KeralaLatest NewsNews

ഇന്നുമുതല്‍ നവംബ‌ർ 20 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ മൂന്ന് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നവംബ‌ർ 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ മൂന്ന് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

read also: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം : മുഖ്യപ്രതി പിടിയിൽ

അതേസമയം, കേരള – കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും എന്നാല്‍ ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നി‌ർദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button