Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -27 June
അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുത്: പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം…
Read More » - 27 June
‘ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണത്’: മന്ത്രിയുടെ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. താങ്കൾ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം…
Read More » - 27 June
മാവിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 27 June
കണ്ണിന് നല്കാനാവുന്ന മൂന്ന് വ്യായാമങ്ങൾ അറിയാം
ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ശരീരം മൊത്തത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ കണ്ണുകളെ മാത്രം ഒഴിവാക്കരുത്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍…
Read More » - 26 June
കഞ്ചാവ് വിൽപന : യുവാവ് പൊലീസ് പിടിയിൽ
തിരൂർ: തിരൂർ നഗരത്തിൽ കഞ്ചാവ് പൊതികളുമായി വിൽപനക്കെത്തിയ യുവാവ് പൊലീസ് പിടിയിൽ. ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപിനെ (35) ആണ് പൊലീസ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് പ്രതി…
Read More » - 26 June
വിദേശത്തു നിന്ന് എത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം
കുമ്പള: പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് കാറിലെത്തിയ സംഘം സ്ഥലം വിട്ടു. സംഭവം കൊലപാതകമെന്ന് സംശയം. മുഗുവിലെ അബൂബക്കര്‍ സിദ്ദീക്ക് (32) ആണ് മരിച്ചത്. മൃതദേഹം കാറില്‍ കൊണ്ടുവന്ന്…
Read More » - 26 June
ശരീരത്തിലെ ഈര്‍പ്പം നിലനിർത്താൻ തേങ്ങ
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…
Read More » - 26 June
ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : 54കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ 54കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ്…
Read More » - 26 June
പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചു; പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് മാപ്പുപറയണമെന്ന് ഐ.എന്‍.എല്‍
കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ അധിക്ഷേപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മാദ്ധ്യമ സമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ മാദ്ധ്യമ…
Read More » - 26 June
കാപ്പാ നിയമം ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു : കുപ്രസിദ്ധ ഗുണ്ട പല്ലന് ഷൈജു പിടിയിൽ
തൃശൂർ: കുപ്രസിദ്ധ ഗുണ്ട പല്ലന് ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനിടെ നെല്ലായി ദേശീയപാതയില്‍ വച്ചാണ് ഇയാൾ പിടിയിലായത്. കൊടകര പൊലീസ്…
Read More » - 26 June
പുതിയ കറുത്ത ഇന്നോവ: ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കിയിട്ട് പോരേ കാറും ധൂർത്തും തൊഴുത്തുമെന്ന് രമ്യ ഹരിദാസ്
കൊച്ചി : ഇടത് സർക്കാരിന്റെ സാമ്പത്തിക ചിലവിനെ പരിഹസിച്ച് രമ്യ ഹരിദാസ് എംപി. അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനങ്ങൾ നൽകിയ പദ്ധതികളും പാതിവഴിയിൽ കിടക്കുമ്പോൾ പുതിയ കറുത്ത ഇന്നോവ,…
Read More » - 26 June
കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര് മുങ്ങി മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്, എരമല്ലൂര്‍ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്. മൂന്ന് യുവാക്കളാണ് തിരയില്‍പ്പെട്ടത്. Read Also…
Read More » - 26 June
എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ: മോഹന്‍ലാലിനെ വേദിയിലിരുത്തി ശ്വേതയുടെ വിമര്‍ശനം
എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ: മോഹന്‍ലാലിനെ വേദിയിലിരുത്തി ശ്വേതയുടെ വിമര്‍ശനം
Read More » - 26 June
‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സി.പി.എം ഉന്നംവച്ചത് ബി.ജെ.പിയെ’: വി.മുരളീധരൻ
മലപ്പുറം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സി.പി.എം ഉന്നംവച്ചത് ബി.ജെ.പിയെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ഗോത്രവർഗ പ്രതിനിധിയായത് ഉൾക്കൊള്ളാനാകാത്ത സി.പി.എം,…
Read More » - 26 June
‘കോൺഗ്രസ് നേതാവിന്റേത് സംഘപരിവാറിന്റെ ഭീകരതയെ മയിലെണ്ണ പുരട്ടി സുഖിപ്പിക്കുന്ന പ്രതികരണം’: തോമസ് ഐസക്ക്
ആലപ്പുഴ: ടീസ്റ്റാ സെതൽവാദിന്റെയും ആർ. ബി. ശ്രീകുമാറിന്റെയും അറസ്റ്റിനെ സംബന്ധിച്ച്, കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി, സി.പി.എം നേതാവ് തോമസ് ഐസക്ക് രംഗത്ത്.…
Read More » - 26 June
‘ബാക്ക് ടു സ്കൂൾ’: ആപ്പിൾ ഓൺലൈൻ സ്റ്റോറിലെ ഓഫറുകൾ അറിയാം
വിലക്കുറവിൽ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് ആപ്പിൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ബാക്ക് ടു സ്കൂൾ’ ഓഫറിന്റെ ഭാഗമായി ഐപാഡ് മുതൽ കപ്യൂട്ടർ വരെ സ്വന്തമാക്കാം.…
Read More » - 26 June
മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം: രണ്ട് പേർ പിടിയിൽ
ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. തൃശൂർ ചീയാരംകടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), തൃശൂർ അളകപ്പനഗർ ചീരക്കുഴി…
Read More » - 26 June
ആരോഗ്യ മന്ത്രി ‘മാറ്റിപ്പറഞ്ഞു’ : മലയാള മനോരമയ്ക്കെതിരെ മന്ത്രി വീണ ജോർജ്ജ്
പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് ഇവരുടെ വിനോദം
Read More » - 26 June
നോയിസ് നെർവ് പ്രൊ: നെക്ക്ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു
നോയിസ് നെർവ് പ്രൊ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിംഗിലൂടെ 35 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കുമെന്നതാണ് ഈ വയർലസ് ഇയർഫോണുകളുടെ പ്രധാന പ്രത്യേകത. ബ്ലൂടൂത്ത്…
Read More » - 26 June
ജല പ്രതിരോധം: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് പിഴ
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് 14 ദശലക്ഷം ഡോളർ പിഴ ചുമത്തി. സാംസംഗ് ഗാലക്സി സ്മാർട്ട്ഫോണുകളുടെ വാട്ടർ റെസിസ്റ്റന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. സാംസംഗിന്റെ…
Read More » - 26 June
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ’: പ്രധാനമന്ത്രി
ബെര്‍ലിന്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 26 June
ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ ആർമി ഓഫീസർ: സാം മനേക്ഷ ഓർമ്മിക്കപ്പെടുമ്പോൾ
'എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
Read More » - 26 June
രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്…
Read More » - 26 June
കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക
കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക. കയ്പ്പ് രുചിയായതിനാല്‍ കൂടുതല്‍ പേര്‍ക്കും പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍, പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഇത് ആരോഗ്യത്തിന് മധുരമാണ് സമ്മാനിക്കുന്നതെന്ന്…
Read More » - 26 June
ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍
കായംകുളം: ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഷോറൂമിലെ ജീവനക്കാരനും കൂട്ടാളിയുമാണ് അറസ്റ്റിലായത്. കെ.പി.എ.സി ജങ്ഷനിലെ ടാറ്റാ ഓഫീസില്‍ നിന്ന് അലമാര…
Read More »