോട്ട്’ : ഡൽഹി അഗ്നിശമന സേനയിലെ പുതിയ അംഗത്തെ പരിചയപ്പെടാം
ന്യൂഡൽഹി: ഡൽഹിയിൽ തീയണയ്ക്കാൻ അഗ്നിശമന സേനയിൽ പുതിയ ഫയർമാൻ റോബോട്ടിനെ പരിചയപ്പെടുത്തി ആം ആദ്മി സർക്കാർ. രണ്ട് റിമോട്ട് കണ്ട്രോൾ റോബോട്ടുകളെയാണ് സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ…
Read More » - 21 May
രാജ്യത്ത് സർവകാല ഉയരത്തിൽ വിദേശ നിക്ഷേപം
രാജ്യത്തെ വിദേശ നിക്ഷേപം സർവകാല റെക്കോർഡിൽ. രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വർഷം സർവകാല റെക്കോർഡ് കൈവരിച്ചു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ…
Read More » - 21 May
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍…
Read More » - 21 May
ലാലേട്ടന്റെ പിറന്നാള്‍ അല്ലേ, പോസ്റ്റ് ഇടുന്നില്ലേ എന്ന് ആരാധകന്: എന്റെ പിറന്നാളിന് ആരും കിട്ടില്ലെന്ന് ബാബു ആന്റണി
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ പിറന്നാൾ ആണിന്ന്. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ മോഹൻലാലിന് ആശംസകൾ നേർന്നു. ഇവരിൽ നിന്നും വ്യത്യസ്തനായി നടൻ ബാബു ആന്റണി. മോഹൻലാലിന് ആശംസകൾ…
Read More » - 21 May
രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചത്. ‘നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ്…
Read More » - 21 May
പാചക എണ്ണ വില കുറഞ്ഞേക്കും
രാജ്യത്ത് പാചക എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ സാധ്യത. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധനം അടുത്തയാഴ്ച പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ…
Read More » - 21 May
ജെറ്റ് എയർവേയസ്: ഇനി വീണ്ടും പറന്നുയരും
വീണ്ടും പറന്നുയരാനൊരുങ്ങി ജെറ്റ് എയർവേയസ്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ജെറ്റ് എയർവേയസ് സർവീസുകൾ പുനരാരംഭിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയസിന് ഡിജിസിഎ അനുമതി നൽകി. 2019ലാണ് ജെറ്റ് എയർവേയസ്…
Read More » - 21 May
കാർഡ് ഇല്ലാതെയും ഇനി പണം പിൻവലിക്കാം, പുതിയ നിർദേശം ഇങ്ങനെ
ഇനി രാജ്യത്ത് കാർഡ് ഇല്ലാതെയും എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. ഇത് സംബന്ധിച്ച നിർദേശങ്ങൾ ആർബിഐ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നൽകി. കാർഡ് രഹിത പണം പിൻവലിക്കൽ…
Read More » - 21 May
വിമാനത്താവളത്തില്‍ നിന്ന് ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു: ജൈവസുരക്ഷക്ക് ഭീഷണിയെന്ന് ന്യൂസിലാന്‍ഡ്
വെല്ലിംഗ്ടൺ: വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചർച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോ സെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി…
Read More » - 21 May
‘സോറി, കൊല്ലണമെന്ന് ആഗ്രഹമില്ലായിരുന്നു’: ശിക്ഷ സ്വീകരിക്കുമെന്ന് യുദ്ധക്കുറ്റവാളിയായ റഷ്യൻ സൈനികൻ
കീവ്: നിർണായകമായ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച് കീവിലെ യുദ്ധവിചാരണക്കോടതി. കുറ്റവാളിയായ റഷ്യൻ സൈനികനെ വിചാരണ ചെയ്യുന്ന കോടതിയിൽ, പ്രതി കുറ്റസമ്മതം നടത്തി. ടാങ്ക് കമാൻഡറായ വാഡി ഷിഷിമാരിനാണ്…
Read More » - 21 May
‘റിപ്പബ്ലിക്കിനെ രക്ഷിക്കുക’: സമ്മേളനവുമായി പോപ്പുലർ ഫ്രണ്ട്, കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പോലീസ്
കൊച്ചി: റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാര്‍ച്ചിനോടും അനുബന്ധിച്ച് ജില്ലയിൽ ശക്തമായ പോലീസ് സുരക്ഷ. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന്…
Read More »