Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -21 May
‘തന്നെ വേദനിപ്പിച്ച ആരോടും വ്യക്തി വിരോധമില്ല’: ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇന്ദ്രാണി മുഖർജി
മുംബൈ: പ്രമാദമായ ഷീന ബോറ വധക്കേസില്‍ ആറര വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി പ്രതി ഇന്ദ്രാണി മുഖര്‍ജി. ഏറെക്കാലമായി ജയിലിലാണെന്നും നിയമപരമായി ജാമ്യത്തിന്…
Read More » - 21 May
മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാ സാംസ്കാരിക ലോകം
തിരുവനന്തപുരം: മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതം…
Read More » - 21 May
‘മറയൂരിന്റെ മനസ്സുണങ്ങുന്നു’, പ്രതിവർഷം നശിക്കുന്നത് ആയിരത്തോളം ചന്ദന മരങ്ങള്‍, മുറിച്ചു മാറ്റാൻ അനുമതിയില്ല
ഇടുക്കി: മറയൂരിൽ പ്രതിവർഷം നശിച്ചു പോകുന്നത് ആയിരത്തോളം ചന്ദന മരങ്ങളെന്ന് റിപ്പോർട്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയാണ് ഇത്തവണ രോഗബാധയേറ്റ ചന്ദന മരങ്ങളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ രോഗബാധയേറ്റ്…
Read More » - 21 May
കഴുത്ത് വേദന അകറ്റാൻ..
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 21 May
മുഖത്തെ അമിത രോമവളര്‍ച്ച തടയാന്‍
മുഖത്ത് അമിതമായി രോമം വളരുന്നത് പലര്‍ക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്. ചിലര്‍ക്ക് അപ്പര്‍ ലിപ്പില്‍ മാത്രമായിരിക്കും മീശ രോമം വളരുന്നത്. എന്നാല്‍, പി.സി.ഒ.ഡി…
Read More » - 21 May
ഇസ്രായേലിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു
ടെൽഅവീവ്: ഇസ്രായേലിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇയാളെ ടെൽഅവീവിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. രോഗബാധിതനായ ഇദ്ദേഹം, പടിഞ്ഞാറൻ യൂറോപ്പ് സന്ദർശിച്ചിരുന്നു. ഈ…
Read More » - 21 May
എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 21 May
വിദേശ യാത്രകൾക്കായി പ്രധാനമന്ത്രി രാത്രി സമയം തെരഞ്ഞെടുക്കുന്നതിന് പിന്നിലൊരു രഹസ്യമുണ്ട്
ന്യൂഡൽഹി: ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിനായി നിരവധി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന്റെ യാത്രകളുടെ ടൈമിംഗ്. ഷെഡ്യൂളുകള്‍…
Read More » - 21 May
യൂറോപ്പില്‍ കുരങ്ങുപനി: അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന
ജനീവ: യൂറോപ്പില്‍ കുരങ്ങുപനി (മങ്കിപോക്സ്) കേസുകള്‍ നൂറ് കടന്നു. രോഗ വ്യാപനത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യു.എച്ച്.ഒ യോഗം വിളിച്ചത്. പടിഞ്ഞാറന്‍-…
Read More » - 21 May
ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്ത സമ്മര്‍ദ്ദം കുറയ്ക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു…
Read More » - 21 May
പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം: ഏഴ് പേർ കസ്റ്റഡിയിൽ, പിന്നിൽ സ്വർണ്ണക്കടത്ത് സംഘം?
മലപ്പുറം: പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. പ്രതികളുമായി ബന്ധമുള്ളയാളുകളാണ് കസ്റ്റഡിലായത്. എന്നാൽ, ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന…
Read More » - 21 May
മെഡിക്കൽ കോളേജുകളിലെ തലവരിപ്പണം: കർശന നടപടിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ തലവരിപ്പണം പിരിക്കലിനെതിരെ കർശന നടപടിയുമായി സുപ്രീം കോടതി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം. കോളേജുകൾ…
Read More » - 21 May
‘ചെയ്ത ജോലിയുടെ കൂലി ചോദിച്ചു വാങ്ങേണ്ട ഗതികേട്’, തൊഴിലാളികളുടെ പാർട്ടി തൊഴിലാളികളോട് ചെയ്യുന്നതെന്ത്
മാസങ്ങൾക്ക് ശേഷം ചെയ്ത ജോലിയുടെ കൂലി കെഎസ്ആർടിസി ജീവനക്കാർ ചോദിച്ചു വാങ്ങിക്കേണ്ടി വരുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് കേരളം ഭരിക്കുന്ന തൊഴിലാളികളുടെ പാർട്ടിയുടെ നിലപാടില്ലായ്മയാണ്. രണ്ടു കാലഘട്ടങ്ങളിൽ രണ്ടു…
Read More » - 21 May
‘റണ്ണെടുക്കില്ല, വിക്കറ്റും വീഴ്ത്തില്ല’: രാഹുൽ ഗാന്ധി ഫീൽഡിൽ പോലുമിറങ്ങാത്ത ക്യാപ്റ്റനെന്ന് ഡോ.രമൺ സിംഗ്
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ബിജെപി ഉപാധ്യക്ഷനുമായ ഡോ. രമൺ സിംഗ്. അദ്ദേഹത്തെ, ‘കോൺഗ്രസിന്റെ കളിക്കാത്ത ക്യാപ്റ്റൻ’ എന്നാണ് രമൺ സിംഗ്…
Read More » - 21 May
ആലപ്പുഴയിൽ ഇന്ന് ബജ്റംഗ് ദൾ റാലി, ഒപ്പം പോപ്പുലർ ഫ്രണ്ട് സമ്മേളനവും: കനത്ത ജാഗ്രത, പൊലീസ് സേനയെ വിന്യസിച്ചു
ആലപ്പുഴ: വിശ്വ ഹിന്ദു പരിഷത്തിന്റെ യുവ ജന വിഭാഗമായ ബജറംഗ് ദള്ളിന്റെ ഇരുചക്ര വാഹ റാലിയും പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനവും ഇന്ന് ആലപ്പുഴ നഗരത്തിൽ…
Read More » - 21 May
ചെമ്മീൻ കറി കഴിച്ച സ്ത്രീ മരിച്ച സംഭവം: ഹൃദയ സ്തംഭനമാണ് മരണത്തിന് കാരണം?
കോഴിക്കോട്: ചെമ്മീൻ കറി കഴിച്ച സ്ത്രീ മരിച്ച സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. ഹൃദയ സ്തംഭനമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് നൽകിയ പ്രാഥമിക വിവരം. എന്നാൽ,…
Read More » - 21 May
ആക്രമണം രൂക്ഷമാക്കി റഷ്യ : ഡോൺബാസ് തകർത്തെറിഞ്ഞെന്ന് സെലെൻസ്കി
കീവ്: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഉക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. ഡോൺബാസ് മേഖലയിൽ അതിശക്തമായ വ്യോമാക്രമണവും കരാതിർത്തിയിൽ നിന്നുള്ള ആക്രമണവും നടത്തിയെന്ന റിപ്പോർട്ടുകളാണ്…
Read More » - 21 May
ഭീതി വിതച്ച് മഴ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം
അസം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. പ്രളയത്തിൽ ഇന്നലെ മാത്രം നാല് മരണം സ്ഥിരീകരിച്ചു. ഇതോടെ, ആകെ മരണം 14…
Read More » - 21 May
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
കാസർഗോഡ്: ബിജെപി പ്രവര്ത്തകന് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കുമ്പള പഞ്ചായത്ത് അംഗവുമായി ശാന്തിപ്പള്ളം എസ്. കൊഗ്ഗുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി.…
Read More » - 21 May
ജി.എസ്.ടി വിധിയില്‍ കേരളം വിദഗ്ധാഭിപ്രായം തേടും
തിരുവനന്തപുരം: ജി.എസ്.ടി കൗൺസിലിന്റെ തീരുമാനങ്ങൾ സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ. വിധി ജി.എസ്.ടി.യുടെ ഘടനയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്രം അഭിപ്രായപ്പെടുമ്പോൾ നിരക്കുനിർണയം ഉൾപ്പെടെയുള്ള…
Read More » - 21 May
സാധാരണ മഴയിൽ ഒഴുകിപ്പോകാൻ പോലും പറ്റുന്ന ഓടകളും കനാലും ഇല്ല, വെള്ളത്തിലാകുന്ന കൊച്ചിയെക്കുറിച്ച് മുരളി തുമ്മാരക്കുടി
കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളിൽ നിന്നും കടലിൽ നിന്നും ശ്വാസം മുട്ടിക്കുകയാ
Read More » - 21 May
എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാർ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിൽ സിൽവർലൈൻ പദ്ധതി നടപടിക്രമങ്ങൾ വീണ്ടും പനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ നടപടികളുമായി…
Read More » - 21 May
അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രഗ്സ് എത്തുന്നത് കേരളത്തിൽ! 1500 കോടിയുടെ ഹെറോയിൻ ലക്ഷദ്വീപിന് അടുത്തുവെച്ച് പിടികൂടി
കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. 1500 കോടി…
Read More » - 21 May
എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഭരണപരമായ അടിയന്തിര സാഹചര്യം പരിഗണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി…
Read More » - 21 May
ചൈന പാങ്കോങ്ങിൽ രണ്ടാമത്തെ പാലം നിർമ്മിക്കുന്നു: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുൽ…
Read More »