Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -21 May
പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍
ചെന്നൈ: പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരിയും കോയമ്പത്തൂര്‍ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതാന്‍ താല്പര്യമില്ലാതിരുന്നിട്ടും, കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന്…
Read More » - 21 May
പാകിസ്ഥാൻ വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി, സൈനിക നീക്കങ്ങൾ ചോർത്തിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജയ്പൂർ: ഹണിട്രാപ്പിൽ കുടുങ്ങിയ സൈനികൻ അറസ്റ്റിൽ. പാകിസ്ഥാന് വേണ്ടി സൈനിക നീക്കങ്ങൾ ചോർത്താനായി വന്ന വനിതയുടെ വലയിലാണ് 24 കാരനായ ആർമി ഉദ്യോഗസ്ഥൻ കുടുങ്ങിയത്. രാജസ്ഥാൻ പോലീസാണ്…
Read More » - 21 May
കാത്തിരിപ്പിന് വിരാമമായി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തോടെ പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തില്‍ തൃശ്ശൂർ ജില്ലയിലെ പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ…
Read More » - 21 May
- 21 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 373 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 304 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 May
അടിമാലി മരം മുറി കേസില്‍ മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: അടിമാലി മരം മുറി കേസില്‍ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത്…
Read More » - 21 May
ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിനും ഡീസലിനും കുറച്ച നിരക്കുകൾ കാണാം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്സിഡിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.…
Read More » - 21 May
ബംഗാള്‍ ആണ് കടുവകളും കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്
കൊല്‍ക്കത്ത: തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഇണയ്ക്ക് വേണ്ടി മൃഗങ്ങളുടെയിടയിലും മത്സരം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷകരുടെ റിപ്പോര്‍ട്ട്. ഇതിന് ഉദാഹരണമായി അവര്‍ എടുത്ത് കാണിക്കുന്നത് ബംഗ്ലാദേശിലെ ആണ് കടുവകള്‍ തമ്മിലുള്ള…
Read More » - 21 May
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് ആറു കോടി രൂപയിലധികം രൂപ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 6,57,97,042 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 4 കിലോ സ്വര്‍ണ്ണവും…
Read More » - 21 May
1500 കോടിയുടെ ഹെറോയിൻ വേട്ട: മലയാളികൾ ഉൾപ്പെടെ പിടിയിലായ കേസിൽ ആയുധവും കടത്തി..? എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ…
Read More » - 21 May
ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും, പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കും
ഡൽഹി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ…
Read More » - 21 May
അനീമിയ മാറ്റി നിർത്താൻ ഭക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ
പല സമയങ്ങളിലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ, വിളർച്ച അഥവാ അനീമിയ ഉണ്ടാകാം. ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണം.…
Read More » - 21 May
കണങ്കാലിൽ പൊള്ളലേറ്റ പാടുകൾ: തെങ്ങിൻചുവട്ടിൽ വയോധികൻ മരിച്ച നിലയിൽ
തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടത്
Read More » - 21 May
മണൽക്കാറ്റിന് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി
റിയാദ്: സൗദിയിൽ മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കാറ്റ് ശക്തമാകുമെന്നും ശനിയാഴ്ച…
Read More » - 21 May
ശല്യക്കാരായ സത്രീകളെ വീട്ടിൽ ഇരുത്തും: പ്രസ്താവനയുമായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിയിരുന്ന…
Read More » - 21 May
വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വധശിക്ഷ വിധിക്കും മുമ്പ്…
Read More » - 21 May
കടുത്ത മതവിമര്‍ശകനായ യുക്തിവാദി നേതാവ് ഇ എ ജബ്ബാര്‍ ഇസ്ലാമിലേക്ക് മടങ്ങിയോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത
കൊച്ചി: യുക്തിവാദികളും വിശ്വാസികളും തമ്മിൽ എപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള തർക്കങ്ങളിൽ പ്രധാനമാണ് മതം വിടലും മതത്തിലേക്ക് ചേരലും. തമിഴ്നാട്ടിലെ മോട്ടിവേഷൻ സ്പീക്കറായ ശബരി മാല ഇസ്ലാം…
Read More » - 21 May
പിസി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്: നീക്കം മുൻകൂർ ജാമ്യം കോടതി തളളിയതിന് പിന്നാലെ
കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തളളിയതിന് പിന്നാലെ പിസി ജോർജിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്.…
Read More » - 21 May
12 മുതൽ 17 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ്: അനുമതി നൽകി ബഹ്റൈൻ
മനാമ: 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി നൽകി ബഹ്റൈൻ. ഇവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പായി…
Read More » - 21 May
മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ നാല്പാമരാദി
ചൊറിച്ചില്‍, പാടുകള്‍, എന്നിവ മാറ്റാനും അതുപോലെ, നിറം വയ്ക്കുന്നതിന്, കരുവാളിപ്പ് അകറ്റി മുഖത്തിന് കാന്തി സ്വന്തമാക്കുവാന്‍, കറുത്ത പാടുകള്‍ മാറ്റുന്നതിന് എന്നിവക്കും നമുക്ക് നാല്പാമരാദി ഉപയോഗിക്കാവുന്നതാണ്.…
Read More » - 21 May
പെണ്ണുങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്: കുറിപ്പ്
പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീഡകൻ എന്ന് തന്നെയേ വിളിക്കൂ
Read More » - 21 May
അത്താഴം കഴിക്കേണ്ടത് ഇങ്ങനെ
മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ പ്രധാനം പലപ്പോഴും അത്താഴമാണ്. അരവയര്‍ അത്താഴം എന്ന പഴമൊഴി തികച്ചും അപ്രസക്തമാക്കുന്ന ഭക്ഷണ രീതിയാണ് പലരുടേയും. രാവിലെ സമയക്കുറവ്, ഉച്ചയ്ക്ക് ജോലിത്തിരക്ക്…
Read More » - 21 May
മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
ബെംഗളൂരു: മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു സ്വദേശി ലിയയാണ് മരിച്ചത്. ഫിഫ്ത് അവന്യൂ മാളിന്റെ അഞ്ചാം നിലയില്‍…
Read More » - 21 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ 7 മുതൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്…
Read More » - 21 May
കടല മുളപ്പിച്ചത് കഴിച്ചാല്‍…
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ഇതില്‍ പല തരം ഭക്ഷണങ്ങള്‍ വരുന്നു. ചിലത് കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം പ്രധാനപ്പെട്ടതുമാണ്. പ്രാതല്‍ ദിവസത്തെ മുഖ്യ ഭക്ഷണമാണെന്ന് പറയാം.…
Read More »