Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -22 May
സ്ഥലംമാറ്റം, നിയമനം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണം : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥലംമാറ്റം, നിയമനം, പാട്ടം കരാര്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 22 May
യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും: പിണറായി വിജയന്
തൃശ്ശൂര്‍: യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം സ്ത്രീ ശാക്തീകരണ കാര്യത്തില്‍ വലിയ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ രാമവര്‍മ്മപുരം…
Read More » - 22 May
ഈ പച്ചക്കറികളും പഴങ്ങളും അകാല വാർദ്ധക്യം തടയും
അകാല വാർദ്ധക്യം തടയാൻ ആരോഗ്യത്തിന് ഗുണകരമായ ഒരുപാട് പച്ചക്കറികളും പഴങ്ങളും ഉണ്ട്. അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അകാല വാർദ്ധക്യം തടയുന്ന പച്ചക്കറികളെ പരിചയപ്പെടാം. അകാല…
Read More » - 22 May
മുഖചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
എല്ലാവരുടെയും ശരീരത്തിന് പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിന് എണ്ണമയം ആവശ്യമാണ്. എന്നാല്‍, അത് അധികമാകരുതെന്ന് മാത്രം. ചൂടുകാലത്ത് ശരീരത്തിൽ എണ്ണമയമില്ലെങ്കില്‍ നമ്മുടെ ശരീരം ചൂടേറ്റ് പൊട്ടിപ്പൊളിയുവാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്കാണ്…
Read More » - 22 May
കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിന്റെ കൈവശം ഏകദേശം ഒന്നര കിലോയോളം സ്വര്‍ണം ഉണ്ടായിരുന്നതായി പൊലീസ്
മലപ്പുറം: അബ്ദുല്‍ ജലീലിന്റെ കൊലപാതകത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തെങ്കിലും, പ്രധാന പ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണക്കടത്തുമായി…
Read More » - 22 May
കൊതുക് ശല്യം രൂക്ഷമാണോ? എങ്കിൽ ഈ നാടൻ വഴികൾ പരീക്ഷിക്കുക
മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പരിസരപ്രദേശങ്ങളിൽ കൊതുകുകൾ പെരുകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. കൊതുകിനെ തുരത്താൻ കുറച്ച് നാടൻ വഴികൾ അറിയാം. വെളുത്തുള്ളി, കുന്തിരിക്കം, മഞ്ഞൾ,…
Read More » - 22 May
‘അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അല്ല, അപ്പോൾ പറയാൻ തോന്നിയത് പറഞ്ഞു’: നിഖില വിമൽ
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന തന്റെ പ്രസ്താവന ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അല്ലെന്ന് നടി നിഖില വിമല്‍. അപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക്…
Read More » - 22 May
ഇന്ത്യയോട് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഇന്ത്യയോട് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി ദിപു മോനി. ഇന്ത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അവർ. ‘ഇന്ത്യ@2047’ എന്ന…
Read More » - 22 May
വാരി എനർജീസ്: സ്വന്തമാക്കിയത് 237 കോടി രൂപയുടെ ഓർഡർ
ആഭ്യന്തര വിപണിയിൽ നിന്നും വിദേശത്തു നിന്നുമായി 237 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സൗരോർജ്ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ വാരി എനർജീസ്. ഉയർന്ന ശേഷിയുള്ള സൗരോർജ്ജ…
Read More » - 22 May
രാജ്യ തലസ്ഥാനത്ത് ഐ.പി.എൽ വാതുവെപ്പ് സംഘം പിടിയിൽ: ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഐ.പി.എൽ വാതുവെപ്പ് സംഘം പിടിയിൽ. ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഡൽഹി പൊലീസ്…
Read More » - 22 May
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട് : തുഷാര്‍ വെള്ളാപ്പള്ളി
ഇടുക്കി: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു…
Read More » - 22 May
പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു വയസുകാരൻ മരിച്ചു
പാലക്കാട്: വാഹനാപകടത്തിൽ രണ്ടു വയസുകാരൻ മരിച്ചു. പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് കിഴക്കഞ്ചേരിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ…
Read More » - 22 May
ഇന്ത്യയിലേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ
ചൈനയിൽ ഏർപ്പെടുത്തിയ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായി ആപ്പിൾ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുന്നതോടെ ചൈനയ്ക്ക് പുറത്തും ഉൽപ്പാദനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 90 ശതമാനത്തിലധികം ആപ്പിൾ…
Read More » - 22 May
തൃക്കാക്കരയിൽ മൂന്ന് മുന്നണിക്കും പിന്തുണയില്ല: എഎപി-ട്വൻ്റി20 സഖ്യം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കി എഎപി-ട്വൻ്റി20 സഖ്യം. തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, വികസന സാഹചര്യങ്ങളില്‍ യാതൊരു…
Read More » - 22 May
രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പാക്കണം: പ്രധാനമന്ത്രിയോട് ആവശ്യവുമായി രാജ് താക്കറെ
പൂനെ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും, ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പാക്കണമെന്ന്, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത്. ഔറംഗാബാദിന്റെ പേര്…
Read More » - 22 May
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ മൂന്ന് ദിവസം വില ഉയർന്നതിനു ശേഷമാണ് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,640…
Read More » - 22 May
ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹനുമാന് സ്വാമി വിഗ്രഹം: ഹിന്ദു ആരാധനയെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്
ലക്നൗ: ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി, പുതിയ തെളിവുകള്‍ പുറത്തുവരുന്നു. ഗ്യാന്‍വാപിയുടെ 154 വര്‍ഷം പഴക്കമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.…
Read More » - 22 May
മത്സരം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വിളിച്ച് അനുമോദിച്ചത് വലിയകാര്യം: എച്ച്.എസ് പ്രണോയ്
തിരുവനന്തപുരം: ലോക ബാഡ്മിന്റണിലെ പുരുഷ ചാമ്പ്യൻഷിപ്പായ തോമസ് കപ്പ് നേടിയ ‘ത്രിൽ’ മലയാളിയായ ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ് മറച്ചുവയ്ക്കുന്നില്ല. തോമസ് കപ്പ് നേട്ടം അടുത്തതലമുറയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന്…
Read More » - 22 May
നടിയുടെ ലൈംഗികാതിക്രമ പരാതി: വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്ന് ദുർഗ കൃഷ്ണ
കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുർഗ കൃഷ്ണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര്…
Read More » - 22 May
റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി
കൊല്ലം: വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും ആണ് വീടിനുള്ളിൽ വിഷം…
Read More » - 22 May
‘കാശി, മഥുര വിഷയത്തിൽ തർക്കമൊന്നുമില്ല’: തെളിവുകൾ സ്വയം സംസാരിക്കുന്നെന്ന് ഉമാഭാരതി
ന്യൂഡൽഹി: കാശി, മഥുര വിഷയങ്ങളിൽ തർക്കിക്കാൻ ഒന്നുമില്ലെന്ന് മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി. കാശി വിശ്വനാഥ ക്ഷേത്രത്തിലെയും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലെയും തെളിവുകൾ അവർക്കായി സ്വയം സംസാരിക്കുന്നുണ്ടെന്നും…
Read More » - 22 May
പിണറായി വിജയൻ്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കില്ല: പിസി ജോർജ് ഒളിവിൽ പോയതല്ലെന്ന് ഷോൺ ജോർജ്
കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, പിസി ജോർജ് ഒളിവിൽ പോയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, അദ്ദേഹം ഒളിവിൽ പോയതല്ലെന്ന് വ്യക്തമാക്കി മകൻ…
Read More » - 22 May
വി-ഗാർഡ് അറ്റാദായം പ്രഖ്യാപിച്ചു
വി-ഗാർഡിന്റെ 2021-22 സാമ്പത്തിക വർഷം നാലാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. 89.58 കോടി രൂപയാണ് സംയോജിത അറ്റാദായം കൈവരിച്ചത്. മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളാണ് വി-ഗാർഡ്…
Read More » - 22 May
ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്കൂൾ സമയത്തിൽ മാറ്റം
റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിക്ക് എത്തണമെന്ന്…
Read More » - 22 May
സംസ്ഥാനത്ത് കനത്ത മഴ : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കനത്ത മഴ ആരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. 10 ജില്ലകളിലാണ് യെല്ലോ…
Read More »